Загрузка страницы

4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks Malayalam

കോട്ടയം വെച്ചൂർ സ്വദേശിനിയായ മുംതാസ് ഒരു യൂട്യൂബറും സംരംഭകയുമാണ്. യൂട്യൂബിൽ രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സും ഇന്ത്യയിലുടനീളം സെർവീസുള്ള ബേബി ഫുഡ്സ് ബ്രാൻഡും സ്വന്തമായുള്ള മുംതാസ് ഇന്ന് ജോഷ് Talks-ന്റെ പ്ലാറ്റഫോമിൽ നമ്മളോട് സംസാരിക്കുന്നത് വർഷങ്ങളായി അനുഭവിച്ചുവരുന്ന വേദന അടക്കിപ്പിടിച്ചാണ്. സിംഫസിസ് പ്യൂബിസ് ഡിസ്ഫംഗ്ഷൻ (എസ്. പി. ഡി. ) എന്ന അപൂർവമായ ആരോഗ്യസ്ഥിതിയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് മുംതാസ്. പെൽവിക് മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളാണ് എസ്. പി. ഡി. ഇത് സാധാരണയായി ഗർഭാവസ്ഥയിൽ പെൽവിക് സന്ധികൾ കഠിനമാവുകയോ അസമമായി നീങ്ങുകയോ ചെയ്യുമ്പോൾ സ്ത്രീകളിൽ കണ്ടുവരുന്നതാണ്. പ്രസവവേദനയോട് സമാനമായ കഠിനമായ വേദന നിരന്തരമായി അനുഭവിച്ചുകൊണ്ടിരുന്ന മുംതാസിന്റെ ജീവിതം നമുക്കോരോരുത്തർക്കും പ്രത്യാശ നൽകുന്നതാണ്. ചെറുപ്പം തൊട്ടേ മെലിഞ്ഞ ശരീരപ്രകൃതി കാരണം ഒരുപാട് കേട്ടതായ കളിയാക്കലുകളും അപമാനങ്ങളും മുംതാസിന്റെ വളർച്ചയെ സാരമായി ബാധിച്ചിരുന്നു. ആത്മവിശ്വാസം വളരെ കുറവായ സമയങ്ങളിലാണ് മുംതാസിന്റെ ജീവിതത്തിലേക്ക് പലവിധമായ ബുദ്ധിമുട്ടുകൾ കടന്നുവരുന്നത്.

വളരെ പ്രതികൂലമായ സാഹചര്യങ്ങളിൽ നിൽക്കുമ്പോൾ തന്നെ അത്ഭുതകരമായി തന്റെ ജീവിതത്തെ മാറ്റിമറിച്ച മുംതാസ് തന്റെ വേദനകളുടെയും അതിനിടയിലുള്ള വിജയങ്ങളുടെയും കഥയാണ് ജോഷ് Talks-ൽ ഇന്ന് നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Mumthaz, a native of Vechoor, Kottayam, is a YouTuber and entrepreneur. Mumthaz, who owns over 2.5 L subscribers on YouTube and a baby foods brand with services across India, speaks to us today on Josh Talks Malayalam, overcoming the horrors of years of pain. Mumthaz is a person who goes through a rare medical condition called Symphysis Pubis Dysfunction (SPD). Symphysis pubis dysfunction (SPD) is a group of symptoms that cause discomfort in the pelvic region. It usually occurs during pregnancy, when your pelvic joints become stiff or move unevenly. The life of Mumthaz, who was constantly experiencing severe pain similar to that of childbirth, gives hope to each of us. Mumthaz's growth was severely affected by the mockery and insults she heard at an early age due to her slim physique. Mumthaz's goes through various difficulties in his life at a time when her confidence is very low.

Today, Josh Talks tells the story of Mumthaz, who miraculously changed her life in the face of adversity. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #SPD

Видео 4 ലക്ഷത്തിൽ ഒരു സ്ത്രീയ്ക്ക് വരുന്ന SPD വേദനകളെ തോൽപ്പിച്ച അമ്മ! | Mumthaz K | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 июня 2021 г. 19:00:32
00:35:16
Другие видео канала
പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamപ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks MalayalamSukhamano Daveede | Malayalam Full Movie | 1 Million Views | Bhagath Manuel | Celluloid Friday MovieSukhamano Daveede | Malayalam Full Movie | 1 Million Views | Bhagath Manuel | Celluloid Friday Movieഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks MalayalamTik-Tok എനിക്ക് പുതിയ വഴി കാണിച്ചുതന്നു | Aiswarya R Nair | @Tani Malayali | Josh Talks MalayalamTik-Tok എനിക്ക് പുതിയ വഴി കാണിച്ചുതന്നു | Aiswarya R Nair | @Tani Malayali | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamസീറോയില്‍നിന്നു താഴോട്ട്: തിരിച്ചുപിടിച്ചത് CA നേടിക്കൊണ്ട് | Abhijith Preman | Josh Talks Malayalamസീറോയില്‍നിന്നു താഴോട്ട്: തിരിച്ചുപിടിച്ചത് CA നേടിക്കൊണ്ട് | Abhijith Preman | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks Malayalamഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamKaly Malayalam Full Movie | Joju George | Najeem Koya | Shebin Benson | Aiswarya Suresh |Shalu RahimKaly Malayalam Full Movie | Joju George | Najeem Koya | Shebin Benson | Aiswarya Suresh |Shalu RahimMalayalam Super Hit Movie | My Dear Muthachan [ HD ] | Comedy Action Movie | Ft.Jayaram, ThilakanMalayalam Super Hit Movie | My Dear Muthachan [ HD ] | Comedy Action Movie | Ft.Jayaram, Thilakanഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഅന്ന് ആത്മഹത്യ, ഇന്ന് കൂടെ ആത്മവിശ്വാസം: Change Life | Sreeya Iyer | Josh Talks Malayalamഅന്ന് ആത്മഹത്യ, ഇന്ന് കൂടെ ആത്മവിശ്വാസം: Change Life | Sreeya Iyer | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamവർണ്ണവിവേചനം തുടങ്ങി പല വെല്ലുവിളികൾക്ക് ശേഷമാണ് ഈ വിജയം! | Kripa Lijin | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalam
Яндекс.Метрика