Загрузка страницы

Career മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalam

English ഭാഷ അറിയാത്തത് കൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടിവരുന്നോ? പരിഹാസങ്ങളെ മറികടന്ന് മുന്നേറാൻ താല്പര്യമുണ്ടോ? ലിസ് മാത്യു നിങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ!

പാലായിലെ വെള്ളിയെപ്പളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ലിസ് മാത്യു 23 വർഷമായി കേന്ദ്ര രാഷ്ട്രീയത്തെപ്പറ്റി എഴുതുന്ന ഒരുജേണലിസ്റ്റ് ആണ്. മലയാള ദിനപ്പത്രമായ ദീപികയിൽ വെറും റിപ്പോർട്ടറായി ജോലി തുടങ്ങിയ ലിസ് പിന്നീട് ഇന്ത്യ അബ്രോഡ്, ദി മിന്റ് എന്നീ മാധ്യമങ്ങളിൽ ഇംഗ്ലീഷ് പത്രപ്രവർത്തകയായി. ഒരു സമ്പൂർണ മലയാള പത്രത്തിൽ നിന്നും ഇംഗ്ലീഷ് പത്രത്തിലേക്കുള്ള ലിസിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഇംഗ്ലീഷ് ശരിയായി എഴുതാനും സംസാരിക്കാനും കഴിയാഞ്ഞതിനെ തുടർന്ന് ഒരുപാട് പരിഹാസങ്ങളും പുച്ഛങ്ങളും ഒരുപാട് പേരിൽ നിന്നും ലിസിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹാസങ്ങളിൽ പതറാതെ പിന്നീടുള്ള വർഷങ്ങളിൽ ദൃഢനിശ്ചയത്തോടെ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി പരിശ്രമിച്ചു. തൻ്റെ പോരായ്മകൾ മനസ്സിലാക്കി ലിസ് അതിനനുസരിച്ച് കഠിനാധ്വാനം ചെയ്ത് ഒടുവിൽ നന്നായി ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും ഉള്ള തൻ്റെ സ്വപ്നം നേടിയെടുത്തു.

Have you had to face humiliation for not knowing a language? Many of us struggle to learn and speak English but Liz Mathew's life story will inspire us to not give up!

Liz Mathew is a journalist hailing from Velliapally, Pala in the Kottayam district of Kerala. She has been in journalism covering national politics for more than 23 years. Liz Mathew started her career with the Malayalam newspaper Deepika and was a part of the Hindustan Times' business paper The Mint. She is currently working as the Associate Editor of The Indian Express. Starting from a career in Malayalam newspaper to achieving her dream of working in an English paper hasn't been a cakewalk for Liz as she was initially ridiculed for her accent and lack of English speaking proficiency. She devoted years of her life to reach the zenith of success she is at today. Liz Mathew kept brushing her English Speaking skills and did not give up even when mocked. She understood her limitations and her determination brought Liz Mathew the dream she had always dreamt of- to be able to speak and report in English.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#EnglishSpeaking #LearnEnglish #JoshTalksMalayalam

Видео Career മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 ноября 2019 г. 12:00:06
00:18:08
Другие видео канала
Learn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English Speakingഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English Speakingഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക്  #Malayalam_Motivation - #Casac_Benjaliഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക് #Malayalam_Motivation - #Casac_BenjaliHow "SHE" became an IAS officer  | Surabhi Gautam | TEDxRGPVHow "SHE" became an IAS officer | Surabhi Gautam | TEDxRGPVHow I Overcame Fear To Find Success | Rinku Sawhney | Josh TalksHow I Overcame Fear To Find Success | Rinku Sawhney | Josh Talksമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalam21-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും ഭാഗം 121-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും ഭാഗം 1മലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks MalayalamAn extra Eye, An extra Ear, An extra Heart | Joseph Annamkutty Jose | TEDxSJCETPalaiAn extra Eye, An extra Ear, An extra Heart | Joseph Annamkutty Jose | TEDxSJCETPalaiശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks MalayalamFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh TalksFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh Talksനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks Malayalamനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks MalayalamSPOKEN ENGLISH IN MALAYALAM REDEFINED  BY BRITISH ACHARYA  VIDEO 1  PART 1SPOKEN ENGLISH IN MALAYALAM REDEFINED BY BRITISH ACHARYA VIDEO 1 PART 1കളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalam
Яндекс.Метрика