Загрузка страницы

വീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalam

17-ാം വയസ്സിൽ സ്വന്തം വീട്ടീന്ന് പുറത്താക്കപ്പെടുകയും ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടാകുകയും ചെയ്ത ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ ഭാഗ്യരാജ്. എന്നാൽ എല്ലാ തടസ്സങ്ങളെ മറികടക്കുകയും Business ൽ മികവ് നേടി ജീവിതത്തിൽ വിജയിക്കുകയും ചെയ്തു.

ജീവിതം ഭാഗ്യരാജിന് നേരെ വെല്ലുവിളികൾ എറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിന് ജീവിതത്തിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിക്കുക. ഭാഗ്യരാജിന്റെ എല്ലാ പോരാട്ടങ്ങളുടെയും തുടക്കമായിരുന്നു മദ്യപാനിയായ പിതാവ്. വഴിയാധാരമായി, റോഡരികിൽ കച്ചവടം തുടങ്ങി, പരിശ്രമത്തിന്റെ ഫലമായി തൃശൂരിൽ ഒന്നിലധികം പച്ചക്കറി വിപണികൾ സ്വന്തമാക്കി.
കേരളത്തിൽ ഒരു ബേക്കറി ബിസിനസും ഇദ്ദേഹത്തിനുണ്ട്. ഇച്ഛാശക്തിയും ദൃഡനിശ്ചയവും കൊണ്ട് വിജയകരമായ ഒരു ബിസിനസുകാരനായി. ജീവിതത്തിലെ പോരാട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരും തീർച്ചയായും കാണേണ്ട ഒരു മോട്ടിവേഷണൽ വീഡിയോയാണിത്.

Imagine having a debt of lakhs and being thrown out of your own home when you're just 17 years old. This is what Bhagyaraj had to go through, but his business success served as an answer to all his struggles.

While life kept throwing challenges at Bhagyaraj, he had but one goal in life: to overcome challenges and become successful in life. Living with an alcoholic father was the beginning of all struggles for Bhagyaraj. He had to work his way through life on his own and he worked hard to find success. From being homeless to being a roadside vendor to owning multiple vegetable markets in Thrissur, Bhagyaraj has come a long way. His also owns a bakery business in Kerala and has become a successful businessman by sheer will and determination. His success story is an epitome of how even starting from scratch you can build up a good business if you have the right business idea and business plan. This is a must-watch motivational video for everyone going through struggles in life as Bhagyaraj's life story teaches us the importance of never giving up.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#BusinessSuccess #KeralaBusiness #JoshTalksMalayalam

Видео വീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 февраля 2020 г. 13:00:09
00:14:05
Другие видео канала
വർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks Malayalamസൂപ്പർഹിറ്റ് ഗണപതി ഭക്തിഗാനങ്ങൾ| OM MAHA GANAPATHE | Malayalam Devotional Songsസൂപ്പർഹിറ്റ് ഗണപതി ഭക്തിഗാനങ്ങൾ| OM MAHA GANAPATHE | Malayalam Devotional Songsഎന്റെ പ്രണയ കഥ //oru thrissur love story //എന്റെ പ്രണയ കഥ //oru thrissur love story //Degree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamവീട്ടിലെ കിണറിലെ മീനും ഭാഗ്യന്റെ family യും //happy day//അടിപൊളി കപ്പ മീൻ vlogവീട്ടിലെ കിണറിലെ മീനും ഭാഗ്യന്റെ family യും //happy day//അടിപൊളി കപ്പ മീൻ vlogസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamഇത് കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അസാധാരണ കഥ | K R Manoj | Josh Talks Malayalamഇത് കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അസാധാരണ കഥ | K R Manoj | Josh Talks Malayalamപ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamപ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalamഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalamനിങ്ങളും സ്വപ്നങ്ങളെ ഒരുനാൾ ത്യജിച്ചവരാണോ? ഞാനും! | Shefeena K S | Josh Talks Malayalamനിങ്ങളും സ്വപ്നങ്ങളെ ഒരുനാൾ ത്യജിച്ചവരാണോ? ഞാനും! | Shefeena K S | Josh Talks Malayalamകൊട്ടാരങ്ങൾ മാത്രം അല്ലാന്നേ കൂരകളും HOME TOUR ചെയ്യാം//നമ്മുടെ 60000രൂപയുടെ കുട്ടി വീടു...കൊട്ടാരങ്ങൾ മാത്രം അല്ലാന്നേ കൂരകളും HOME TOUR ചെയ്യാം//നമ്മുടെ 60000രൂപയുടെ കുട്ടി വീടു...കടക്കെണിയില്‍ നിന്നും Business Success-ലേക്ക്  | Ilavarassy | Josh Talks Malayalamകടക്കെണിയില്‍ നിന്നും Business Success-ലേക്ക് | Ilavarassy | Josh Talks Malayalamഅന്നെന്നെ ഒരുപാട് കളിയാക്കി; ഇന്നത്തെ എന്നെ കളിയാക്കാനാകില്ല | Neethu Visakh | Josh Talks Malayalamഅന്നെന്നെ ഒരുപാട് കളിയാക്കി; ഇന്നത്തെ എന്നെ കളിയാക്കാനാകില്ല | Neethu Visakh | Josh Talks Malayalamവിജയകരമായ ONLINE BUSINESS തുടങ്ങാൻ അറിഞ്ഞിരിക്കേണ്ടത് | Sruthy Maria Jose | Josh Talks Malayalamവിജയകരമായ ONLINE BUSINESS തുടങ്ങാൻ അറിഞ്ഞിരിക്കേണ്ടത് | Sruthy Maria Jose | Josh Talks MalayalamTRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks MalayalamTRAIN എടുത്ത സ്വപ്നങ്ങളെ പിടിച്ചു കെട്ടിയപ്പോള്‍ | Never Stop | Anish Mohan | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalam
Яндекс.Метрика