Загрузка страницы

പരാജയത്തിന്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചെടുത്തു | Ameya Mathew | Josh Talks Malayalam

തിരുവനന്തപുരത്ത് നിന്നുള്ള അഭിനേത്രിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന ഷോയിലെ ഒരു എപ്പിസോഡിലെ ശ്രദ്ധേയമായ അഭിനയത്തിന് ശേഷമാണ് അമേയയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. വരാനിരിക്കുന്ന സിനിമകളുടെ ഒരു നിര തന്നെ ഉള്ള അമേയ തന്റെ ജീവിത യാത്രയിലേക്ക് തിരിഞ്ഞുനോക്കുന്നു. ഒറ്റയ്ക്ക് വിജയം നേടിയെടുത്ത അമേയയുടെ ജീവിതം അത്ര സുഖങ്ങൾ നിറഞ്ഞതായിരുന്നില്ല. സ്‌കൂൾ കാലത്തുതന്നെ പിതാവിനെ നഷ്ടപ്പെട്ട അമേയ, സംഭവങ്ങളുടെ നിർഭാഗ്യകരമായ വഴിത്തിരിവിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പകച്ചുനിന്ന സമയമുണ്ടായിട്ടുണ്ട്. ഡിപ്രെഷൻറെ ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള അമേയ മറ്റ് വ്യക്തിപരമായ പല പ്രശ്നങ്ങളും തളരാതെ പൊരുതിനിന്നിട്ടുണ്ട്. വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചതിനാൽ പ്രൊഫഷണൽ ജീവിതത്തിലെ പരാജയങ്ങൾക്ക് അമേയയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ജനപ്രിയ നടിയും മോഡലുമാണ് ഇപ്പോൾ അമേയ. സ്വയം നിർമ്മിച്ച self-made വ്യക്തിയാകാൻ, നിങ്ങളുടെ ഉള്ളിൽ ലക്ഷക്കണക്കിന് യുദ്ധങ്ങൾ നടത്തണം. ജോഷ് Talk-ന്റെ ഈ എപ്പിസോഡിൽ അമേയ, താൻ നേരിട്ടതും, പരാജയപ്പെട്ടതും, വിജയിച്ചതുമായ പോരാട്ടങ്ങളെക്കുറിച്ച് മനസ്സുതുറക്കുന്നു.

Ameya Mathew is an actor and a model from Trivandrum. Ameya came to the limelight after her notable performance in an episode of Karikku. Having an array of upcoming movies in her filmography, Ameya looks back to the journey of her life. Being a self-made woman, Ameya had her share of struggles since her childhood. People evolve through the events in their lives and in Ameya’s case, one such incident was the demise of her beloved father. Being a teenager who didn’t know how to react to the unfortunate turn of events, Ameya started pushing her limits day by day, evolving into a stronger person. Battling horrible levels of depression, Ameya moved on from another set of personal struggles when she was staying alone away from home. Failures in her professional life couldn’t break her as she kept on knocking every door. Now Ameya is a popular actor and model working predominantly in the Malayalam industry. To be a self-made person, you have to fight millions of battles within you. Ameya, in this episode of Josh Talks, talks about the battles that she had fought, failed, and won.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #Ameya Mathew #MalayalamSuccessStory

Видео പരാജയത്തിന്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചെടുത്തു | Ameya Mathew | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 июля 2020 г. 18:00:04
00:20:54
Другие видео канала
സാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks MalayalamNayika Nayakan | EPI -38 Heart melting stories of Malavika and Vishva! | Mazhavil ManoramaNayika Nayakan | EPI -38 Heart melting stories of Malavika and Vishva! | Mazhavil ManoramaBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksBhaskaran Pillai Technologies | Comedy | KarikkuBhaskaran Pillai Technologies | Comedy | Karikkuവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamഎല്ലാ അവസരങ്ങളിലും REJECT ആയതിനാൽ സ്വന്തമായി അവസരം ഉണ്ടാക്കി! | Steffy Sunny | Josh Talks Malayalamഎല്ലാ അവസരങ്ങളിലും REJECT ആയതിനാൽ സ്വന്തമായി അവസരം ഉണ്ടാക്കി! | Steffy Sunny | Josh Talks Malayalamപണിയെടുക്കാനുള്ള മനസ്സുണ്ടെങ്കിൽ എല്ലാം നടക്കുമെടോ! - Never Give Up | Irshad | Josh Talks Malayalamപണിയെടുക്കാനുള്ള മനസ്സുണ്ടെങ്കിൽ എല്ലാം നടക്കുമെടോ! - Never Give Up | Irshad | Josh Talks MalayalamLAUNDRY WORK/POWER LAUNDRY/The laundry hub.kochi/LAUNDRY &DRYCLEANING SERVICE BUSINESSLAUNDRY WORK/POWER LAUNDRY/The laundry hub.kochi/LAUNDRY &DRYCLEANING SERVICE BUSINESSതകർച്ചയിൽ നിന്ന് പടുത്തുയർത്തിയ Online Business | Deepa John | Josh Talks Malayalamതകർച്ചയിൽ നിന്ന് പടുത്തുയർത്തിയ Online Business | Deepa John | Josh Talks Malayalamകുഗ്രാമത്തിലെ ന്യൂസ് റീഡർ ഇന്ന് ന്യൂസ്‌റൂം വാഴുന്ന IRON LADY! | Sreeja Shyam | Josh Talks Malayalamകുഗ്രാമത്തിലെ ന്യൂസ് റീഡർ ഇന്ന് ന്യൂസ്‌റൂം വാഴുന്ന IRON LADY! | Sreeja Shyam | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamനിങ്ങൾക്കും നേടാം IAS | Dr Nirmal IAS |Civil service preparation Malayalam | Best Motivation speechനിങ്ങൾക്കും നേടാം IAS | Dr Nirmal IAS |Civil service preparation Malayalam | Best Motivation speechAmeya Mathew Proposes Karthik Surya💕❤️ |. Episode 26Ameya Mathew Proposes Karthik Surya💕❤️ |. Episode 26Interview with Shree K.G.Simon IPS, Pathanamthitta S.P. : BRIGHTMINDZ ACADEMY INTERVIEW SERIESInterview with Shree K.G.Simon IPS, Pathanamthitta S.P. : BRIGHTMINDZ ACADEMY INTERVIEW SERIESSuccessful car shampoo business from TT Joy | ManiKilukkamSuccessful car shampoo business from TT Joy | ManiKilukkamSpecial Chat with Vijay Devarakonda & Rashmika Mandanna by Shruthi Ramachandran | FULL EPISODE |Special Chat with Vijay Devarakonda & Rashmika Mandanna by Shruthi Ramachandran | FULL EPISODE |UPSC Topper's Talk : Dr Arun S Nair ( Rank 55)  IAS Preparation Simplified | Fortune IAS AcademyUPSC Topper's Talk : Dr Arun S Nair ( Rank 55) IAS Preparation Simplified | Fortune IAS AcademyA+ കൾക്കും CERTIFICATEനും വേണ്ടിയാണോ നമ്മുടെ കുട്ടികൾ പഠിക്കേണ്ടത്?| Ajmal C |Josh Talks MalayalamA+ കൾക്കും CERTIFICATEനും വേണ്ടിയാണോ നമ്മുടെ കുട്ടികൾ പഠിക്കേണ്ടത്?| Ajmal C |Josh Talks Malayalam
Яндекс.Метрика