Загрузка страницы

കബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalam

മഴവിൽ മനോരമയിലെ 'നായികാ നായകൻ' എന്ന ഷോയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടനും കലാകാരനുമാണ് നെവിൻ അഗസ്റ്റിൻ. ഇദ്ദേഹം ഇന്നൊരു ജനപ്രിയ സെലിബ്രിറ്റിയാണ്, പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നില്ല. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വളരെ പാവപെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് നെവിൻ ജനിച്ചത്. ഒരു അപകടത്തിൽ തലച്ചോറിന് ഗുരുതരമായ പരിക്കേൽക്കുകയും സാമ്പത്തികമായി പോരാട്ടങ്ങൾ നേരിടേണ്ടിവന്നപ്പോൾ നെവിൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും രക്ഷപ്പെട്ടു. ആ ദിവസം മുതൽ അദ്ദേഹം ഒരിക്കലും തിരിഞ്ഞുനോക്കിയിട്ടില്ല. നെവിൻ അഗസ്റ്റിന്റെ കഥ പ്രചോദനാത്മകമാണ് ഒപ്പം വിജയം കണ്ടെത്താനും ജീവിതം മാറ്റിമറിക്കാനും നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ഒരിക്കലും വിട്ടുകൊടുത്തില്ലെങ്കിൽ നമുക്ക് എങ്ങനെ വിജയിക്കാനാകും എന്നതിന്റെ ഒരു പ്രതീകമാണ് ഇദ്ദേഹത്തിന്റെ വിജയഗാഥ.

Nevin Augustine is an actor and artist who rose to fame with the show 'Nayika Nayakan' on Mazhavil Manorama. He is a popular celebrity today but this wasn't his life a few years back. Born in a very humble family in Mattancherry, Kochi, Nevin comes from a family of fishermen. His life challenged him with an accident and he faced serious brain injury. With financial struggles heavy on his shoulder, Nevin decided to end his life but was saved. He's never looked back from that day and continues to inspire many by showing how to become successful. Nevin Augustine's tale is motivational and teaches you to find success and change your life. His 'Never Quit' attitude helped him face challenges and his inspiring success story is an epitome of how you can become successful if you Never Give Up.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos, motivational speeches, and live events held all over the country. Josh Talks Malayalam aims to inspire and motivate you by bringing to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches, struggle to success, zero to hero, and failure to success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 8 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome challenges they face in their careers or business and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 8 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
►Subscribe to our Incredible Stories, press the red button ⬆

►ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam
►ജോഷ് Talks Sharechat: https://sharechat.com/JoshTalksMalayalam
► Josh Talks Twitter: https://www.twitter.com/JoshTalksLive

#NayikaNayakan #ChangeYourLife #JoshTalksMalayalam

-----**DISCLAIMER**-----
All of the views and work outside the pretext of the video of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

Видео കബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 декабря 2019 г. 19:30:07
00:18:39
Другие видео канала
നിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalam#NayikaNayakan I The big dance fight between DD & Mattancherry Martin I Mazhavil Manorama#NayikaNayakan I The big dance fight between DD & Mattancherry Martin I Mazhavil ManoramaVinayakan Says his real Life | Web ExclusiveVinayakan Says his real Life | Web Exclusiveകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks MalayalamIndia's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAIndia's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAPaathiravayi Neram|Minmini Hits| Dasettan|Chithra|Evergreen hit Melody Movie Jukebox Songs 2018Paathiravayi Neram|Minmini Hits| Dasettan|Chithra|Evergreen hit Melody Movie Jukebox Songs 2018അവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks MalayalamNevin Augustine Exclusive Interview | '' Kochiyude Nayakan '' | Mattancherry MartinNevin Augustine Exclusive Interview | '' Kochiyude Nayakan '' | Mattancherry MartinM.S.Baburaj -Top 25 Songs | Audio Jukebox | K.J.Yesudas, S.Janaki, P.Bhaskaran | Malayalam |HD SongsM.S.Baburaj -Top 25 Songs | Audio Jukebox | K.J.Yesudas, S.Janaki, P.Bhaskaran | Malayalam |HD Songsഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks Malayalamഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks Malayalam"PSYCHO" A Character Portrait video Mattanchery Martin by the Director - Abhijith Nazeer"PSYCHO" A Character Portrait video Mattanchery Martin by the Director - Abhijith Nazeerമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks MalayalamDain പയറ്റിയ 18  അടവുകൾ - ഇരട്ടപ്പേരുകൾ ചികഞ്ഞെടുത്ത് വീണ 😂 | Funniest Interview EverDain പയറ്റിയ 18 അടവുകൾ - ഇരട്ടപ്പേരുകൾ ചികഞ്ഞെടുത്ത് വീണ 😂 | Funniest Interview Everഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi  | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks MalayalamKomady Circus I Dain & Shylaja  - Skit I Mazhavil ManoramaKomady Circus I Dain & Shylaja - Skit I Mazhavil Manoramaമലയാളത്തിൽ പഠിച്ചുകൊണ്ടും Civil Service നേടാം  | Jobin S Kottaram | Josh Talks Malayalamമലയാളത്തിൽ പഠിച്ചുകൊണ്ടും Civil Service നേടാം | Jobin S Kottaram | Josh Talks Malayalamമുന്നിലുള്ള പട്ടിണിയെ പിന്നിലാക്കിയത് Hardwork കൊണ്ട് | SUCCESS | TC Rafeeque | Josh Talks Malayalamമുന്നിലുള്ള പട്ടിണിയെ പിന്നിലാക്കിയത് Hardwork കൊണ്ട് | SUCCESS | TC Rafeeque | Josh Talks MalayalamNayika Nayakan l Ep 03 - What made Lal Jose cry? l Mazhavil ManoramaNayika Nayakan l Ep 03 - What made Lal Jose cry? l Mazhavil Manorama
Яндекс.Метрика