Загрузка страницы

നിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalam

കേരളത്തിൽ ജനിച്ച് ഒറീസ്സയിൽ വളർന്ന മനോദ് മോഹൻ ഒരു സംരംഭകനാണ്. അച്ഛനു ജോലി ഒറീസയില്‍ ആയിരുന്നതിനാല്‍ മനോദിന്റെ കുട്ടികാലം ഒറീസയില്‍ ആയിരുന്നു. പിന്നീട് കേരളത്തിലേക്ക് വന്ന മനോദിനും കുടുംബത്തിനും വളരെയധികം സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടി വന്നു. പിന്നിലുള്ളതിനെ മറന്ന് ജീവിതത്തിൽ മുന്നേറാനുള്ള വഴികൾ തിരഞ്ഞെടുത്ത മനോദ് ആത്മവിശ്വാസത്തോടെ അതിനെ നേരിടുകയും ചെയ്തു. ഫ്ലൈറ്റ് സ്റ്റുവാര്‍ഡ്‌ ആവാനുള്ള ഡിപ്ലോമ ആണ് പഠിച്ചതെങ്കിലും ചെറുതും വലുതുമായ പല മേഖലകളിലും പ്രവര്‍ത്തിച്ചു. മുന്നിലുള്ള അനേകം തടസ്സങ്ങളെ എല്ലാം മറികടന്ന് സ്വന്തമായി ഒരു Business തുടങ്ങാൻ വേണ്ടി മനോദ് ദിനരാത്രങ്ങൾ അദ്ധ്വാനിച്ചു. ഇന്ന് 20 മില്യണ്‍ USD മൂല്യമുള്ള Skyislimit Technologies Pvt. Ltd എന്ന Business-ന്‍റെ സ്ഥാപകനാണ് മനോദ്.

സ്വന്തമായി ഒരു Business തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തേജനമാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ്.
Born in Kerala and raised in Orissa, Manoj Mohan is an entrepreneur. Manod's childhood was in Orissa as his father's job was there . Later, Manod and his family came to Kerala and faced many financial obligations. Forgetting the past and choosing the way forward in life, Manod faced it with confidence. He studied for a Diploma in Flight Stewardess but worked in a variety of fields, both large and small. Manod worked day and night to overcome all the obstacles ahead and start his own business. Today Manoj is the founder of a business called Skyislimit Technologies Pvt. Ltd.

Today's episode of Josh Talks is a boost for those who want to start their own business.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #BusinessMotivation

Видео നിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 декабря 2020 г. 17:30:01
00:24:31
Другие видео канала
നിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamമീന്‍ കൊണ്ട് 300കോടിയുടെ Business സാമ്രാജ്യം ഉണ്ടാക്കിയ മലയാളി | Mathew Joseph |Josh Talks Malayalamമീന്‍ കൊണ്ട് 300കോടിയുടെ Business സാമ്രാജ്യം ഉണ്ടാക്കിയ മലയാളി | Mathew Joseph |Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks MalayalamBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh Talksഎൻ്റെ BUSINESSൻ്റെ  SECRET പറയാം | BUSINESS TIPS | Rafeek M | Josh Talks Malayalamഎൻ്റെ BUSINESSൻ്റെ SECRET പറയാം | BUSINESS TIPS | Rafeek M | Josh Talks Malayalamവാശികൊണ്ട് നേടിയെടുത്ത ജീവിത വിജയം | Business Success Story | Subin Yoosuf | Josh Talks Malayalamവാശികൊണ്ട് നേടിയെടുത്ത ജീവിത വിജയം | Business Success Story | Subin Yoosuf | Josh Talks MalayalamInspirational story of young business man in education field - Malayalam Business interview VideoInspirational story of young business man in education field - Malayalam Business interview VideoFive Business Lessons from Richard Branson- Madhu Bhaskaran-Malayalam Business VideoFive Business Lessons from Richard Branson- Madhu Bhaskaran-Malayalam Business VideoGUITAR CLASS IN MALAYALAM ll  Guitar classes beginning( 1 TO 12 FREE. AFTER CLASS PAID )GUITAR CLASS IN MALAYALAM ll Guitar classes beginning( 1 TO 12 FREE. AFTER CLASS PAID )കഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks MalayalamRISK എടുക്കാൻ തയ്യാറാണോ? ജീവിതം മാറ്റിമറിക്കാം: Business Tips | Sudhin C M | Josh Talks MalayalamRISK എടുക്കാൻ തയ്യാറാണോ? ജീവിതം മാറ്റിമറിക്കാം: Business Tips | Sudhin C M | Josh Talks MalayalamTrading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks MalayalamTrading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks Malayalamഒരു അന്താരാഷ്ട്ര അലക്കുകാരൻ്റെ Business Success Story | Joby KM | Josh Talks Malayalamഒരു അന്താരാഷ്ട്ര അലക്കുകാരൻ്റെ Business Success Story | Joby KM | Josh Talks MalayalamPart 1 | Introduction To Programming | C Programming Malayalam Tutorial | CrossroadsPart 1 | Introduction To Programming | C Programming Malayalam Tutorial | CrossroadsStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks MalayalamStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamപണമില്ലാത്തതുകൊണ്ട് ആരും ഇനി സംരംഭം തുടങ്ങാതിരിക്കരുത്, കേൾക്കാം  ജീജോയുടെ സ്പാർക്കുള്ള കഥ #Sparkപണമില്ലാത്തതുകൊണ്ട് ആരും ഇനി സംരംഭം തുടങ്ങാതിരിക്കരുത്, കേൾക്കാം ജീജോയുടെ സ്പാർക്കുള്ള കഥ #Spark
Яндекс.Метрика