Загрузка страницы

Degree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalam

ഇംഗ്ലീഷ് ഹൗസ് എന്ന ഇംഗ്ലീഷ് ട്രെയിനിങ് കമ്പനിയുടെ ഡിറക്ടറും, ഇംഗ്ലീഷ് ട്രെയ്നറുമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ജിനാസ് തടയിൽ. നാട്ടിലെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച ജിനാസ് എങ്ങനെ ഇന്ന് 75,000-ത്തോളം ആൾക്കാരുടെ ജീവിതത്തെ സ്വാധീനിച്ചു എന്ന കഥയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ. കോമേഴ്‌സിൽ ഡിഗ്രി പഠിച്ച ജിനാസ് രണ്ട് പേപ്പർബാക്കുമായാണ് തന്റെ ഡിഗ്രി പഠനം പൂർത്തിയാക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയോട് ഒരു പ്രണയം തോന്നിയ ജിനാസ് കൂടുതൽ വായിക്കാനും, സിനിമകൾ കാണാനും അങ്ങനെ ഇംഗ്ലീഷുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭാഷയുടെ ട്രെയിനിങ് നൽകുന്ന പല കമ്പനികളിലും ജോലിക്ക് അപേക്ഷിച്ച ജിനാസ് വളരെ കഷ്ടപ്പെട്ടാണ് തന്റെ അനുഭവസമ്പത്തുണ്ടാക്കുന്നത്. എന്നാൽ ജീവിതത്തിൽ തയ്യാറല്ലാതിരുന്ന സമയത്തും എടുത്ത ചില തീരുമാനങ്ങൾ ആണ് ജിനാസിനെ ഇന്ന് സ്വന്തമായി ഒരു കമ്പനി നടത്താൻ കാരണമായത്. അവസരങ്ങൾ മുമ്പിൽ വീണുകിട്ടുന്ന സമയങ്ങളിൽ നാം തയ്യാറല്ലെങ്കിലും, തുടങ്ങുക എന്നാണ് ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ ജിനാസ് തടയിൽ പറഞ്ഞുവയ്ക്കുന്നത്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.

ഇപ്പോൾ നിങ്ങൾ പോകുന്നിടത്തും ജോഷ് Talks-ന്റെ കഥകൾ കൊണ്ടുപോകാം: bit.ly/prebookyourjosh
JinasThadayil, a native of Koduvalli, Kozhikode, is the director and English trainer of an English online training company called English House. Today's episode of Josh Talks Malayalam tells the story of how Jinas, who was educated in a typical Malayalam medium school, influenced the lives of 75,000 people today using English. After completing his degree in Commerce, Jinas completed his degree with two paperbacks. While studying for his degree, Jinas fell in love with the English language and started reading more, watching movies and doing a lot of things related to English. Jinas, who has applied for a job at several language training companies, has worked hard to build his knowledge and experience. But it was some of the decisions he made when he was not ready that led him to start a company of his own today. In this episode of Josh Talks Malayalam, Jinas tells us to get started, even if we're not ready for the times when opportunities fall in front of us. If you like this talk please like and share and let us know your comments via the comment box.

Now you can carry a piece of Josh where you go: bit.ly/prebookyourjosh
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #Entrepreneur

Видео Degree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 апреля 2021 г. 19:30:33
00:11:28
Другие видео канала
3 Tips for Independent learning | English House | Jinas3 Tips for Independent learning | English House | Jinasഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamഎത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks Malayalamഎത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks MalayalamLove is in the Air @EH | English House | Part 2Love is in the Air @EH | English House | Part 2Career മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks MalayalamWhat is Toxic Positivity? | Jinas & Joseph Annamkutty Jose | English HouseWhat is Toxic Positivity? | Jinas & Joseph Annamkutty Jose | English Houseഒരു പഴഞ്ചൻ video | Learn english online | WhatsApp : +919074378758 | #oldschoolഒരു പഴഞ്ചൻ video | Learn english online | WhatsApp : +919074378758 | #oldschool7 tips to speak like native speakers, Practice Spoken English | Learn English fluently by listening7 tips to speak like native speakers, Practice Spoken English | Learn English fluently by listeningമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty JoseUPSC Exam ന് അറിഞ്ഞിരിക്കേണ്ട Tips | UPSC Topper Arya | Josh Talks MalayalamUPSC Exam ന് അറിഞ്ഞിരിക്കേണ്ട Tips | UPSC Topper Arya | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഇംഗ്ലീഷ് എങ്ങനെ പഠിച്ച് തുടങ്ങണം എന്നറിയാത്തവർക്ക് | English House | Jinas Thadayilഇംഗ്ലീഷ് എങ്ങനെ പഠിച്ച് തുടങ്ങണം എന്നറിയാത്തവർക്ക് | English House | Jinas ThadayilUnlearning What You Learnt Wrong From School | English HouseUnlearning What You Learnt Wrong From School | English Houseപിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്?  | English Houseപിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്? | English Houseഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക്  #Malayalam_Motivation - #Casac_Benjaliഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക് #Malayalam_Motivation - #Casac_Benjaliഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കു Expiry Date ഉണ്ടോ?: Dream Big | Anooja Bashir | Josh Talks Malayalamഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കു Expiry Date ഉണ്ടോ?: Dream Big | Anooja Bashir | Josh Talks Malayalam
Яндекс.Метрика