Загрузка страницы

പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalam

MBA വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകയും 'ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ്' ഹോൾഡറും ആണ് ആലപ്പുഴ സ്വദേശി രെഹ്ന ഷാജഹാൻ. ബഹ്‌റൈനിൽ ജനിച്ചുവളർന്ന രെഹ്ന ചെറുപ്പത്തിൽ പഠിക്കാൻ അത്ര മിടുക്കിയായിരുന്നില്ല. സയൻസ് വിഷയങ്ങളിൽ എപ്പോഴും മാർക്ക് കുറയുന്നതിനാൽ തിരിച്ച് നാട്ടിൽ വന്നതിനുശേഷം തുടർന്നുള്ള പ്ലസ് ടു പഠനത്തിന് രെഹ്ന കോമേഴ്‌സ് തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചു. വീട്ടുകാരുടെ നിർബന്ധം മൂലം സയൻസ് എടുത്ത രെഹ്ന ഒരു മാസത്തിനു ശേഷം തന്നെ തിരിച്ച് കോമേഴ്‌സിലേക്ക് തിരിച്ചുവരികയും നല്ല മാർക്കുകൾ വാങ്ങിക്കാനും തുടങ്ങി. തുടർച്ചയായി തന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന് പറഞ്ഞവരെ തിരുത്തുന്നതിനായി പിന്നീടുള്ള രെഹ്നയുടെ ജീവിതത്തിൽ പല വഴിത്തിരിവുകൾ സംഭവിച്ചു. ഇന്ന് ഡൽഹി ജാമിയ മിലിആ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ MBA പഠിക്കുന്ന ഏക മലയാളി വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകയും അതോടൊപ്പം 'മാക്സിമം സർട്ടിഫിക്കേഷൻ ഇൻ 24 ഹവേഴ്‌സ്' എന്ന വിഭാഗത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറുമാണ് രെഹ്ന ഷാജഹാൻ. “നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല” എന്ന നിരന്തരമായ വിമർശനങ്ങളിൽ നിന്ന് ഇന്ന് രെഹ്ന എത്തിനിൽക്കുന്നത് വേൾഡ് റെക്കോർഡുമായാണ്.

ചുറ്റുമുള്ളവരിൽ നിന്ന് കടുത്ത വിമർശനങ്ങൾ നേരിട്ടിട്ടുള്ളവരാണോ നിങ്ങൾ? നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽ തന്നെ കളിമണ്ണുപോലെ ഇരിക്കുകയാണ് എന്നാണ് ഇന്നത്തെ ജോഷ് Talks-ന്റെ എപ്പിസോഡിൽ പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Rehna Shajahan from Alappuzha is an MBA student, social activist and International Book of Records holder. Born and raised in Bahrain, Rehna was not a brilliant student at a young age. Rehna wanted to choose Commerce for further Plus Two studies after returning home as her marks in science subjects were always low. Rehna, who took science at the insistence of her family, returned to Commerce a month later and started getting good marks. Rehna later in life took many turns to correct those who repeatedly said that she could not do anything in life. Today, Rehna Shajahan is the only Malayalee student to pursue an MBA at Jamia Millia Islamia University at Delhi, a social activist and International Book of Records holder. Today, Rehna holds the International Book of World Record for her constant criticism of "you are good for nothing".

Have you ever faced harsh criticism from those around you? Today's episode of Josh Talks Malayalam says that your future is like clay in your hands. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #ZeroToHero

Видео പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 июля 2021 г. 19:30:05
00:17:41
Другие видео канала
നാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamസുവ്യക്തം സുപ്രിയ മേനോൻ | Exclusive Interview with Supriya Menon | Manorama Onlineസുവ്യക്തം സുപ്രിയ മേനോൻ | Exclusive Interview with Supriya Menon | Manorama Onlineഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamതുമ്മിയാൽ തെറിക്കുന്ന എല്ലുകൾകൊണ്ട് Dreams നേടിയെടുത്തു | Dr Fathima Asla | Josh Talks Malayalamതുമ്മിയാൽ തെറിക്കുന്ന എല്ലുകൾകൊണ്ട് Dreams നേടിയെടുത്തു | Dr Fathima Asla | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamകറുപ്പിലോ വെളുപ്പിലോ അല്ല; വിജയത്തിലാണ് കാര്യം | Ankitha Sreedhar | Josh Talks Malayalamകറുപ്പിലോ വെളുപ്പിലോ അല്ല; വിജയത്തിലാണ് കാര്യം | Ankitha Sreedhar | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks MalayalamTheerame 4K Video Song | Malik | Mahesh Narayanan | Sushin Shyam | Anwar Ali | K S Chithra | SoorajTheerame 4K Video Song | Malik | Mahesh Narayanan | Sushin Shyam | Anwar Ali | K S Chithra | Soorajകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks Malayalam
Яндекс.Метрика