Загрузка страницы

മുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalam

കൊച്ചിയിൽ ജനിച്ചുവളർന്ന അനാർക്കലി മരിക്കാർ ഒരു സിനിമാനടിയും ഇൻഫ്ലുവൻസറുമാണ്. ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച അനാർക്കലിയുടെ ചെറുപ്പകാലം അത്ര ആനന്ദം നിറഞ്ഞത് ആയിരുന്നില്ല. മുതിർന്നവരിൽ നിന്ന് ലൈംഗികമായി പീഡനമേൽക്കേണ്ടി വന്നതിനെത്തുടർന്ന് അനാർക്കലിയുടെ ചെറുപ്പം ഭയാനകമായിരുന്നു. ഓർമ്മയിൽനിന്ന് മായ്ക്കാനാകാത്ത ആ അനുഭവങ്ങൾ നേരിട്ടതുകൊണ്ടുതന്നെ പഠിക്കാൻ അനാർക്കലി അത്ര മിടുക്കിയായിരുന്നില്ല. ഒന്നിനും കെൽപ്പില്ലാതെ നിന്ന ആ പെൺകുട്ടിയിൽ നിന്ന് ഒരു സിനിമാനടിയും ഇൻഫ്ലുവൻസറും ആയി ഇന്ന് വന്നു നിൽക്കുമ്പോൾ അനാർക്കലിക്ക് പറയാനുള്ളത് ഒരു അതിജീവനത്തിന്റെ കഥയാണ്. തുടർന്നും തന്റെ കരിയറിൽ സംഭവിച്ച പല ബുദ്ധിമുട്ടുകളെയും അനാർക്കലി തളരാതെ അതിജീവിച്ചു.

നമ്മുടെ മനസ്സിനെ കീറിമുറിക്കുന്നതെന്തായാലും അതിനെയെല്ലാം പിന്നോട്ട് തള്ളിമാറ്റി മുന്നോട്ട് നടന്നുകയറാൻ അനാർക്കലി ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ പറഞ്ഞുവയ്ക്കുന്നു. നിങ്ങളും സമാനമായ അനുഭവങ്ങലുള്ളവരാണെങ്കിൽ വിഷമിക്കേണ്ട, ഈ പുതിയ വർഷം നിങ്ങളുടെയും ജീവിതം മാറ്റിമറിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും കമന്റ്‌ ബോക്സിൽ ഞങ്ങളെ അറിയിക്കുക.
Anarkali Marikar, a native of Kochi, is an actor, model and influencer. Unlike all her friends’, Anarkali's childhood was not a happy one. Anarkali was in 7th grade when she was sexually abused by an adult. She was not very good at studies because she faced such experiences that could not be erased from memory at all. Anarkali has a story to tell of a survivor who came today as a movie star and influencer from that girl who once stumbled in the darkness. Anarkali continued to overcome many such difficulties in her career as well.

In this episode of Anarkali Josh Talks, she says that in order to move forward, we have to leave certain hurtful things in the past. Don't worry if you have similar experiences, this new year will change your life too. Let us know your comments and thoughts in the comment‌ box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #AnarkaliMarikar

Видео മുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 января 2021 г. 19:59:59
00:21:23
Другие видео канала
Anarkali Marikar's Cine Home | SwapnaveeduAnarkali Marikar's Cine Home | Swapnaveeduസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalam"പ്രേമം പൊളിഞ്ഞാൽ അടുത്ത ആളുടെ Photo ഇടും"- Fun Interview with Anarkali Marikar | IB"പ്രേമം പൊളിഞ്ഞാൽ അടുത്ത ആളുടെ Photo ഇടും"- Fun Interview with Anarkali Marikar | IBMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi  | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamഇന്ന് കത്തിയെരിഞ്ഞാൽ നാളെ കത്തിജ്വലിക്കും: Never Give Up | RJ Anannyah | Josh Talks Malayalamഇന്ന് കത്തിയെരിഞ്ഞാൽ നാളെ കത്തിജ്വലിക്കും: Never Give Up | RJ Anannyah | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks MalayalamMalayaalamaasam Chingam Onninu | Malayalam Movie | Harisree Ashokan Comedy | Malayalam Comedy MoviesMalayaalamaasam Chingam Onninu | Malayalam Movie | Harisree Ashokan Comedy | Malayalam Comedy Moviesഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamനിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്? Career Tips | P. P. Sadique | Josh Talks Malayalamനിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്? Career Tips | P. P. Sadique | Josh Talks MalayalamPositivity ഉണ്ടായാൽ മതി, ഏത് സ്വപ്നവും നേടാം: LGBT Pride | Sruthy Sithara | Josh Talks MalayalamPositivity ഉണ്ടായാൽ മതി, ഏത് സ്വപ്നവും നേടാം: LGBT Pride | Sruthy Sithara | Josh Talks Malayalam‘ഉദ്യോഗസ്ഥ ഗ്രാമത്തിന്റെ’ സ്വന്തം മധു സാറിന്റെ Career Tips! | Murali Krishnan | Josh Talks Malayalam‘ഉദ്യോഗസ്ഥ ഗ്രാമത്തിന്റെ’ സ്വന്തം മധു സാറിന്റെ Career Tips! | Murali Krishnan | Josh Talks Malayalam"പുറത്തു പറയാൻ പറ്റാത്ത പേരുണ്ട് എനിക്ക് " - Anarkali Marikkar | Fun Chat | Be It Media"പുറത്തു പറയാൻ പറ്റാത്ത പേരുണ്ട് എനിക്ക് " - Anarkali Marikkar | Fun Chat | Be It MediaSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamDreams മുറുകെപ്പിടിക്കാം Struggles കൈവിടാം | Aileena Catherin Amon | Josh Talks MalayalamDreams മുറുകെപ്പിടിക്കാം Struggles കൈവിടാം | Aileena Catherin Amon | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamനിങ്ങളുടെ സ്വപ്‌നങ്ങളേക്കാൾ വലുതല്ല മറ്റൊന്നും:Dream Big | @Alasandra Johnson | Josh Talks Malayalamനിങ്ങളുടെ സ്വപ്‌നങ്ങളേക്കാൾ വലുതല്ല മറ്റൊന്നും:Dream Big | @Alasandra Johnson | Josh Talks Malayalamനിവർന്ന് നിന്നില്ലെങ്കിൽ നിവർന്ന് ഇരിക്കണം: Dream Big | Dheeja | Josh Talks Malayalamനിവർന്ന് നിന്നില്ലെങ്കിൽ നിവർന്ന് ഇരിക്കണം: Dream Big | Dheeja | Josh Talks Malayalam
Яндекс.Метрика