Загрузка страницы

“അയാളുടെ Salary-യുടെ രണ്ട് ഇരട്ടിയാണ് ഞാൻ സമ്പാദിക്കുന്നത്!” | @Aami Ashokan | Josh Talks Malayalam

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന അഭിരാമി അശോക് യാദവ്, അഥവാ ആമി അശോകൻ ഒരു യൂട്യൂബറും ഇൻഫ്ളുവന്സറുമാണ്. സാമ്പത്തികമായി വളരെ പിന്നിലായിരുന്ന ആമിയുടെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് കഴിഞ്ഞുകൂടിയത്. ഒരു തികഞ്ഞ മദ്യപാനിയായ ആമിയുടെ അച്ഛൻ ചെറുപ്പത്തിലെല്ലാം അമ്മയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. ഇത് ദിവസവും കണ്ടുവളർന്ന ആമി നല്ലൊരു നാളെക്കായി ഒരുപാട് കൊതിച്ചിരുന്നു. അച്ഛന്റെ അപ്രതീക്ഷിതമായ നിര്യാണം ആമിയുടെ കുടുംബത്തെ ഒരുപാട് ബാധിച്ചു. മാനസികമായി തളർന്ന അമ്മയും, ജോലിയാകാത്ത ചേട്ടനും ഒക്കെയായി ബുദ്ധിമുട്ടിലൂടെ പോകുന്ന സമയത്താണ് ആമിയുടെ വിവാഹം നടക്കുന്നത്. എന്നാൽ പിന്നീട് ആ വിവാഹത്തിൽ നിന്ന് വേർപെട്ട് വരേണ്ടതുണ്ടായ സാഹചര്യം ആമിക്കുണ്ടായി. എന്നാൽ ചുറ്റുമുള്ള നാട്ടുകാർ അന്നുതൊട്ടേ പേരുകൾ വിളിക്കാൻ തുടങ്ങിയിരുന്നു. ടിക് ടോകിലൂടെ വിഡിയോകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്യുമ്പോഴും ആമിക്ക് പല മോശമായ കമന്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ കഠിനമായി അദ്ധ്വാനിച്ചുകൊണ്ടേയിരുന്നു. പിന്നീട് യൂട്യൂബിലേക്ക് കൂടുമാറിയ ആമിയുടെ വീഡിയോസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ തുടങ്ങി. തന്റെ വ്യക്തിജീവിതത്തെപ്പറ്റി വളരെ മോശമായി കമന്റ് ചെയ്യുന്നവർ ഇന്നും ഉണ്ടെങ്കിലും ആമി അശോകൻ ഇന്ന് ഒരു ലക്ഷത്തോളം ഉപജീവനം ലഭിക്കുന്ന ഒരു ഇൻഫ്ളുവൻസറും യൂട്യൂബറും ആണ്. ആമി അശോകൻ അന്ന് സ്വപ്നം കണ്ട നല്ല ദിവസങ്ങൾ ആണ് ഇന്നത്തെ ആമിയുടെ ജീവിതം.

ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്ക് സഹായകമായെങ്കിൽ ഉടൻ തന്നെ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. എന്താണ് നിങ്ങളുടെ നല്ല നാളെയുക്കുറിച്ചുള്ള സ്വപ്‌നങ്ങൾ? ജോഷ് Talks-മായി പങ്കുവയ്ക്കൂ.

ആമി അശോകന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
https://www.youtube.com/channel/UCi1oMmvSnRvQQxybv9nLxiQ
Born in a small village in Neeleswaram in Kasaragod district, Abhirami Ashok Yadav or Aami Ashokan is a YouTuber and Influencer. Aami's family has been struggling financially. Aami's father was a perfect alcoholic and used to beat up her mother almost all the days. Seeing this every day, Aami Ashokan longed for a better tomorrow. Aami's family was devastated by her father's untimely death. Aami Ashokan's marriage comes at a time when she's going through a difficult time with her mentally exhausted mother and unemployed brother. But then Aami had to get a divorce from that marriage. But the locals around her started calling names by that time. Aami Ashokan kept getting bad comments while making and posting videos on Tik-Tok. But despite that, she continued to work hard. Aami's videos were later uploaded to YouTube and the audience started liking her. Although there are still people who comment very badly on her personal life, Aami Ashokan is an influencer and YouTuber who earns over a lakh rupees today. Today's Aami's life is the good days she dreamed of then.

If you found this episode of Josh Talks Malayalam helpful, please like and share it immediately; Let us know your comments via the comment box. What are your dreams for a better tomorrow? Share with Josh Talks Malayalam.

Watch Aami Ashokan's YouTube channel here:
https://www.youtube.com/channel/UCi1oMmvSnRvQQxybv9nLxiQ
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #Influencer

Видео “അയാളുടെ Salary-യുടെ രണ്ട് ഇരട്ടിയാണ് ഞാൻ സമ്പാദിക്കുന്നത്!” | @Aami Ashokan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 марта 2021 г. 15:15:20
00:17:19
Другие видео канала
അയ്യോ അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ ?  Aami Ashokan & Vishnu Satheesh Funny Interview PART - 1അയ്യോ അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ ? Aami Ashokan & Vishnu Satheesh Funny Interview PART - 1എന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks MalayalamDhee ft. Arivu - Enjoy Enjaami (Prod. Santhosh Narayanan)Dhee ft. Arivu - Enjoy Enjaami (Prod. Santhosh Narayanan)Ente Narayanikku Short Movie | Varsha Vasudev | Aditi Ravi | Unni Mukundan | Arun MuraleedharanEnte Narayanikku Short Movie | Varsha Vasudev | Aditi Ravi | Unni Mukundan | Arun Muraleedharanഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks Malayalamഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks MalayalamHome Tour❤️🥰 Happy Home Happy Family❤️🥰Home Tour❤️🥰 Happy Home Happy Family❤️🥰Positivity ഉണ്ടായാൽ മതി, ഏത് സ്വപ്നവും നേടാം: LGBT Pride | Sruthy Sithara | Josh Talks MalayalamPositivity ഉണ്ടായാൽ മതി, ഏത് സ്വപ്നവും നേടാം: LGBT Pride | Sruthy Sithara | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalam"2 Peg🍻 അടിച്ചാൽ കൂടുതൽ Company ആകും.."🤣 | TikTok Star Akhil CJ | Dine With Love"2 Peg🍻 അടിച്ചാൽ കൂടുതൽ Company ആകും.."🤣 | TikTok Star Akhil CJ | Dine With LoveEZHAZHAKIEZHAZHAKIആമി അശോക് മാസം ലക്ഷങ്ങൾ സമ്പാദ്യമുള്ള കുറ്റപ്പെടുത്തലിൽ നിന്ന് ഉയർന്നവൾ| Aami Ashok Josh Talkആമി അശോക് മാസം ലക്ഷങ്ങൾ സമ്പാദ്യമുള്ള കുറ്റപ്പെടുത്തലിൽ നിന്ന് ഉയർന്നവൾ| Aami Ashok Josh Talk"ചേട്ടനെ കാണാൻ നല്ല പാങ്ങാ..❤️"- Aami Ashok In Dine With Love"ചേട്ടനെ കാണാൻ നല്ല പാങ്ങാ..❤️"- Aami Ashok In Dine With LoveENGLISH-നെ എങ്ങനെ പ്രണയിക്കാം? ഒരു Passionate Learner ആകൂ | Jinas Thadayil | Josh Talks MalayalamENGLISH-നെ എങ്ങനെ പ്രണയിക്കാം? ഒരു Passionate Learner ആകൂ | Jinas Thadayil | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi  | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks MalayalamChai Talks | Short Web Series Episode 1 ft Sudhin Mallucassy Keerthana | Motohawk | Popcorn StoriesChai Talks | Short Web Series Episode 1 ft Sudhin Mallucassy Keerthana | Motohawk | Popcorn Storiesനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalam
Яндекс.Метрика