Загрузка страницы

ഇങ്ങനെ ചിന്തിച്ചാൽ ഏത് അസുഖവും തരണം ചെയ്യാം: Chase Dreams | Bhavya Vijayan | Josh Talks Malayalam

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ കലാമണ്ഡലം ഭവ്യ വിജയൻ ഒരു നർത്തകിയും ഡാൻസ് ടീച്ചറുമാണ്. ചെറുപ്പത്തിൽ ചേച്ചിയുടെ കൂടെ ഡാൻസ് പഠിക്കാൻ പോയിരുന്ന ഭവ്യ നൃത്തകലയോട് അടുക്കുന്നത് ആ ചെറിയ പ്രായത്തിൽ അവിടെ വച്ചാണ്. ചെറുപ്പത്തിലേ തന്നെ അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ ഭവ്യയുടെ അമ്മ തയ്യൽ കൊണ്ടായിരുന്നു രണ്ടു മക്കളെയും നോക്കിയിരുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്തെല്ലാം നിരവധി മത്സരങ്ങളിൽ വിജയിക്കുമായിരുന്ന ഭവ്യ പിന്നീട് നൃത്തകലയിൽ തന്റെ പഠനം തുടരാനായി കലാമണ്ഡലത്തിലേക്കാണ് പിന്നീട് ചെല്ലുന്നത്. അവിടെ വച്ചാണ് ഭവ്യയുടെ ജീവിതം മാറിമറയുന്നത്. സ്കോളിയോസിസ് എന്ന നട്ടെല്ലിനെ ബാധിക്കുന്ന രോഗമാണ് തനിക്ക് എന്ന് തിരിച്ചറിയുന്ന സമയം തന്നെയാണ് ഭവ്യയോട് ഡാൻസ് നിർത്തണം എന്ന് ഡോക്ടർമാർ പറയുന്നതും. അവിടെനിന്ന് ഭവ്യയുടെ ജീവിതത്തിൽ പിന്നീട് നടന്നത് ഒരു പോരാട്ടമായിരുന്നു; സ്കോളിയോസിസ് എന്ന രോഗാവസ്ഥയും, നൃത്തത്തിനോടുള്ള ആഴമായ അഭിനിവേശവും തമ്മിലുള്ള പോരാട്ടം. കുറെ വർഷങ്ങൾക്കിപ്പുറം ഇന്ന് കലാമണ്ഡലം ഭവ്യ ചരിത്രത്തിന്റെ ഭാഗമാണ്. അത്ഭുതകരമായി തന്റെ ജീവിതത്തെ മാറ്റിമറിച്ച് ഇന്നും നൃത്തം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഭവ്യയുടെ ജീവിത കഥ പല പത്രമാധ്യങ്ങളും ടീവി ചാനലുകളിലും പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു.

ഏതൊരു രോഗാവസ്ഥയോ ബുദ്ധിമുട്ടുകളോ നിങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ടെങ്കിൽ ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്കുള്ളതാണ്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Kalamandalam Bhavya Vijayan, a native of Attingal, Thiruvananthapuram, is a professional dancer and dance teacher. It was at a very young age that Bhavya came close to the world of classical dance when she was tagged along with her sister who took dance classes. Bhavya's mother used to look after her two children by sewing as her father left her at an early age. Bhavya, who used to win many competitions during her school days, later went to Kalamandalam to continue her studies in dance. That is where Bhavya's life changes. Doctors tell Bhavya to stop dancing just in time to realize that she has scoliosis, a disease that affects the spine. From there it was a struggle that later took place in Bhavya’s life; The struggle between scoliosis and a deep obsession with dance. For many years now, Bhavya’s life has been a part of glorious history. The life story of Bhavya, who miraculously changed her life and still dances and teaches dance, was later published in various newspapers and TV channels.

Today's episode of Josh Talks Malayalam is for you if any ailment or difficulty is constantly haunting you. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #StruggleToSuccess

Видео ഇങ്ങനെ ചിന്തിച്ചാൽ ഏത് അസുഖവും തരണം ചെയ്യാം: Chase Dreams | Bhavya Vijayan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 июня 2021 г. 19:30:14
00:20:17
Другие видео канала
ഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks Malayalamഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamനമ്മെ ഏറ്റവും നന്നായി SUPPORT ചെയ്യാൻ പറ്റുന്നത് നമുക്ക് തന്നെയാണ്! | MC Riya | Josh Talks Malayalamനമ്മെ ഏറ്റവും നന്നായി SUPPORT ചെയ്യാൻ പറ്റുന്നത് നമുക്ക് തന്നെയാണ്! | MC Riya | Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks MalayalamStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks MalayalamStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks Malayalamഒരു അന്താരാഷ്ട്ര അലക്കുകാരൻ്റെ Business Success Story | Joby KM | Josh Talks Malayalamഒരു അന്താരാഷ്ട്ര അലക്കുകാരൻ്റെ Business Success Story | Joby KM | Josh Talks Malayalamദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamകൈവിട്ടുപോയ  പോയ Life തിരിച്ചുപിടിച്ച Youtuber | @Asla Marley | Josh Talks Malayalamകൈവിട്ടുപോയ പോയ Life തിരിച്ചുപിടിച്ച Youtuber | @Asla Marley | Josh Talks Malayalamതുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കർഷകൻ സംരംഭകനാകുമ്പോൾ! | Bineesh Jose | Josh Talks Malayalamതുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കർഷകൻ സംരംഭകനാകുമ്പോൾ! | Bineesh Jose | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamവള്ളിച്ചാട്ടംകൊണ്ട്  ഈ പെൺകുട്ടി തോൽപ്പിച്ചത് വിധിയെ | Maymol P Davis| Josh Talks Malayalamവള്ളിച്ചാട്ടംകൊണ്ട് ഈ പെൺകുട്ടി തോൽപ്പിച്ചത് വിധിയെ | Maymol P Davis| Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks Malayalamഇത് പറന്നുയരാൻ ഉറപ്പോടെ നിലകൊള്ളുന്നവരുടെ കഥയാണ് | Swapna Nair | Josh Talks Malayalamഇത് പറന്നുയരാൻ ഉറപ്പോടെ നിലകൊള്ളുന്നവരുടെ കഥയാണ് | Swapna Nair | Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks MalayalamJeevana viral songലൂടെ ജീവിതസ്വപ്നം യാഥാർത്യമായപ്പോൾ! | Swathy Manu | Josh Talks MalayalamJeevana viral songലൂടെ ജീവിതസ്വപ്നം യാഥാർത്യമായപ്പോൾ! | Swathy Manu | Josh Talks Malayalam
Яндекс.Метрика