Загрузка страницы

ഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalam

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഒരേയൊരു എളുപ്പവഴി.
മോട്ടിവേഷണൽ ട്രെയിനർ, എഴുത്തുകാരി, ചിത്രകാരി, സംരംഭക... ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വിപണിയെ കീഴടക്കാൻ പോകുന്ന ഒരു ബുക്ക് (The beauty of purpose in life), ഒരു പെയിന്റിങ് എക്സിബിഷൻ, ഇന്ത്യയിലും വിദേശത്തിനും ക്ലാസ്സുകൾ, ഇതെല്ലാം കീഴടക്കി Sahla Parveen. ചെറുപ്പത്തിൽ Dyslexia ഉണ്ടായത് കാരണം വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, അക്കാഡമിക്സിൽ ഒരു ശരാശരി വിദ്യാർത്ഥിനിയായിരുന്നു. വലിയ അപകർഷതാബോധം അതോടെ അലട്ടിത്തുടങ്ങി. ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ സഹ്ലക്ക് ഉണ്ടായി. മാത്രമല്ല ഏതാണ്ട് 78 കിലോയോളം തടിയുള്ള കുട്ടിയായിരുന്നു Sahla Parveen. അടുത്ത ആറു മാസംകൊണ്ട് പതിനഞ്ചു കിലോ തടി കുറച്ചു Sahla. ഒരു കാര്യം മനസ്സിൽ സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിച്ചാൽ അതുറപ്പായും നടക്കും എന്നു മനസ്സിലാക്കി. സ്വപ്നങ്ങൾക്ക് യാഥാർഥ്യമാകാൻ കഴിയും എന്ന് അങ്ങനെ ഉറപ്പു കിട്ടി.
നിലവിൽ Sahla Parveen കോളേജുകളിലും, ബിസിനസ് സംരംഭങ്ങളിലുമൊക്കെ Motivation ട്രെയിനിങ്ങുകളുടെ ഭാഗമായി പോയി സംസാരിക്കാറുണ്ട്. GIVE AND GROW GLOBAL FOUNDATION എന്ന പ്രസ്ഥാനം മാനേജ് ചെയ്യുന്നു.

How big are your dreams? How do you define success?
Sahla Parveen believes that the bigger you dream, the bigger you achieve. If there is a shortcut to success exist, that is only dreaming. She narrates her inspirational life story and shares her learning that money does not define success. It is the happiness we have in our lives that make us successful and help us to live a successful life.

A social media influencer, motivational speaker and the author of a book titled 'The Beauty of Purpose in Life', Sahla Parveen's story of success wasn't without struggles. Sahla Parveen was a below average student and battled dyslexia throughout her teenage. But a single motivational session at her college changed her life. Today, she is the founder of 'Give And Grow Global Foundation' and is the 'Youngest Mind Power Trainer' conducting motivational workshops internationally. Sahla Parveen is a renowned trainer and entrepreneur by passion & profession.

Sahla Parveen was overweight in her teenage years, which led to her having to face many struggles and having an inferiority complex. She also coped many failures and rejections and was looked down upon. Sahla decided to live a good life and lost around 15 kilograms by her sheer determination and motivation to push her limits and succeed. Sahla Parveen gives this motivational speech in Malayalam and asks everyone to ‘believe in yourself’ and face failures and rejections with a smile. Sahla emphasizes the need to dream big because dreams are the key to success. Sahla Parveen's story is that of Josh and shows the power of believing in your dreams. Watch this inspiring Josh Talk to find out Sahla Parveen's story.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#Dreams #Success #JoshTalksMalayalam

Видео ഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 октября 2018 г. 19:30:01
00:14:59
Другие видео канала
5 Ways  To BOUNCE BACK from Failure  | Best Malayalam Motivational video by Casac Benjali5 Ways To BOUNCE BACK from Failure | Best Malayalam Motivational video by Casac BenjaliHOW TO START YOUR DAY| SAHLA PARVEENHOW TO START YOUR DAY| SAHLA PARVEENWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamMotivation Malayalam Status | Motivation Speech | 3 | Lessons from Jack Ma | Sreevidhya SanthoshMotivation Malayalam Status | Motivation Speech | 3 | Lessons from Jack Ma | Sreevidhya SanthoshTRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks MalayalamTRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks MalayalamHow I Overcame Fear To Find Success | Rinku Sawhney | Josh TalksHow I Overcame Fear To Find Success | Rinku Sawhney | Josh Talksഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamജനപ്രീതി നേടിയ  നോവലിൻറെ മോട്ടിവേഷൻ ആവിഷ്കാരം. Alchemist. Paulo Coelho. Malayalam motivation story.ജനപ്രീതി നേടിയ നോവലിൻറെ മോട്ടിവേഷൻ ആവിഷ്കാരം. Alchemist. Paulo Coelho. Malayalam motivation story.കാണാം, നിഷ്കളങ്കയായ ഈ വീട്ടമ്മ കടന്നുപോയ അസാധാരണ ജീവിതം! | Shaheeda | Josh Talks Malayalamകാണാം, നിഷ്കളങ്കയായ ഈ വീട്ടമ്മ കടന്നുപോയ അസാധാരണ ജീവിതം! | Shaheeda | Josh Talks Malayalamഎന്റെ Skill ഞാനൊരു Income Source ആക്കി മാറ്റി | Arya Bose | Josh Talks Malayalamഎന്റെ Skill ഞാനൊരു Income Source ആക്കി മാറ്റി | Arya Bose | Josh Talks MalayalamSahla Parveen Motivational Speech,EdufairSahla Parveen Motivational Speech,Edufairഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalam“കേരളത്തിന് FINANCIAL KNOWLEDGE ഇല്ല!” എന്തുകൊണ്ട്? | Sunil Mathai | Josh Talks Malayalam“കേരളത്തിന് FINANCIAL KNOWLEDGE ഇല്ല!” എന്തുകൊണ്ട്? | Sunil Mathai | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks MalayalamThis Is What Rejections & Failures Teach You About SUCCESS | Sahla Parveen | Josh TalksThis Is What Rejections & Failures Teach You About SUCCESS | Sahla Parveen | Josh Talksസ്വപ്‌നങ്ങള്‍ തീര്‍ന്നിടത്തു നിന്ന് ഉയരത്തില്‍ പറന്നപ്പോള്‍ | Chandra Vadhana | Josh Talks Malayalamസ്വപ്‌നങ്ങള്‍ തീര്‍ന്നിടത്തു നിന്ന് ഉയരത്തില്‍ പറന്നപ്പോള്‍ | Chandra Vadhana | Josh Talks MalayalamOnline Business ലൂടെ വീട്ടിലിരുന്ന് എങ്ങനെ സമ്പാദിച്ചു? | Sana Khader |Zannist| Josh Talks MalayalamOnline Business ലൂടെ വീട്ടിലിരുന്ന് എങ്ങനെ സമ്പാദിച്ചു? | Sana Khader |Zannist| Josh Talks Malayalam
Яндекс.Метрика