Загрузка страницы

ANCHOR ആകുമെന്ന് വിചാരിച്ചതേയില്ല | You Can Do It | Dain Davis | Josh Talks Malayalam

#joshtalksmalayalam #daindavis #anchor
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb

നിങ്ങളുടെ സ്വപ്നങ്ങൾ മണ്ടത്തരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ല നിങ്ങൾ ശരിയായ വഴിയിലേക്ക് തന്നെയാണ് പോകുന്നത്!

വലിയ മണ്ടൻ സ്വപ്നങ്ങൾക്ക്‌ മാത്രമേ നിങ്ങളെ വിജയത്തിലേക്ക് നായിക്കാനാകൂ എന്ന് ഡൈയ്ൻ ഡേവിസ് വിശ്വസിക്കുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം അവതാരകനിൽ നിന്നും നടനായി മാറിയ ഒരു വ്യക്തിയാണ്. മഴവിൽ മനോരമയുടെ കോമഡി സർക്കസിൽ അഭിനയിച്ചു പ്രശസ്തിനേടിയ അദ്ദേഹം പിന്നീട് നായികാ നായകൻ എന്ന ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പേർളി മാണിയോടൊപ്പം സഹഅവതാരകന്റെ റോൾ ചെയ്തു. കാമുകി, കുട്ടൻപിള്ളയുടെ ശിവരാത്രി, പ്രേതം എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. DD എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

Dain Davis believes that only big, stupid dreams can lead you to success. Dain Davis is an anchor turned actor hailing from Thrissur, Kerala. He was later chosen for the show Nayika Nayakan, co-hosting it with Pearle Maaney. Dain Davis has starred in the movies Kaamuki, E, Kuttanpillayude Sivarathri, and Pretham 2. He is popularly known as DD through popular game show Udan PANAM 3.

The journey of Dain Davis from being a kid who avoided public speaking due to his insecurities, to become popular and successful as an anchor, Dain Davis has come a long way. He dreamt of becoming an actor and did not let his dreams go. In this Josh Talk, Dain tells us why it is important to dream and never let go. He was mocked for his aspirations and told that his dreams were stupid but nothing stopped him from following them. He had to face a lot of struggles due to financial instability at home, but he kept working to improve himself and become successful. Dain Davis believes that the key to success depends not on others but on ourselves. If we never give up and believe in yourself, You Can Do It! Watch this Malayalam motivational video to know the importance of dreaming big and how to achieve your dreams.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#mazhavilmanorama #dd #motivation

Видео ANCHOR ആകുമെന്ന് വിചാരിച്ചതേയില്ല | You Can Do It | Dain Davis | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 сентября 2019 г. 18:00:14
00:25:41
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamഉൾക്കാഴ്ച്ചയാണ് ഞങ്ങളുടെ വിജയം | @NjanVIVloggerByDileepK | Josh Talks Malayalamഉൾക്കാഴ്ച്ചയാണ് ഞങ്ങളുടെ വിജയം | @NjanVIVloggerByDileepK | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks MalayalamAI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ | @MalluDiscoveryTV | Josh Talks MalayalamAI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ | @MalluDiscoveryTV | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനഴ്സിംഗ് ഉപേക്ഷിച്ച്  MakeUP തിരഞ്ഞെടുത്ത പെൺകുട്ടി! | Ruksana | Josh Talks Malayalamനഴ്സിംഗ് ഉപേക്ഷിച്ച് MakeUP തിരഞ്ഞെടുത്ത പെൺകുട്ടി! | Ruksana | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalam
Яндекс.Метрика