Загрузка страницы

വിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalam

പാലക്കാട് സ്വദേശിനിയായ സൽഹ ബീഗം ഒരു സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്റർ, അക്യുപങ്‌ച്വറിസ്റ്റ്, നാച്ചുറൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാഷൻ ഡിസൈനർ, മോട്ടിവേഷണൽ സ്പീക്കർ, യൂട്യൂബർ കൂടാതെ മറ്റു പലതും ആണ്. എന്നാൽ ഇവിടെ വരെ എത്തിയത് സൽഹയ്ക്ക് എളുപ്പമായിരുന്നില്ല, മാത്രമല്ല അത് ഒരു സാധാരണ കഥയുമല്ല. വളരെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന സൽഹ പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിന് ശേഷം, അവളുടെ മനസ്സിൽ വന്ന ഒരു ആശയമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത് . ആ ആശയം സൽഹയെ പതിനൊന്നാം ക്ലാസ് മുതൽ ഒന്നിലധികം ഡിഗ്രികളിലേക്കും സർട്ടിഫിക്കേഷനുകളിലേക്കും വീണ്ടും വിദ്യാഭ്യാസം തുടരാൻ പ്രേരിപ്പിച്ചു. ഒരു ഭാര്യയെന്ന നിലയിലും 4 കുട്ടികളുടെ അമ്മയെന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങൾ പലതവണ പഠനത്തിന് തടസ്സമായി വന്നിട്ടുണ്ടെങ്കിലും അവളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അവളെ തടയാൻ യാതൊന്നിനും കഴിഞ്ഞില്ല. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നിരവധി പരാജയങ്ങൾ നേരിട്ടതിനുശേഷവും സൽഹ ഒരിക്കലും വിജയത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ചില്ല. രഹസ്യമായി ക്ലാസുകളിൽ പോകുന്നത് മുതൽ ഒരു കുഞ്ഞിനെ ചുമന്നുകൊണ്ട് യാത്ര ചെയ്യുന്നതുവരെ സൽഹ തന്റെ എല്ലാ വെല്ലുവിളികളെയും നേരിട്ട രീതി എല്ലായ്പ്പോഴും നമുക്ക് ഓരോരുത്തർക്കും ഒരു മാതൃകയായിരിക്കും.

ജോഷ് Talks-ന്റെ subscribers-ഇൽ ഒരാളായ സൽഹ തന്റെ കഥ ഒരുനാൾ നമ്മോട് പങ്കുവെക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു, ഇപ്പോൾ ജോഷ് Talks-ൽ എല്ലാവരുടെയും മുന്നിൽ സ്വന്തം വിജയഗാഥയുമായി നിൽക്കുന്ന സൽഹ നാമോരോരുത്തർക്കും പ്രചോദനമാണ്.

സൽഹയുടെ യുട്യൂബ് ചാനൽ ഇവിടെ കാണാം:
https://www.youtube.com/channel/UC2txjRLvlsKzDdt-hn3_Gjg
Salha Beegum who hails from Palakkad is a Certified Diabetes Educator, Acupuncturist and Natural therapist, Psychologist, Fashion designer, Motivational Speaker, YouTuber, and much more. But reaching here was not easy for her, and it is not a usual story. Born and brought up in a very conservative family, Salha had her own share of difficulties and limitations since childhood. On a sudden turn of events at the age of 17, she was married and taken to her husband’s house. After an important event in her life, it was an idea that came into her mind which changed her life. That idea made her continue her education all again from 11th grade to multiple degrees and certifications The responsibilities as a wife, as well as a mother of 4 kids, have come in the way of her studies many times, but the resolution she had taken was so strong that nothing could stop her from fulfilling her dreams. Even after going through numerous failures in her career as well as in personal life, Salha never gave up in her pursuit of victory. From going to classes secretly to traveling while carrying a baby, the way Salha dealt with all her challenges will always be an example for each of us.

Salha being one of the subscribers of Josh Talks, who wished to share her story with us is now standing before all of us in Josh Talks with her success story.

Fins Salha’s YouTube channel here:
https://www.youtube.com/channel/UC2txjRLvlsKzDdt-hn3_Gjg
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamSuccessStory #SiluTalks

Видео വിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 июля 2020 г. 9:00:08
00:39:30
Другие видео канала
പട്ടിണി കിടക്കാതെ വണ്ണം കുറക്കൂ 👍My Weight loss Journey / Fat To Fit /How I Reduced My Weightപട്ടിണി കിടക്കാതെ വണ്ണം കുറക്കൂ 👍My Weight loss Journey / Fat To Fit /How I Reduced My Weightപാർവ്വതിയുടെ ആ വൃത്തി കെട്ട സ്വഭാവം നിങ്ങൾക്കുണ്ടാകരുതെന്നു മക്കളോട് ഞാൻ പറയും |Jayaram |JB Junctionപാർവ്വതിയുടെ ആ വൃത്തി കെട്ട സ്വഭാവം നിങ്ങൾക്കുണ്ടാകരുതെന്നു മക്കളോട് ഞാൻ പറയും |Jayaram |JB Junctionശ്രീകണ്ഠന്‍ നായരും സ്വപ്‌ന സുരേഷും: ശബ്ദ രേഖയിതാ I About sreekandan nair and swapna sureshശ്രീകണ്ഠന്‍ നായരും സ്വപ്‌ന സുരേഷും: ശബ്ദ രേഖയിതാ I About sreekandan nair and swapna sureshബലിമാംസം കോവിഡ് പരത്താനോ...? സംഘി ചോദ്യത്തിന് അലിയാർ ഉസ്താദിന്റെ തകർപ്പൻ മറുപടി..!! Aliyar Moulaviബലിമാംസം കോവിഡ് പരത്താനോ...? സംഘി ചോദ്യത്തിന് അലിയാർ ഉസ്താദിന്റെ തകർപ്പൻ മറുപടി..!! Aliyar Moulaviബഷീർ ബഷിയുടെ കള്ളങ്ങളെ പൊളിച്ചടുക്കി തെളിവുകളുമായി Sreeya Iyer | #basheerbashi #joshtalkreactionബഷീർ ബഷിയുടെ കള്ളങ്ങളെ പൊളിച്ചടുക്കി തെളിവുകളുമായി Sreeya Iyer | #basheerbashi #joshtalkreactionമധുരമേറും ലഡു | Ladoo making | Indian sweets | Annamma chedathi specialമധുരമേറും ലഡു | Ladoo making | Indian sweets | Annamma chedathi specialമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ താമസിക്കാൻ പേടി ഒന്നും ഇല്ലേ ..! | Mohanlal , Meera Jasmine , Innocentഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ താമസിക്കാൻ പേടി ഒന്നും ഇല്ലേ ..! | Mohanlal , Meera Jasmine , Innocentഉപ്പയും മകളും ചേർന്ന് പാടുന്ന ഒരു മനോഹര ഗാനം ( സുജൂദിന്റെ നിറവിൽ ) | Dana Razik | Abdul Razikഉപ്പയും മകളും ചേർന്ന് പാടുന്ന ഒരു മനോഹര ഗാനം ( സുജൂദിന്റെ നിറവിൽ ) | Dana Razik | Abdul RazikA Day In My Life Malayalam Vlog | എന്റെ ഒരു ദിവസം ഇങ്ങനെയാണ് | Silu TalksA Day In My Life Malayalam Vlog | എന്റെ ഒരു ദിവസം ഇങ്ങനെയാണ് | Silu Talksവീട്ടിലിരുന്ന് കൊണ്ട് ഒരു സംരംഭകയാകൂ : Housewife to Businesswoman | Ansiya | Josh Talks Malayalamവീട്ടിലിരുന്ന് കൊണ്ട് ഒരു സംരംഭകയാകൂ : Housewife to Businesswoman | Ansiya | Josh Talks Malayalamഅന്റെ കുലുങ്ങി കുലുങ്ങി ഉള്ള നടത്തം ഞമ്മളൊന്ന് കാണട്ടെ | Kilichundan mampazham movie | Mohanlal |അന്റെ കുലുങ്ങി കുലുങ്ങി ഉള്ള നടത്തം ഞമ്മളൊന്ന് കാണട്ടെ | Kilichundan mampazham movie | Mohanlal |English Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalamബലിപെരുന്നാൾ : സംഘികൾ കുരു പൊട്ടിക്കണ്ട...| Navas Mannani Panavoor | Eid 2020 | Uluhiyyathബലിപെരുന്നാൾ : സംഘികൾ കുരു പൊട്ടിക്കണ്ട...| Navas Mannani Panavoor | Eid 2020 | Uluhiyyathബാത്റൂമിലെ വലിയൊരു പ്രശ്നം ഇതുകൊണ്ട് പരിഹരിക്കാം |ബാത്‌റൂമിലെ കടുത്ത കറകൾ  കളയാൻ |Tile Stain Removalബാത്റൂമിലെ വലിയൊരു പ്രശ്നം ഇതുകൊണ്ട് പരിഹരിക്കാം |ബാത്‌റൂമിലെ കടുത്ത കറകൾ കളയാൻ |Tile Stain Removalഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസവും 1000 രൂപ വരുമാനം! - ഇത്തരം ഇൻവെസ്റ്റ്മെന്റ് ഉള്ളതാണോ?..ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസവും 1000 രൂപ വരുമാനം! - ഇത്തരം ഇൻവെസ്റ്റ്മെന്റ് ഉള്ളതാണോ?..കവുങ്ങ് കൊണ്ടൊരു ഇരുനില വീട് | LOW BUDGET HOUSE PLAN | AMAZING HOME|COME ON EVERYBODY | VLOG NO.28കവുങ്ങ് കൊണ്ടൊരു ഇരുനില വീട് | LOW BUDGET HOUSE PLAN | AMAZING HOME|COME ON EVERYBODY | VLOG NO.28നടി കനകയുടെ നൊമ്പരപെടുത്തുന്ന ജീവിതം കാണാം | Kanakaനടി കനകയുടെ നൊമ്പരപെടുത്തുന്ന ജീവിതം കാണാം | Kanakaമടി മാറ്റാൻ ഇതുപോലെ ചെയ്യു How  To Overcome Laziness With 5 Seconds/Silu Talks Salha/ Malayalam2020മടി മാറ്റാൻ ഇതുപോലെ ചെയ്യു How To Overcome Laziness With 5 Seconds/Silu Talks Salha/ Malayalam2020തന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ചു| Amritha Suresh | Josh Talks Malayalamതന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ചു| Amritha Suresh | Josh Talks Malayalam
Яндекс.Метрика