Загрузка страницы

അന്ന് ആത്മഹത്യ, ഇന്ന് കൂടെ ആത്മവിശ്വാസം: Change Life | Sreeya Iyer | Josh Talks Malayalam

ചിലപ്പോൾ, നമ്മുടെ ലക്ഷ്യം വിജയമല്ല, മറിച്ച് അതിജീവനമാണ്. എന്നാൽ നമ്മുടെ കഴിവുകൾക്കും പരിമിതികൾക്കും അതീതമായി അദ്ധ്വാനിക്കുന്നവരാണ് നാം എങ്കിൽ നാം പോലും പ്രതീക്ഷിക്കാത്ത വലിയ വിജയങ്ങൾ നമ്മെ തേടി വരും. ഇന്നത്തെ ജോഷ് Talk തനിക്കെതിരെ തിരിഞ്ഞ ഒരു ലോകത്ത് അതിജീവിക്കാൻ ആഗ്രഹിച്ച അത്തരമൊരു പെൺകുട്ടിയെക്കുറിച്ചാണ്.

ടെലിവിഷൻ അവതാരകയായും നടിയായും നമുക്ക് പരിചിതമായ ശ്രീയ അയ്യർ ഇന്ന് ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യനാണ്, മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വരുന്നതിനുമുമ്പ്, നമുക്കെല്ലാവർക്കും അറിയാവുന്ന അവതാരകയായ ശ്രേയ അയ്യർ ഒരു പെൺകുട്ടിക്ക് നമ്മുടെ സമൂഹത്തിൽ നേരിടേണ്ടിവരുന്ന എല്ലാത്തരം യാതനകളും ഒറ്റയ്ക്ക് നേരിട്ട ഒരു സമയമുണ്ടായിരുന്നു. ഒരു സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും വീട്ടമ്മയ്ക്കുമാണ് ശ്രീയ ജനിച്ചത്. ശ്രീയ കോളേജിൽ ചേർന്നപ്പോൾ സാമ്പത്തികമായി സ്വയം സഹായിക്കാനായി ചെറിയ ജോലികൾ തേടാൻ തുടങ്ങി. ടെലിവിഷൻ ഷോകളിലേക്കും പരിപാടികളിലേക്കും ശ്രീയയ്ക്ക് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. നിർഭാഗ്യകരമായ ചില സംഭവങ്ങൾ സംഭവിച്ച സമയമായിരുന്നു അത്. അടുത്ത ആളുകൾ പോലും വെറുക്കാൻ തുടങ്ങിയ സമയത്ത് മറ്റൊരു വഴിയുമില്ലാതെ ശ്രീയ ആത്മഹത്യയ്ക്ക് തുനിഞ്ഞു. ആ ഘട്ടത്തിൽ നിന്ന് പുറത്തുവന്നതിനുശേഷം ശ്രേയയുടെ ഏക ലക്ഷ്യം അതിജീവനമായിരുന്നു. അവളോ അവളുടെ ചുറ്റുമുള്ള ആളുകളോ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു മഹത്തായ കാര്യത്തിലേക്ക് അവളെ നയിച്ചത് അതുതന്നെയാണ്. ഇന്ന്, ശ്രേയ അയ്യർ മിസ് കേരള ഫിസിക്, മിസ്സ് സൗത്ത് ഇന്ത്യ ഫിസിക് കിരീടങ്ങൾ നേടിയ ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യനാണ്, സർട്ടിഫൈഡ് സുംബ ഇൻസ്ട്രക്ടർ, ടെലിവിഷൻ ഹോസ്റ്റ്, നടി എന്നുതുടങ്ങി പല മേഖലകളിലും ഒന്നിച്ച് സാന്നിധ്യം തെളിയിച്ചവളാണ്.

ആത്മഹത്യയെയും മാനസികാരോഗ്യത്തെയും കുറിച്ച് ലോകം ചർച്ച ചെയ്യുന്ന ഈ സമയത്ത് നമ്മിൽ ഓരോരുത്തർക്കും ഈ ജോഷ് Talk വളരെ പ്രധാനമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കമൻറ് ബോക്സിൽ ഞങ്ങളെ അറിയിക്കുക.

Sreeya Iyer, who is familiar to us as a television anchor and actress, is a bodybuilding champion today and has won many titles including Miss Kerala Physique 2018. Before coming into this line of work, Sreeya Iyer, the anchor that we all knew had a very rough time. Sreeya was born into a lower-middle-class family to an auto-rickshaw driver and a housewife. When Sreeya joined college, she started looking out for small jobs so that she can help herself financially and she started getting opportunities for TV anchoring. That was the time when some unfortunate turn of events occurred which apparently forced her to leave home and live alone. She was disliked by her close ones and it reached a point where Sreeya ended up attempting to kill herself. Survival was the only aim for Sreeya after coming out of that phase. The universe conspired to lead her into something great, which neither she nor people around her have ever thought of. Today, Sreeya Iyer is a bodybuilding champion, winning titles such as Miss Kerala Physique, Miss South India Physique, etc, a certified Zumba instructor, a television host, and actress.

This Josh Talk is very important for every one of you as the world is discussing suicide and mental health. Let us know your opinions, and stories in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #SuicidePrevention #SreeyaIyer

Видео അന്ന് ആത്മഹത്യ, ഇന്ന് കൂടെ ആത്മവിശ്വാസം: Change Life | Sreeya Iyer | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 июня 2020 г. 18:30:07
00:25:42
Другие видео канала
എന്തിനാണ് Sreeya Iyer ഒരു Bodybuilder ആയത്? | episode 6എന്തിനാണ് Sreeya Iyer ഒരു Bodybuilder ആയത്? | episode 6നിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks Malayalam6-ല്‍ അവസാനിപ്പിച്ച വിദ്യാഭ്യാസം; ഇന്ന് Chartered Accountant! | Navas Edappal | Josh Talks Malayalamബഷീർ ബാഷിക്കെതിരെ ശ്രീയ അയ്യർ വിവാഹം കഴിച്ച തെളിവ് വേണോ | Basheer bashi sreeya iyer | Sreeya iyerബഷീർ ബാഷിക്കെതിരെ ശ്രീയ അയ്യർ വിവാഹം കഴിച്ച തെളിവ് വേണോ | Basheer bashi sreeya iyer | Sreeya iyerഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks MalayalamSreeya Iyer Basheer Bashi : തെളിവ് നിരത്തി ബഷിയെ പൊളിച്ചടുക്കി ശ്രീയ അയ്യര്‍ | Oneindia MalayalamSreeya Iyer Basheer Bashi : തെളിവ് നിരത്തി ബഷിയെ പൊളിച്ചടുക്കി ശ്രീയ അയ്യര്‍ | Oneindia MalayalamLAUNDRY BUSINESS MALAYALAM/PROBLEMS OF LAUNDRY BUSINESS PART2/THE LAUNDRY HUB.KOCHI /KERALALAUNDRY BUSINESS MALAYALAM/PROBLEMS OF LAUNDRY BUSINESS PART2/THE LAUNDRY HUB.KOCHI /KERALAമാരകമായ അസ്‌ഥി രോഗവുമായി NEET പാസ്സായി: No Pain No Gain | Sandra Somnath | Josh Talks Malayalamമാരകമായ അസ്‌ഥി രോഗവുമായി NEET പാസ്സായി: No Pain No Gain | Sandra Somnath | Josh Talks MalayalamSreekandan Nair Show  ചരടില്ലാത്ത  ദാമ്പത്യം  - Ep #8Sreekandan Nair Show ചരടില്ലാത്ത ദാമ്പത്യം - Ep #8Basheer Bashi Interview troll|Suhana|MashuraBasheer Bashi Interview troll|Suhana|Mashuraഇതൊക്കെ എങ്ങനെ സാധിക്കുന്നു??? | ബഷീർ ബഷി റിയാക്ഷൻ | Reaction | Sreeya Iyer | Basheer Bashi | Merakiഇതൊക്കെ എങ്ങനെ സാധിക്കുന്നു??? | ബഷീർ ബഷി റിയാക്ഷൻ | Reaction | Sreeya Iyer | Basheer Bashi | Merakiകറുപ്പിലോ വെളുപ്പിലോ അല്ല; വിജയത്തിലാണ് കാര്യം | Ankitha Sreedhar | Josh Talks Malayalamകറുപ്പിലോ വെളുപ്പിലോ അല്ല; വിജയത്തിലാണ് കാര്യം | Ankitha Sreedhar | Josh Talks MalayalamHOW TO START A NEW LAUNDRY  BUSINESS? # EXPLANING THE IMPORTANT TIPS IN MALAYALAMHOW TO START A NEW LAUNDRY BUSINESS? # EXPLANING THE IMPORTANT TIPS IN MALAYALAMReacting To Mean Comments | Basheer Bashi & Family | On Live | Mashura | SuhanaReacting To Mean Comments | Basheer Bashi & Family | On Live | Mashura | Suhanaഇതുപോലെ ഒരു ഭാര്യ ആകാൻ സുഹാനക്ക് മാത്രമേ പറ്റു - ബഷീർ ഇക്ക പാവമെന്ന് സുഹാന - എല്ലാം അറിയാമായിരുന്നുഇതുപോലെ ഒരു ഭാര്യ ആകാൻ സുഹാനക്ക് മാത്രമേ പറ്റു - ബഷീർ ഇക്ക പാവമെന്ന് സുഹാന - എല്ലാം അറിയാമായിരുന്നുBIGGBOSS ലെ BASHEER BASHI യുടെ SCOND കല്ലിയാണത്തിനുള്ള കാരണം|സാബു ചേട്ടൻ വരെ ട്രോളി COMADY TROLLSBIGGBOSS ലെ BASHEER BASHI യുടെ SCOND കല്ലിയാണത്തിനുള്ള കാരണം|സാബു ചേട്ടൻ വരെ ട്രോളി COMADY TROLLSLAUNDRY BUSINESS MALAYALAM /PROBLEMS OF LAUNDRY BUSINESS PART1 /THE LAUNDRY HUB.Kochi /LAUNDRY VLOGSLAUNDRY BUSINESS MALAYALAM /PROBLEMS OF LAUNDRY BUSINESS PART1 /THE LAUNDRY HUB.Kochi /LAUNDRY VLOGSA Day with Big Boss fame Firoz Khan & Sajina Firoz | Day with a Star | Season 05 | EP 18A Day with Big Boss fame Firoz Khan & Sajina Firoz | Day with a Star | Season 05 | EP 18മുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalam
Яндекс.Метрика