Загрузка страницы

പരിഹാസങ്ങളിൽ എങ്ങനെ തളരാതെ മുന്നേറാം ? | Nuziha | NUZIHA & AJMAL | Josh Talks Malayalam

പ്രശസ്ത യൂട്യൂബർ, ക്ലിനിക്കൽ സയന്റിസ്റ്, ലണ്ടനിലെ സതാംപ്ടൺ സർവകലാശാലയിലെ ജീനോമിക് മെഡിസിൻ പ്രതിനിധി എന്നിവയാണ് നുസിഹ ഷക്കീർ. ആളുകളുടെ പ്രതിനിധിയും, ഇൻഫ്ലുവന്സറും ആയ നുസിഹ ഷക്കീറിനെ ഇന്ന് ആളുകൾ പ്രശംസിക്കുമ്പോൾ, അതിന്റെ പിന്നിലെ പോരാട്ടങ്ങൾ നുസിഹയ്ക്ക് മാത്രമേ അറിയൂ. ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച നുസിയ അതിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഒരു ജനക്കൂട്ടം തന്നെ നോക്കി ചിരിച്ചതായ സംഭവങ്ങൾ വരെ നുസിഹയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ബന്ധുക്കളിൽ നിന്നുള്ള നിരുത്സാഹങ്ങൾ കൂടി ആയപ്പോൾ നുസിഹ ജീവിതത്തിൽ വളരെ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടായിരുന്നു. എന്നാൽ അവളിലെ എന്തോ ഒന്ന്‌ അവളെ തന്റെ പ്രതിസന്ധികളെ നേരിടാൻ പ്രേരിപ്പിച്ചു. സ്വന്തം പോരായ്മകൾ മനസിലാക്കാൻ തുടങ്ങിയപ്പോൾ, അവൾ അവയിൽ വളരെ കഠിനമായി പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ നുസിഹ അവൾ ഇതുവരെ ചിന്തിച്ചിട്ടുപോലും പോലും ഇല്ലാത്ത ഉയരങ്ങളിൽ എത്തി. നുസിഹയുടെ ഈ വിജയം അവളുടെ കഠിനാധ്വാനത്തെ തെളിയിക്കുക മാത്രമല്ല, നമ്മുടെ തന്നെ ഒരു മികച്ച വേർഷൻ നമ്മിൽ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെന്ന് പറയുന്നു. ജോഷ് ടോക്കിന്റെ ഈ എപ്പിസോഡിൽ, നിങ്ങളുടെ കഴിവുകൾ എങ്ങനെ അൺലോക്ക് ചെയ്യാമെന്ന് നുസിഹ ഷക്കീർ നമ്മോട് പറയുന്നു.

നുസിഹയുടെ യൂട്യൂബ് ചാനൽ കാണൂ ഇവിടെ: https://www.youtube.com/channel/UCsOORo-_7d8kIfHHfU-Y_Ow

Nuziha Shakkir is a YouTuber, special needs teacher, and representative of genomic medicine in University of Southampton, London. Being a representative of people and an influencer, Nuziha Shakkir is popular for her confidence and leadership skills. While people praise her skills, only Nuziha knows the struggles behind it. Nuziya, born in a middle-class conservative family was the youngest of the siblings, and always the one who gets mocked by everyone. There have been many events in Nuziha’s life where people have laughed at her in front of a whole crowd. When the discouragements from relatives were added to this, Nuziha has gone through very tough times in life. But something in her made her fight back. When she started understanding her weak areas, she started working on those areas very hard. Now Nuziha reached somewhere she never imagined. This victory of Nuziha not only proves her hard work but tells each of us that every one of us has a better version of ourselves hidden inside us. In this episode of Josh Talks, Nuziha Shakkir tells us how to unlock your potential.

Find Nuziha’s YouTube channel here: https://www.youtube.com/channel/UCsOORo-_7d8kIfHHfU-Y_Ow
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #Nuziha&Ajmal #YouTuber

Видео പരിഹാസങ്ങളിൽ എങ്ങനെ തളരാതെ മുന്നേറാം ? | Nuziha | NUZIHA & AJMAL | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
4 июля 2020 г. 19:30:03
00:21:27
Другие видео канала
പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamപ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks MalayalamTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks MalayalamTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks Malayalamകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalamഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamനമ്മുടെ Success ആണ് നമ്മുടെ Identity: Overcome Challenges | Jo | Josh Talks Malayalamനമ്മുടെ Success ആണ് നമ്മുടെ Identity: Overcome Challenges | Jo | Josh Talks Malayalamഇനിയുള്ള കാലഘട്ടം എങ്ങനെയാണ്? അതറിയണം: BUSINESS MOTIVATION | Swathiq Rahim | Josh Talks Malayalamഇനിയുള്ള കാലഘട്ടം എങ്ങനെയാണ്? അതറിയണം: BUSINESS MOTIVATION | Swathiq Rahim | Josh Talks Malayalamഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalamഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalamവിജയവും സന്തോഷവും ഒത്തുചേരുന്നത് ഇങ്ങനെയാണ്: Be Happy | Varda Nishana | Josh Talks Malayalamവിജയവും സന്തോഷവും ഒത്തുചേരുന്നത് ഇങ്ങനെയാണ്: Be Happy | Varda Nishana | Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalam4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks Malayalam4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks MalayalamMalayalam Stories - സ്വർണം നൽകുന്ന എരുമ | Malayalam Fairy Tales | Moral Stories | Koo Koo TVMalayalam Stories - സ്വർണം നൽകുന്ന എരുമ | Malayalam Fairy Tales | Moral Stories | Koo Koo TVപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamഇങ്ങനെ ചിന്തിച്ചാൽ ഏത് അസുഖവും തരണം ചെയ്യാം: Chase Dreams | Bhavya Vijayan | Josh Talks Malayalamഇങ്ങനെ ചിന്തിച്ചാൽ ഏത് അസുഖവും തരണം ചെയ്യാം: Chase Dreams | Bhavya Vijayan | Josh Talks MalayalamNuzihajmal | preggo days | zo💕Nuzihajmal | preggo days | zo💕ഈ 3 ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടായാൽ നിങ്ങളുടെ BUSINESS SUCCESS! | Rahul Venu | Josh Talks Malayalamഈ 3 ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടായാൽ നിങ്ങളുടെ BUSINESS SUCCESS! | Rahul Venu | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalam
Яндекс.Метрика