Загрузка страницы

ഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalam

അധ്യാപകനും, അതേസമയം വളരെ പ്രശസ്തമായ മലയാളം യൂട്യൂബ് ചാനൽ MT Vlogന്റെ ഉടമയും ആയ ടി. മുജീബ് ആണ് ന്യൂ ഇയർ ദിനത്തിൽ ജോഷ് Talksന്റെ വേദിയിൽ. വയനാട് സ്വദേശിയായ മുജീബ് ഒരു ദരിദ്രകുടുംബത്തിൽ ആണ് ജനിച്ചുവളർന്നത്. അച്ഛന്റെ ഹോട്ടലിൽ പല തരത്തിലുള്ള ജോലികൾ ചെയ്താണ് മുജീബ് തന്റെ സ്‌കൂൾ കാലഘട്ടമെല്ലാം ജീവിച്ചുപോന്നത്. പിന്നീട് ആഗ്രഹിച്ചതിനനുസരിച്ച് കോളേജ് പഠനം കഴിഞ്ഞ് അധ്യാപകനായി ജോലികിട്ടുന്നു. അവിടെനിന്ന് ഒരു അദ്ധ്യാപകൻ മാത്രമായിരുന്ന മുജീബ് എങ്ങനെ ഇന്ന് മലയാളികളുടെ പ്രിയങ്കരനായ യൂട്യൂബർ ആയി എന്നത് ജോഷ് Talksന്റെ ഈ എപ്പിസോഡിൽ കാണൂ.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:

T Mujeeb, a teacher and at the same time the owner of the very popular Malayalam YouTube channel MT Vlog is sharing his story in Josh Talks Malayalam on New Year's Day. Mujeeb hails from Wayanad and was born into a poor family. Mujeeb spent most of his school days working in his father's hotel. Later, after graduating from college, he got his dream job as a teacher. In this episode of Josh Talks Malayalam, you can see how Mujeeb, who was only a teacher from there, has become the favorite YouTuber of Malayalees today.

If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.

Listen to this talk exclusively as a podcast via Spotify:

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #MTVlog

Видео ഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
1 января 2022 г. 18:30:10
00:17:19
Другие видео канала
എപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ |How to be Happy always | MTVlogഎപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ |How to be Happy always | MTVlogപ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ  | SPARK STORIESപ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ | SPARK STORIESഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamനിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തണോ? ഈ ടെസ്റ്റ് ചെയ്യൂ.|Personality test|MTVlogനിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തണോ? ഈ ടെസ്റ്റ് ചെയ്യൂ.|Personality test|MTVlogഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamതുറന്ന മനസ്സുള്ളവരുടെ   ലക്ഷണങ്ങൾ | 8 Cues of open minded people | MT Vlogതുറന്ന മനസ്സുള്ളവരുടെ ലക്ഷണങ്ങൾ | 8 Cues of open minded people | MT Vlogഅംബാനിമാരുടെ കഥ ഒരു പാഠമാണ്.Stories of Ambani's.Malayalam. Motivation.Inspirational.Moneytech Media.അംബാനിമാരുടെ കഥ ഒരു പാഠമാണ്.Stories of Ambani's.Malayalam. Motivation.Inspirational.Moneytech Media.Law of attraction | ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ ലോ ഓഫ് അട്രാക്ഷൻ | MT VlogLaw of attraction | ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ ലോ ഓഫ് അട്രാക്ഷൻ | MT Vlogഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾവേദനാജനകമായ ഓരോ കഥയ്ക്കും വിജയകരമായ ഒരു അന്ത്യമുണ്ട്| Bisher K. C. | Josh Talks Malayalamവേദനാജനകമായ ഓരോ കഥയ്ക്കും വിജയകരമായ ഒരു അന്ത്യമുണ്ട്| Bisher K. C. | Josh Talks Malayalamഅമിതചിന്തകൾ (അനാവശ്യ ചിന്തകൾ) എങ്ങനെ നിയന്ത്രിക്കാം?|How to control over thinking?|MT Vlogഅമിതചിന്തകൾ (അനാവശ്യ ചിന്തകൾ) എങ്ങനെ നിയന്ത്രിക്കാം?|How to control over thinking?|MT VlogBMW first Experience|നിങ്ങളറിയേണ്ട BMW ഫീച്ചറുകൾ| സൂപ്പർ അനുഭവം|MTVLOG#BMW_Autoparking#gesture_contrBMW first Experience|നിങ്ങളറിയേണ്ട BMW ഫീച്ചറുകൾ| സൂപ്പർ അനുഭവം|MTVLOG#BMW_Autoparking#gesture_contr21-ാം വയസില്‍ സംരംഭക; ഇന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വീട്ടമ്മയുടെ കഥ ​| SPARK21-ാം വയസില്‍ സംരംഭക; ഇന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വീട്ടമ്മയുടെ കഥ ​| SPARKകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamമണ്രോതുരുത്തില്‍ നിന്നും ശശി തരൂര്‍ വരെ എത്തിയ Online Business | Aparna |Quppi| Josh Talks Malayalamമണ്രോതുരുത്തില്‍ നിന്നും ശശി തരൂര്‍ വരെ എത്തിയ Online Business | Aparna |Quppi| Josh Talks Malayalam
Яндекс.Метрика