Загрузка страницы

English Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalam

English Speaking fluent അല്ലാത്തതിനാൽ പരിഹാസങ്ങൾ നേരിടേണ്ടിവരുന്നോ? എന്തുകൊണ്ടാണ് നമ്മൾ തുറന്ന് English സംസാരിക്കാൻ ശ്രമിക്കാത്തത്? പരിഹാസങ്ങളെ മറികടന്ന് മുന്നേറാൻ താല്പര്യമുണ്ടോ? വിനീത് ടി. കുറുപ്പ് നിങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ!

പന്തളം സ്വദേശിയായ വിനീത് ഇന്ന് IELTS Trainer ആണ്. 'Manglish World' എന്ന YouTube Channel വഴി English Learning Tipsഉം പഠിപ്പിക്കുന്നു. ലളിതമായി എങ്ങനെ English സംസാരിക്കാൻ പഠിക്കാമെന്ന് ഈ Motivational Speech വഴി വിനീത് പങ്കിടുന്നു.

Vineeth T Kurup, popularly known as Pillechan by his fans is the Founder and Director of Manglish World Online Academy for IELTS, OET & Spoken English under Vinfotrain Private Limited. https://www.manglishworld.com is the official webstie of his institution where you can see the spectacular results he managed to achieve since it's inception. He also runs a YouTube channel 'Manglish World' and is active on Instagram ( ID : VINEETH T KURUP ) where he shares easy English speaking tips and tricks. Vineeth hails from Pandalam and started learning English after his B.Tech. He was initially mocked for speaking English but he did not quit trying. Vineeth continued to learn English by listening to songs and practicing Spoken English. In this Malayalam Motivational Video, Vineeth T Kurup shares how you can become fluent in English and build self-confidence. His insights about English Grammar and English Vocabulary can be applied to our daily life to improve English speaking and become confident.

Some of his most popular videos are:

► How do you pronounce these words? Breakfast, Gigantic, Environment,...etc (https://youtu.be/WGqr84F98BI)
► How do you pronounce these words ? Pizza, Schedule, Chameleon, Flower....etc (https://youtu.be/JY_XPBXQ-Gk)
► How do you pronounce these brand names? (https://youtu.be/LQNIoTMwchU)
ENGLISH അടിപൊളി ആകാനുള്ള കിടിലൻ USAGES. Tiktok Mashup video Part 10. (https://youtu.be/Fkg8Ox-tBgE)

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#EnglishSpeaking #ManglishWorld #JoshTalksMalayalam

Видео English Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
4 марта 2020 г. 12:00:00
00:12:52
Другие видео канала
Degree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalamഞാൻ എങ്ങനെ ഇംഗ്ലീഷ് പഠിച്ചു? ആർക്കും ഇംഗ്ലീഷ് പഠിക്കാം.  Answering your questionsഞാൻ എങ്ങനെ ഇംഗ്ലീഷ് പഠിച്ചു? ആർക്കും ഇംഗ്ലീഷ് പഠിക്കാം. Answering your questionsHow to use Will and Would? എങ്ങനെ  ആണ് ഉപയോഗിക്കേണ്ടത്?How to use Will and Would? എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്?English പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty JoseAT എവിടെയൊക്കെ  ആണ്  പിള്ളേച്ചാ  ഉപയോഗിക്കേണ്ടത് ?AT എവിടെയൊക്കെ ആണ് പിള്ളേച്ചാ ഉപയോഗിക്കേണ്ടത് ?കഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English Speakingഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English SpeakingFix your mistakes and Improve your English.Fix your mistakes and Improve your English.ശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalamഇംഗ്ലീഷുകാരെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ 7 Tips | Learn English Through Listeningഇംഗ്ലീഷുകാരെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ 7 Tips | Learn English Through Listeningനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks Malayalamനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks MalayalamMAY and MIGHT ഇനി അറിയില്ല എന്ന് പറയരുത്. സിംപിൾ അല്ലേ... #MAYMIGHT #MANGLISHWORLD #OnlineIELTSMAY and MIGHT ഇനി അറിയില്ല എന്ന് പറയരുത്. സിംപിൾ അല്ലേ... #MAYMIGHT #MANGLISHWORLD #OnlineIELTSBank Exam എളുപ്പത്തിൽ പാസ്സാകാൻ അറിഞ്ഞിരിക്കേണ്ടത് | Vaishakh N.T. | Josh Talks MalayalamBank Exam എളുപ്പത്തിൽ പാസ്സാകാൻ അറിഞ്ഞിരിക്കേണ്ടത് | Vaishakh N.T. | Josh Talks Malayalam21-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും.Part- 0121-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും.Part- 01100 Sentences In English For Everyday Situations, Spoken English In Malayalam100 Sentences In English For Everyday Situations, Spoken English In Malayalam
Яндекс.Метрика