Загрузка страницы

ആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalam

‘മേക്കപ്പ് ബൈ സഹ്ല’ എന്ന പേരിലൂടെ വളരെ ശ്രദ്ധേയയായ മേക്കപ്പ് ആർടിസ്റ്റ് ആണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ സഹ്ല അബ്ദുൾ റസാഖ്. ചെറുപ്പം മുതൽ തന്നെ പഠിത്തത്തിൽ മിടുക്കിയായാൽ മാത്രമേ ലോകത്ത് വിലയുണ്ടാകൂ എന്ന് കേട്ടാണ് സഹ്ല വളർന്നത്. ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാനാകൂ എന്ന് വിശ്വസിച്ച സഹ്ല വളരെ കഷ്ടപ്പെട്ടാണ് സ്‌കൂൾ കാലഘട്ടമെല്ലാം കടന്നുവന്നത്. പ്ലസ് ടുവിലെ പരീക്ഷയ്ക്ക് പരാജയപ്പെട്ടതിന് ബന്ധുക്കളും മറ്റുമായി ഒരുപാട് കുത്തുവാക്കുകൾ കൊണ്ട് സഹ്ലയെ മാനസികമായി തളർത്തിയിരുന്നു. ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ സഹ്‌ലയ്ക്ക് ഒരു വർഷത്തിനുശേഷം ചില സാഹചര്യങ്ങളാൽ അത് നിർത്തേണ്ടിവരുകയും അതിനെത്തുടർന്ന് വീണ്ടും ബന്ധുക്കളുടെ കുത്തുവാക്കുകൾക്ക് ഇരയാവേണ്ടിവന്നു. വിവാഹസമയത്ത് ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ സഹ്ലയെ തന്റെ പാഷൻ ആയ മേക്കപ്പിന്റെ ലോകത്തേക്ക് കൂടുതൽ അടുപ്പിച്ചു. ‘ഇവൾ ഒരിക്കലും നന്നാവില്ല’ എന്ന് പറഞ്ഞവരെക്കൊണ്ട് തിരിച്ചു പറയിക്കണം എന്ന് മനസ്സിൽ തീരുമാനമെടുത്ത സഹ്ലയുടെ ജീവിതത്തിലെ ബാക്കിയുള്ള നാളുകൾ ചരിത്രം തിരുത്തി. ഇന്ന് വളരെ തിരക്കേറിയ ഒരു മേക്കപ്പ് ആർടിസ്റ്റ് ആണ് സഹ്ല.

നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് നമ്മൾ തന്നെയായിരിക്കണം എന്നാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിലൂടെ സഹ്ല നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sahla Abdul Razak, a native of Parappanangadi, Malappuram, is a notable makeup artist by the name of 'Makeup by Sahla'. Sahla grew up hearing that the world would only value her if she excelled in her studies from an early age. Sahla, who believed that she could succeed in life only if she took professional courses like doctor and engineer, went through the school days with great difficulty. Sahla was mentally affected by a lot of insults from relatives and others for failing the Plus Two exams. Sahla, who went to study Fashion Designing, had to stop it a year later due to some circumstances and was again subjected to emotional harassment by her relatives. Some of the things that happened in her life during her marriage time brought Sahla closer to the world of her passion for makeup. Sahla, who decided to retaliate against those who said, "She will never get better", then wrote a beautiful success story on the later days. Sahla is a very busy makeup artist today.

In today's episode of Josh Talks Malayalam, Sahla tells us that it should only be us, who get to control our emotions. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #ZeroToHero

Видео ആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 июня 2021 г. 18:30:19
00:17:55
Другие видео канала
പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamപ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamനാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks Malayalamനാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamഈ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നാൽ വിജയം സുനിശ്ചിതം! | Sandeep Fradian | Josh Talks Malayalamഈ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നാൽ വിജയം സുനിശ്ചിതം! | Sandeep Fradian | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks MalayalamTrading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks MalayalamTrading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalam4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks Malayalam4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks Malayalamകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamകഴിവുകളെ പുറത്തെടുക്കുവാൻ എന്തിനാണ് ഭയം?: Dream Big | Dana Razik | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamഎല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalamഎല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalam
Яндекс.Метрика