Загрузка страницы

അവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalam

കാർത്തിക് സൂര്യ ഒരു മലയാളി Vlogger ഉം ജനപ്രിയ മലയാളം യൂട്യൂബറുമാണ്. 3 ലക്ഷത്തിലധികം Subscribers ഉള്ള Karthik Surya സ്വന്തം പേരിൽ ഒരു Youtube ചാനൽ നടത്തുന്നു. തിരുവനന്തപുരം സ്വദേശിയായ കാർത്തികിന് കോളേജ് പഠനകാലം വളരെ അധികം അവഗണകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഉത്തരേന്ത്യൻ കോളേജിൽ പഠിക്കുന്ന ഏക മലയാളി ആയതിനാൽ കാർത്തിക് വർഗ്ഗീയതക്ക് ഇരയായി. ജീവിതത്തിൽ വെറും Zero ആണെന്നും ഒന്നിനും കൊള്ളില്ലയെന്നും പറഞ്ഞ് മാറ്റിനിർത്തിയവർക്ക് കാർത്തിക്കിന്റെ വിജയം ഒരു മധുര പ്രതികാരമായി മാറി. Malayalam Youtube Channel സജീവമായി നടത്തുന്ന ഒരു സംരംഭകൻ കൂടിയാണ് അദ്ദേഹം.

Karthik Surya is a Malayalam Lifestyle Vlogger and a popular Malayalam Youtuber hailing from Trivandrum, Kerala. He runs a channel by the name of Karthik Surya that has over 3 lakh subscribers. His quirky Malayalam Vlogs made him successful but that was not the story always. Karthik Surya had faced times when he was treated as zero and told that he was good for nothing. Doing his under graduation and post-graduation in Delhi, he was a victim of racism and had to face a lot of struggles. He was humiliated and mocked but that did not make him quit trying. Karthik Surya did not give up and went on to follow his passion. He is also an entrepreneur along with which he actively runs his Malayalam Youtube Channel.

Some of his most popular uploads are:

►1 ലക്ഷം 1 രൂപ കൊടുത്തു iPhone 11 വാങ്ങിയ കഥ (https://youtu.be/izSRbqkh8IA)
►MALLUS RESPOND TO സതീശന്റെ മോൻ | PUBLIC OPINION | SATHEESHANTE MON VIRAL TIK TOK VIDEO (https://youtu.be/_d-BStYDSuk)
►ഉണ്ണിമായ ശെരിക്കും സിമ്പിൾളോ? | TOTAL MAKEUP CHALLENGE ft Simplymystyle Unni (https://youtu.be/ponr3Sdw6xM)
►VIRGINITY BEFORE MARRIAGE | MALLU'S RESPOND | KARTHiK SURYA (https://youtu.be/kq7gUMsIu_8)
►കല്യാണവും അളിയന്റെ വരവും😍(https://youtu.be/oJmqafPlKWc)

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#SuccessStory #KarthikSurya #JoshTalksMalayalam

Видео അവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 февраля 2020 г. 18:00:09
00:18:22
Другие видео канала
എന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalamഎന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalam1 ലക്ഷം 1 രൂപ കൊടുത്തു iPhone 11 വാങ്ങിയ കഥ1 ലക്ഷം 1 രൂപ കൊടുത്തു iPhone 11 വാങ്ങിയ കഥഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks MalayalamA NEW BEGINNING!!! | Karthik SuryaA NEW BEGINNING!!! | Karthik Surya10000 മലയാളികൾ  ചരിത്രം സൃഷ്ടിച്ചപ്പോൾ | WORLD TOUR FLAG OFF10000 മലയാളികൾ ചരിത്രം സൃഷ്ടിച്ചപ്പോൾ | WORLD TOUR FLAG OFFവെല്ലുവിളികളെ തകർത്തെറിഞ്ഞ് UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalamവെല്ലുവിളികളെ തകർത്തെറിഞ്ഞ് UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalamഅവൻ അറിയാതെ വീട്ടിൽ കേറിയപ്പോൾ ft Unboxing Dudeഅവൻ അറിയാതെ വീട്ടിൽ കേറിയപ്പോൾ ft Unboxing Dudeജനപ്രിയ Youtuber ആയതിന്‍റെ  പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalamജനപ്രിയ Youtuber ആയതിന്‍റെ പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalam🔥ചില്ലറക്കാരനല്ല Karthik Surya 🔥 | Luke D2D Karthik Surya| Time for greatness🔥ചില്ലറക്കാരനല്ല Karthik Surya 🔥 | Luke D2D Karthik Surya| Time for greatnessമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalam✈️ FLIGHT ലുങ്കി CHALLENGE😱| AIRPORT | TRIVANDRUM to DELHI | KARTHiK SURYA✈️ FLIGHT ലുങ്കി CHALLENGE😱| AIRPORT | TRIVANDRUM to DELHI | KARTHiK SURYA"ആരാധികമാർക്ക് Vlogger Karthik-നെ മാത്രമേ അറിയൂ..."- Karthik Surya Fun Interview | PERSONALS"ആരാധികമാർക്ക് Vlogger Karthik-നെ മാത്രമേ അറിയൂ..."- Karthik Surya Fun Interview | PERSONALSതളരാം പക്ഷെ സ്വപ്നങ്ങളെ കുഴിച്ചുമൂടരുത് | Follow Your Dreams | Adam Harry | Josh Talks Malayalamതളരാം പക്ഷെ സ്വപ്നങ്ങളെ കുഴിച്ചുമൂടരുത് | Follow Your Dreams | Adam Harry | Josh Talks Malayalamഅമേയക്ക് ഇങ്ങനെയൊരു ഫ്ലാഷ്ബാക്കോ? | Survival Story | Ameya Mathew | Josh Talks Malayalamഅമേയക്ക് ഇങ്ങനെയൊരു ഫ്ലാഷ്ബാക്കോ? | Survival Story | Ameya Mathew | Josh Talks Malayalamപറയാനുണ്ട് PSCയിലേക്കുള്ള അതികഠിന യാത്രയുടെ കഥകള്‍ | Mansoorali Kappungal | Josh Talks Malayalamപറയാനുണ്ട് PSCയിലേക്കുള്ള അതികഠിന യാത്രയുടെ കഥകള്‍ | Mansoorali Kappungal | Josh Talks MalayalamMY NEW HOME AND STUDIO REVEAL 🏰MY NEW HOME AND STUDIO REVEAL 🏰വീടും വീട്ടുക്കാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalamവീടും വീട്ടുക്കാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalam₹100,000 തീർക്കാൻ  പെട്ട പാട്!!!₹100,000 തീർക്കാൻ പെട്ട പാട്!!!കളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalam
Яндекс.Метрика