Загрузка страницы

Society പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks Malayalam

Hiba Farook who hails from Thrissur is a self-made make-up artist, fashion designer and a YouTuber. Born and raised in a conservative household, Hiba had to face a lot of obstacles from her relatives on her journey to success in the field of fashion. Since childhood, Hiba was obsessed with fashion and it only grew inside her as she became an adult. The more she was exposed to the nuances of fashion the more she tried to push her limits at home. After a point, Hiba’s father could not hold her back and he let her pursue fashion from a private college in Thrissur and fast-forward to today where the same daughter is helping her father. That decision of pursuing her dreams led Hiba to climb up the ladder of success by proving her worth to the same society who once told her that she is going to be a disgrace to them. Today, Hiba Farook is an independent make-up artist, fashion designer and a YouTube content creator.

Desperate times call for desperate measures. And those are the times when you actually discover your true potential. Hiba Farook’s ജോഷ് Talk is such a story where she shares a few anecdotes which will make you think. Let us know your opinion in the comments box.

Watch Hiba Farook’s YouTube channel Hiba & Farook here:
https://www.youtube.com/channel/UC55VOApF_u1m3HxIwW9Mcpg
തൃശൂർ സ്വദേശിനിയായ ഹിബ ഫാറൂക്ക് മേക്കപ്പ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ, യൂട്യൂബർ ആണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്ന ഹിബയ്ക്ക് ഫാഷൻ രംഗത്തെ വിജയത്തിലേക്കുള്ള യാത്രയിൽ ബന്ധുക്കളിൽ നിന്ന് ധാരാളം തടസ്സങ്ങൾ നേരിടേണ്ടിവന്നു. കുട്ടിക്കാലം മുതൽ, ഹിബയ്ക്ക് ഫാഷനോട് വളരെയധികം താല്പര്യം ഉണ്ടായിരുന്നു, പ്രായം കൂടുന്നതിനൊപ്പം അത് അവളുടെ ഉള്ളിൽ വളർന്നു. ഫാഷന്റെ ലോകത്തേക്ക് അവൾ കൂടുതൽ തുറന്നുകാട്ടപ്പെടുമ്പോൾ, വീട്ടിൽ നിന്ന് തന്റെ കാര്യത്തിൽ എന്തെങ്കിലും നീക്കുപോക്കുകൾ വരുത്താൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിനുശേഷം, ഹിബയുടെ പിതാവ് അവളുടെ നിശ്ചയദാർഢ്യത്തിനു വഴങ്ങി തൃശൂരിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് ഫാഷൻ പഠിക്കാൻ അവളെ അനുവദിച്ചു, അതേ മകൾ ഇന്ന് പിതാവിനൊരു കൈത്താങ്ങായി മുന്നിൽ നിന്നുകൊണ്ട് സഹായിക്കുന്നു. അവളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ആ തീരുമാനം ഹിബയെ വിജയത്തിന്റെ പടികൾ കയറാൻ പ്രേരിപ്പിച്ചു. അന്ന് ഫാഷൻ ഡിസൈനിങ് കുടുംബത്തിൽ പിറന്ന പെണ്കുട്ടികൾക്കുള്ളതല്ല എന്ന് പറഞ്ഞ അതേ സമൂഹത്തിനു മുന്നിൽ സ്വന്തമായി ഒരു വ്യക്തിത്വവുമായി വന്നു നിൽക്കാൻ ഹിബയ്ക്ക് സാധിച്ചു. ഇന്ന്, ഹിബ ഫാറൂക്ക് ഒരു സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ, ഒരു YouTube content creator എന്നിവയാണ്.

നിരാശാജനകമായ സമയങ്ങൾ നിരാശാജനകമായ നടപടികൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ യഥാർത്ഥ സാധ്യതകൾ കണ്ടെത്തുന്ന സമയങ്ങളാണിവ. ഹിബ ഫാറൂക്കിന്റെ ജോഷ് Talk അത്തരമൊരു കഥയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുക.

ഹിബ ഫാറൂക്കിന്റെ YouTube ചാനൽ Hiba & Farook ഇവിടെ കാണുക:
https://www.youtube.com/channel/UC55VOApF_u1m3HxIwW9Mcpg
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #Hiba&Farook

Видео Society പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 января 2021 г. 20:00:14
00:23:57
Другие видео канала
HIBAFAROOK WEDDING TEASER 2019 | TEAM PICCATCHHIBAFAROOK WEDDING TEASER 2019 | TEAM PICCATCH24 News Live TV | Covid Update | HD Live Streaming | Malayalam News Live Updates24 News Live TV | Covid Update | HD Live Streaming | Malayalam News Live Updatesസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks MalayalamHIBA FAROOK | Save The Date | Team PiccatchHIBA FAROOK | Save The Date | Team Piccatch“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks MalayalamShein ban ചെയ്താൽ Hiba എന്ത് ചെയ്യും | Hiba Farook | RJ VarshaShein ban ചെയ്താൽ Hiba എന്ത് ചെയ്യും | Hiba Farook | RJ VarshaMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi  | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks Malayalamജനപ്രിയ Youtuber ആയതിന്‍റെ  പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalamജനപ്രിയ Youtuber ആയതിന്‍റെ പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരുണ്ടോ? Unlock Yourself | @Aifoona Aifu  | Josh Talks Malayalamആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരുണ്ടോ? Unlock Yourself | @Aifoona Aifu | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks MalayalamNILA'S ARRIVAL | PEARLE MAANEY | SRINISH ARAVIND | NILA SRINISHNILA'S ARRIVAL | PEARLE MAANEY | SRINISH ARAVIND | NILA SRINISH“അയാളുടെ Salary-യുടെ രണ്ട് ഇരട്ടിയാണ് ഞാൻ സമ്പാദിക്കുന്നത്!” | @Aami Ashokan | Josh Talks Malayalam“അയാളുടെ Salary-യുടെ രണ്ട് ഇരട്ടിയാണ് ഞാൻ സമ്പാദിക്കുന്നത്!” | @Aami Ashokan | Josh Talks Malayalam
Яндекс.Метрика