Загрузка страницы

നിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalam

ജോഷ് സ്കിൽസ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ - https://joshskills.app.link/RO3QBOjHEgb
നിങ്ങളുടെ സ്പോക്കൺ ഇംഗ്ലീഷ് സ്‌കിൽസ് മെച്ചപ്പെടുത്തി വിജയത്തിലേക്കുള്ള ആദ്യപടി സ്വീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലിക്കുക. മുകളിലുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.

കൊച്ചി സ്വദേശിയായ അനിൽ ബാലചന്ദ്രൻ ഒരു സംരംഭകനും ബിസിനസ് ട്രെയ്നറുമാണ്. ബാംഗ്ലൂരിൽ MBA കഴിഞ്ഞ അനിൽ sales representative ആയി പല കമ്പനികളിൾ ജോലി ചെയ്തു. ഒരു സംരംഭകനാകണമെന്ന അതിയായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തതോടെ ജോലിയെല്ലാം വിട്ട് അനിൽ സ്വന്തമായി Business തുടങ്ങി. എന്നാൽ 2017 കാലഘട്ടമാകുമ്പോഴേക്കും അനിലിന്റെ കൈയിൽ ഉണ്ടായിരുന്നത് പരാജയപ്പെട്ട 8 ബിസിനസ്സുകളും 88 ലക്ഷം രൂപയുടെ കടവും, അതിനുപുറമെ പേരുദോഷവും കുറ്റപ്പെടുത്തലുകളും മാത്രമാണ്. എന്നാൽ അവിടെനിന്ന് തന്റെ കഴിവുകൾ മനസ്സിലാക്കി അതിനനുസരിച്ച് ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയതാണ് അനിലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് അനവധി രാജ്യങ്ങളിൽ നിന്നുമായി 50,000-ലധികം ആളുകളെയാണ് അനിൽ പരിശീലിപ്പിച്ചിട്ടുള്ളത്. The Salesman എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന അനിൽ ബാലചന്ദ്രന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

തന്റെ സംരംഭകജീവിതത്തിലെ പാളിച്ചകളിൽ നിന്ന് പഠിച്ച ചില പാഠങ്ങളാണ് ഇന്ന് ജോഷ് Talks-ന്റെ പ്രേക്ഷകരോട് അനിൽ ബാലചന്ദ്രൻ പങ്കുവയ്ക്കുന്നത്. ഒരു ബിസിനസ് ഭാവിയിൽ തുടങ്ങാനാഗ്രഹിക്കുന്ന നിങ്ങളിൽ ഓരോരുത്തർക്കും ഈ ടോക്ക് ഒരു Business Motivation ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

അനിൽ ബാലചന്ദ്രന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണാം:
https://www.youtube.com/channel/UCQZ9eA25Gp8K4iiYeFN_82w
Download the Josh Skills App: https://joshskills.app.link/RO3QBOjHEgb
Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.

Anil Balachandran, a native of Kochi, is an entrepreneur and business trainer. Anil holds an MBA from Bangalore and has worked as a sales representative for several companies. With the desire to become an entrepreneur, Anil quit his job and started his own business. But by 2017, Anil had only eight failed businesses and a debt of Rs 88 lakh, as well as mockery and accusations. But Anil's life changed when he realized his abilities from there and made some changes in his life accordingly. Today, Anil has trained more than 50,000 people from many countries. Anil Balachandran, now known as The Salesman, also has his own YouTube channel.

Today, Anil Balachandran shares some lessons he learned from the pitfalls of his entrepreneurial career with the audience of Josh Talks Malayalam. I believe this talk will be a business motivation for each of you who want to start a business in the future. If you found this talk useful, please like and share this video with your friends and let us know your opinions in the comments box.

You can watch Anil Balachandran's YouTube channel here:
https://www.youtube.com/channel/UCQZ9eA25Gp8K4iiYeFN_82w
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #BusinessMotivation

Видео നിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 мая 2021 г. 20:00:17
00:17:37
Другие видео канала
ഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalammantra for recognizing cancer in our company| Event At Cochin On March 24 2022 | Call Now 9207428275mantra for recognizing cancer in our company| Event At Cochin On March 24 2022 | Call Now 9207428275The Salesman Live Part 1#SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT IDEASThe Salesman Live Part 1#SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT IDEASചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks MalayalamBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh Talksദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾ2022 ൽ ഏറ്റവും സാദ്ധ്യതയുള്ള ബിസിനസുകൾ |  Future Business2022 ൽ ഏറ്റവും സാദ്ധ്യതയുള്ള ബിസിനസുകൾ | Future BusinessPut Your Business Into a Sheet of Paper|Live Event At Calicut On March 26 2022 | Call Now 9207428275Put Your Business Into a Sheet of Paper|Live Event At Calicut On March 26 2022 | Call Now 9207428275ജീവിതം വെറുതെ കളയാനുള്ളതല്ല, പകരം വളരാനും വളർത്താനും ഉള്ളതാണ്! | Interview - Part 2ജീവിതം വെറുതെ കളയാനുള്ളതല്ല, പകരം വളരാനും വളർത്താനും ഉള്ളതാണ്! | Interview - Part 2Entrepreneur ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?  #SALES #MALAYALAM #TRAINING #TIPS #MOTIVATIONEntrepreneur ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? #SALES #MALAYALAM #TRAINING #TIPS #MOTIVATIONനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks MalayalamHow To Train Your Team? |  zoom Live Webinar |  Anil Balachandran The SalesmanHow To Train Your Team? | zoom Live Webinar | Anil Balachandran The SalesmanAtlas Ramachandran Sir എന്ത് ചെയ്യരുത് എന്ന് ബിസിനസുകാരോട് പറഞ്ഞ നിമിഷങ്ങൾAtlas Ramachandran Sir എന്ത് ചെയ്യരുത് എന്ന് ബിസിനസുകാരോട് പറഞ്ഞ നിമിഷങ്ങൾകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks MalayalamDangers in Branding | ബ്രാൻഡിങ്ങിൽ ശ്രദ്ധിക്കാതെ പോകുന്ന 3 വലിയ തെറ്റുകൾ | BRANDisamDangers in Branding | ബ്രാൻഡിങ്ങിൽ ശ്രദ്ധിക്കാതെ പോകുന്ന 3 വലിയ തെറ്റുകൾ | BRANDisamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks MalayalamStrangers Into Customer#SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT #IDEASStrangers Into Customer#SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT #IDEASഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks Malayalam
Яндекс.Метрика