Загрузка страницы

കളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalam

ഓരോ വ്യക്തിക്കും കുറവുകളുണ്ട് എന്നാൽ അവയെ മറികടന്ന് ശക്തിയാക്കി മാറ്റാൻ നിങ്ങൾ എന്തുചെയ്യും?

എല്ലാ തിരസ്കരണങ്ങളെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ച് സ്വയം വിശ്വസിച്ചുകൊണ്ട് ഷാജഹാൻ അബൂബക്കർ തന്റെ ജീവിതം മാറ്റി മറിച്ചു. കോർപ്പറേറ്റ് പരിശീലകൻ, മോട്ടിവേഷണൽ സ്പീക്കർ, സൈക്കോതെറാപ്പിസ്റ്റ്, ആയ ഷാജഹാൻ അബൂബക്കർ നൂറുകണക്കിന് ആളുകളുടെ ജീവിതം പൊതു സംസാരത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും മാറ്റുന്നത്. പക്ഷേ, തുടക്കം മുതൽ അദ്ദേഹത്തിന് ഈ വേദി കിട്ടിയിരുന്നില്ല. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന് സംസാര വൈകല്യമുണ്ടായിരുന്നു, സംസാരിച്ച രീതി കാരണം ഇദ്ദേഹം പരിഹാസത്തിനും അപമങ്ങൾക്കും ഇരയായി. തന്റെ കുറവുകളെ തന്റെ ശക്തിയാക്കി ജീവിതത്തെ മാറ്റാൻ ഷാജഹാൻ തീരുമാനിച്ചു. പരിഹാസവിഷയമായി മാറിയതിനുശേഷവും വീട്ടിൽ സാമ്പത്തിക പോരാട്ടങ്ങൾ നേരിട്ടതിനുശേഷവും, Public Speaking ൽ ഒരു കരിയർ ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ ഷാജഹാൻ അബൂബക്കർ, Rejections മറികടന്ന് ജീവിതത്തിൽ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് നമ്മോട് പറയുന്നു. പാലക്കാട് ചെർപുളശ്ശേരി സ്വദേശിയാണ് ഇദ്ദേഹം.

Every person has flaws and weaknesses but what do we do to overcome them and turn your weakness into a strength? Shajahan Aboobaker turned his life around by facing every rejection with confidence and believing in himself. Shajahan Aboobaker is a Corporate Trainer, Motivational Speaker, and Psychotherapist changing the lives of hundreds of people through public speaking and motivational speeches. But the stage of public speaking was not given to him from the beginning. In his very childhood, he had a speech disorder which made him a victim of mockery and ridicule due to the way he spoke. Shajahan decided to change his life by making his weakness his strength and worked on his communication skills. Even after becoming a subject of ridicule, and facing financial struggles at home, he was determined to make a career out public speaking. He decided that he wouldn't let his fears overpower him and will overcome the fears of all norms. This Josh Talk by Shajahan Aboobaker helps us understand how we allow our fears to stop us from achieving all that we want from our lives. Shajahan Aboobaker, being a motivational speaker himself, tells us how we can overcome rejections and face challenges in life. He is a native of Cherpulassery, Palakkad. He is an inspiration to everyone who carries the never give up attitude and wants to become successful in life.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#Rejections #BelieveInYourself #JoshTalksMalayalam

Видео കളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 декабря 2019 г. 12:38:16
00:21:28
Другие видео канала
Learn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamMotivation Talk ::Dr. Sulaiman Melpathur - Family ClassMotivation Talk ::Dr. Sulaiman Melpathur - Family Classഈ 5 ശീലങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിക്കും | MUST WATCH !ഈ 5 ശീലങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിക്കും | MUST WATCH !മണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamകടം വാങ്ങിയ 5000-ത്തില്‍ നിന്നും ലക്ഷങ്ങളിലേക്ക്: Never Give Up | JM Bilal | Josh Talks Malayalamകടം വാങ്ങിയ 5000-ത്തില്‍ നിന്നും ലക്ഷങ്ങളിലേക്ക്: Never Give Up | JM Bilal | Josh Talks MalayalamIAS-യിലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks MalayalamIAS-യിലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamമനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...അവഗണിച്ചവർക്കും അപമാനിച്ചവർക്കും എൻ്റെ Success ആണ് മറുപടി | Karthik Surya | Josh Talks Malayalamഅവഗണിച്ചവർക്കും അപമാനിച്ചവർക്കും എൻ്റെ Success ആണ് മറുപടി | Karthik Surya | Josh Talks Malayalamതളരാം പക്ഷെ സ്വപ്നങ്ങളെ കുഴിച്ചുമൂടരുത് | Follow Your Dreams | Adam Harry | Josh Talks Malayalamതളരാം പക്ഷെ സ്വപ്നങ്ങളെ കുഴിച്ചുമൂടരുത് | Follow Your Dreams | Adam Harry | Josh Talks MalayalamStruggle ചെയ്യുകയാണോ? എന്നാൽ Success പിന്നാലെയുണ്ട് | Mansoor Ali | Josh Talks MalayalamStruggle ചെയ്യുകയാണോ? എന്നാൽ Success പിന്നാലെയുണ്ട് | Mansoor Ali | Josh Talks Malayalamപരിഹാസങ്ങളിൽ എങ്ങനെ തളരാതെ മുന്നേറാം ? | Nuziha | NUZIHA & AJMAL | Josh Talks Malayalamപരിഹാസങ്ങളിൽ എങ്ങനെ തളരാതെ മുന്നേറാം ? | Nuziha | NUZIHA & AJMAL | Josh Talks MalayalamKarikku ൻ്റെ വിജയഗാഥ | Nikhil Prasad | Thera Para | Josh Talks MalayalamKarikku ൻ്റെ വിജയഗാഥ | Nikhil Prasad | Thera Para | Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamFAIL AAYALUM TAKE RISKS | “Malayali Mother” Prapti B Elizabeth | Josh Talks MalayalamFAIL AAYALUM TAKE RISKS | “Malayali Mother” Prapti B Elizabeth | Josh Talks Malayalamകടപ്പാട് പ്രതിസന്ധികളോട്: അതെന്നെ അതിജീവിക്കാൻ പഠിപ്പിച്ചു | Swetha Menon | Josh Talks Malayalamകടപ്പാട് പ്രതിസന്ധികളോട്: അതെന്നെ അതിജീവിക്കാൻ പഠിപ്പിച്ചു | Swetha Menon | Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalamതകർച്ചയിൽ നിന്നും 300 കോടി വരുമാനമുള്ള Online Business | Mathew Joseph | Josh Talks Malayalamതകർച്ചയിൽ നിന്നും 300 കോടി വരുമാനമുള്ള Online Business | Mathew Joseph | Josh Talks Malayalamപലരും പലതും പറഞ്ഞു: പക്ഷെ അവസാനവിജയം എന്റേത്‌‌ : Dream Big | Mareena Michael | Josh Talks Malayalamപലരും പലതും പറഞ്ഞു: പക്ഷെ അവസാനവിജയം എന്റേത്‌‌ : Dream Big | Mareena Michael | Josh Talks Malayalam
Яндекс.Метрика