Загрузка страницы

ഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalam

സ്‌കൂളിൽ ആരെങ്കിലും നിങ്ങളെ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ടോ? ലോകം ഇപ്പോൾ വിചിത്രമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ, ഈ കാര്യങ്ങൾ എങ്ങനെ ഒരു വ്യക്തിയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുകയും അവരുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം.

“എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും നിന്നെക്കുറിച്ച് എന്തെങ്കിലും നല്ലത് കേൾക്കാൻ എനിക്ക് കഴിയുമോ?” കുട്ടിക്കാലത്ത് ജെ എം ബിലാലിന്റെ അമ്മയിൽ നിന്നുള്ള വാക്കുകളാണിത്. വളരെ വിജയകരമായ ഒരു സംരംഭകനും സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറും ആയ ബിലാലിനെ ഒരു സമയത്ത് എല്ലാരും വിളിച്ചുകൊണ്ടിരുന്നത് മണ്ണുണ്ണി, മണ്ടൻ എന്നൊക്കെ ആയിരുന്നു. ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം, തന്റെ ജീവിതം കളിയാക്കാൻ വേണ്ടി മാത്രമുള്ളതല്ല എന്ന് ബിലാൽ മനസ്സിലാക്കി. അദ്ദേഹം ജീവിതത്തിൽ ഒരു പുതിയ തീരുമാനം എടുത്ത നിമിഷം, അത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ ജീവിതത്തിന് ഒരു പുതിയ ആശയവും അർത്ഥവും ഉള്ള ബിലാൽ നേരിട്ട് നടന്നുകയറിയത് പരിചയമില്ലാത്ത ഒരു വ്യവസായ ലോകത്തേക്കായിരുന്നു. കുറച്ചുകാലം നിരസനങ്ങളെയും പരാജയത്തെയും അഭിമുഖീകരിച്ച ബിലാലിന് വളരാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, തന്റെ തെറ്റുകൾ അംഗീകരിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്ത ബിലാൽ വളരെ കുറഞ്ഞ ഇടവേളയിൽ തന്നെ തന്റെ മൂല്യം തെളിയിച്ചു.

ഫാർമസ്യൂട്ടിക്സ്, സ്റ്റോക്ക് മാർക്കറ്റ്, ഇവന്റ് മാനേജ്മെന്റ് എന്നിവയിലെ 4 വ്യത്യസ്ത കോർപ്പറേറ്റ് ഓർഗനൈസേഷനുകളുടെ സ്ഥാപകനും ഉടമയുമാണ് ജെ എം ബിലാൽ. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ബിലാൽ എങ്ങനെ പോരാടി എന്നറിയാൻ ഈ ജോഷ് Talk കാണുക.
Have you been mocked or teased by anyone in your school? Have you been termed as a bad influence to other people? As the world is witnessing bizarre events at the moment, we all know how these things make a person lose his/her self-esteem and question their efficiency.

“Will I ever be able to hear anything good about you ever in my life?” These were the words from JM Bilal’s mother when he was a child. Being a kid who was consistently termed as a duffer and a bad influence to others, to being a very successful entrepreneur and stock market broker, Bilal fought all the odds with sheer determination and hard work. After the turn of some unfortunate events, Bilal realized that his life is not meant to be made fun of. That was the moment when he took a new resolution, which changed his life apart. Having a new idea and meaning to his life, Bilal walked straight into an industry which he was not familiar with. Facing rejections and failure for a while, it was too hard for Bilal to grow. But, accepting and learning from his mistakes, Bilal proved his worth with style.

JM Bilal is now the founder and owner of 4 different corporate organizations in Pharmaceutics, Stock market, and Event management. Watch this Josh Talk to see how Bilal fought his way through against all odds.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #SuccessStory #BusinessMotivation

Видео ഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 июня 2020 г. 19:30:02
00:15:18
Другие видео канала
Dinesh Mohan | How You Can Live Your Life To The Fullest? | Josh TalksDinesh Mohan | How You Can Live Your Life To The Fullest? | Josh Talksനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks MalayalamVathikkalu Vellaripravu Video Song | Sufiyum Sujatayum | M Jayachandran | Vijay BabuVathikkalu Vellaripravu Video Song | Sufiyum Sujatayum | M Jayachandran | Vijay Babu600 രൂപ ശമ്പളക്കാരൻ 300 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച കഥ | SPARK STORIES600 രൂപ ശമ്പളക്കാരൻ 300 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച കഥ | SPARK STORIESഭീകര മോട്ടിവേഷൻ! Success Story of Porinju Veliyath! 7 Tips From One of the Best Investors in India 🔥ഭീകര മോട്ടിവേഷൻ! Success Story of Porinju Veliyath! 7 Tips From One of the Best Investors in India 🔥12ാം വയസ്സില്‍ സംരംഭകനായി,  21ാം വയസിൽ JBIS എന്ന ബ്രാൻഡ് സൃഷ്‌ടിച്ചു. കേൾക്കാം ബിലാലിന്റെ കഥ.12ാം വയസ്സില്‍ സംരംഭകനായി, 21ാം വയസിൽ JBIS എന്ന ബ്രാൻഡ് സൃഷ്‌ടിച്ചു. കേൾക്കാം ബിലാലിന്റെ കഥ.നാലുകോടി കടം; ഇന്ന് 10 കോടി വിറ്റുവരവ്. ഒരു യുവ സംരംഭകന്റെ കഥ | SPARK STORIESനാലുകോടി കടം; ഇന്ന് 10 കോടി വിറ്റുവരവ്. ഒരു യുവ സംരംഭകന്റെ കഥ | SPARK STORIESതോൽവി വിജയത്തിന്റെ മുന്നോടി - My Stock Market Journey So Far & Experiences | Mistakes and Learningsതോൽവി വിജയത്തിന്റെ മുന്നോടി - My Stock Market Journey So Far & Experiences | Mistakes and LearningsHow to Do Intraday Trading with Support & Resistance? Pivot Points - Technical Analysis MalayalamHow to Do Intraday Trading with Support & Resistance? Pivot Points - Technical Analysis Malayalamപാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIESപാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIESനന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ SparkStoriesMalayalamനന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ SparkStoriesMalayalamWhat is Stock Market & How Does It Work? Introduction & Basics of Share Market Malayalam | Ep 1What is Stock Market & How Does It Work? Introduction & Basics of Share Market Malayalam | Ep 17000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക് | Turning Point Untold Sories7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക് | Turning Point Untold Soriesവീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalamവീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks MalayalamMultiple Candlestick Patterns - Gap Up & Down, Harami, Engulfing for Intraday Trading Malayalam E 27Multiple Candlestick Patterns - Gap Up & Down, Harami, Engulfing for Intraday Trading Malayalam E 2723 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIES23 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIES
Яндекс.Метрика