Загрузка страницы

TRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks Malayalam

Do you believe in the power of dreams? Differently-abled Anish Mohan has overcome great struggles in life and these experiences helped him to dream big and motivate others. What is stopping you from fulfilling your dreams and achieving success?

കോട്ടയം സ്വദേശിയായ അനീഷ് മോഹൻ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ അനീഷിന് ഒരു കൈയും കാലും പൂർണമായി നഷ്ടപ്പെട്ടു. ഇടതു കൈയ്ക്കും പരിക്കേറ്റെങ്കിലും ശസ്ത്രക്രിയയിലൂടെ സുഖംപ്രാപിച്ചു. പൂർണമായി കിടപ്പിലായ അനീഷ് കുറെനാൾ സങ്കടപ്പെട്ടെങ്കിലും കുറച്ചുനാൾ കഴിഞ്ഞ് സ്വന്തം ജീവിതം മാറ്റിമറിക്കാൻ തീരുമാനിച്ചു. മറ്റുള്ളവരെയും കൂടി സഹായിക്കാൻ തീരുമാനിച്ച Anish Mohan മോട്ടിവേഷണൽ സ്പീക്കർ ആവണമെന്ന ആഗ്രഹം നേടിയെടുത്തു. ജൂനിയർ ചേംബർ നൽകുന്ന 2018ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ പുരസ്കാരം അനീഷ് മോഹൻ നേടി. പുരസ്കാരംനേടിയ 9 പേരിലെ ഏക മലയാളിയാണ്.

Anish Mohan is the National Co-coordinator & Trainer for Institute for Person-Centered Approaches in India. Anish's childhood was a difficult one, besieged with financial woes, he admits his memories of those early years were painful and full of struggles. Anish Mohan started doing odd jobs along with studies so he could earn and sustain the family. An unfortunate event changed Anish's life and he lost his right hand and left leg. His hand was reattached but what he could not get back were his dreams - of a job in instrumentation and of playing the chenda. Financial difficulties compounded the entire scenario because artificial limbs were beyond reach for Anish at that point in time. His day-to-day routine needed constant assistance and he went through emotional downs.

He made an unbelievable comeback and went on to become one of the leading motivational trainers in the state. He also managed to secure the job of a clerk at the Arpookara grama panchayat in 2017. He continues with his motivational classes on holidays and off days. His dream is to inspire 10 million people and make Kerala a disability-friendly state. Anish Mohan, as a motivational speaker, has already conducted thousands of training sessions, addressed over 2 lakh people and has international training experience. Anish Mohan believes in the power of dreams and is a living example of how we can overcome difficulties and stop making excuses to live your dream. In this Josh Talk in Malayalam, Anish Mohan inspires and insists to follow your dreams and chase your dreams.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#NeverStopDreaming #DreamBig #JoshTalksMalayalam

-----**DISCLAIMER**-----
All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

Видео TRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 января 2019 г. 19:30:00
00:11:43
Другие видео канала
Struggle Leads to Success | Reji Bhaskar | Josh Talks MalayalamStruggle Leads to Success | Reji Bhaskar | Josh Talks Malayalamതീയിൽ കുരുത്താൽ വെയിലത്തു വാടില്ല. | UdanPanam3.0തീയിൽ കുരുത്താൽ വെയിലത്തു വാടില്ല. | UdanPanam3.0Motivative class by Shri. Anish MohanMotivative class by Shri. Anish Mohanഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks MalayalamHow To Find One’s True Calling? | IAS Swetha Agarwal | The Value Of Choices | Josh TalksHow To Find One’s True Calling? | IAS Swetha Agarwal | The Value Of Choices | Josh Talksഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalam6 Proven Passive Income Ideas-Online for Teenagers | House of Maverick- Tamil6 Proven Passive Income Ideas-Online for Teenagers | House of Maverick- TamilOvercome Your Mental Block|ലക്ഷ്യത്തിന് തടസ്സമാകുന്ന ശത്രുവിനെ നശിപ്പിക്കൂ|Anish Mohan Quotes#10Overcome Your Mental Block|ലക്ഷ്യത്തിന് തടസ്സമാകുന്ന ശത്രുവിനെ നശിപ്പിക്കൂ|Anish Mohan Quotes#10പ്രതീക്ഷയ്‌ക്കൊപ്പം കഠിനാദ്ധ്വാനം ഉണ്ടെങ്കിൽ വിജയം | CA Ajith | Josh Talks Malayalamപ്രതീക്ഷയ്‌ക്കൊപ്പം കഠിനാദ്ധ്വാനം ഉണ്ടെങ്കിൽ വിജയം | CA Ajith | Josh Talks Malayalamവിജയിക്കണമെങ്കിൽ do what you love | Shabareesh Varma | Josh Talks Malayalamവിജയിക്കണമെങ്കിൽ do what you love | Shabareesh Varma | Josh Talks Malayalamപതിനഞ്ച് വർഷത്തെ പരിശ്രമത്തിന് LUCA എന്നൊരു സമ്മാനം | Nithin George | Josh Talks Malayalamപതിനഞ്ച് വർഷത്തെ പരിശ്രമത്തിന് LUCA എന്നൊരു സമ്മാനം | Nithin George | Josh Talks MalayalamOur boy 'Loknaath Anish' turns 1today. 😍😘😘Our boy 'Loknaath Anish' turns 1today. 😍😘😘വീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവിജയമാണോ ലക്‌ഷ്യം? വഴികളുണ്ട് | Must Watch Inspiration | Radhakrishnan | Josh Talks Malayalamവിജയമാണോ ലക്‌ഷ്യം? വഴികളുണ്ട് | Must Watch Inspiration | Radhakrishnan | Josh Talks Malayalam“ഇതെന്റെ രണ്ടാം ജന്മമാണ്!” | BURN SURVIVOR STORY | Dr. Shahina | Josh Talks Malayalam“ഇതെന്റെ രണ്ടാം ജന്മമാണ്!” | BURN SURVIVOR STORY | Dr. Shahina | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks MalayalamBUSINESSൽ 100% വിജയത്തിന് ഈ 4 കാര്യങ്ങൾ അറിയുക! | Praveen J Samuel | Josh Talks MalayalamBUSINESSൽ 100% വിജയത്തിന് ഈ 4 കാര്യങ്ങൾ അറിയുക! | Praveen J Samuel | Josh Talks Malayalam
Яндекс.Метрика