Загрузка страницы

21-ാം വയസില്‍ സംരംഭക; ഇന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വീട്ടമ്മയുടെ കഥ ​| SPARK

ഫാഷൻ ടെക്‌നോളജി പഠന കാലത്ത് തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചു. എന്നാൽ തന്റെ വളർച്ചക്ക് അവിടെ പരിമിതികളുണ്ടെന്ന് മനസിലാക്കിയ ജാറ്റോസ് ജോലി വിട്ട് സംരംഭകയായി. കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആലുവയിൽ ആരംഭിച്ചു. സ്റ്റിച്ചിങ്ങിന് ഒരാളെ നിർത്തി. മാർക്കറ്റിങ് ഒറ്റക്കായിരുന്നു ചെയ്തിരുന്നത്. ആദ്യം ചെന്നിടത്ത് നിന്നും വസ്ത്രങ്ങൾ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറക്കിവിട്ടു. അവിടെനിന്നായിരുന്നു ജാറ്റോസ് എന്ന ബ്രാൻഡിന്റെ തുടക്കം. പിന്നീട് പത്തുലക്ഷത്തോളം ലോൺ ലഭിച്ചു. പത്തോളം പേർക്ക് തൊഴിൽ നൽകി. പിന്നീട് അങ്കമാലിയിൽ യൂണിറ്റ് ആരംഭിച്ചു. ഫ്രിൽസ് ആൻഡ് ബോ, മിൽമിയോ എന്നീ ബ്രാൻഡുകളിലും ജാറ്റോസ് എന്ന കസ്റ്റമൈസ്ഡ് ബ്രാൻഡിലും വസ്ത്രങ്ങൾ പുറത്തിറക്കുന്നു. ജാറ്റോസിന്റെ സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Jatos Maria Tom
Jatos Designs
+91 90207 79979

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #jatos

Видео 21-ാം വയസില്‍ സംരംഭക; ഇന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വീട്ടമ്മയുടെ കഥ ​| SPARK канала Spark Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 декабря 2021 г. 8:35:23
00:28:12
Другие видео канала
സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥസൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥകൈയിലുള്ള ചെറിയ  cash നു ചെയ്യാൻ 4 Business Ideas |Business Ideas Malayalamകൈയിലുള്ള ചെറിയ cash നു ചെയ്യാൻ 4 Business Ideas |Business Ideas Malayalamസാധാരണക്കാരായ സ്ത്രീകൾക്ക് വീട്ടിൽ ചെറിയ മുതൽമുടക്കിൽ ചെയ്യാൻകഴിയുന്ന 10 സംരംഭങ്ങൾസാധാരണക്കാരായ സ്ത്രീകൾക്ക് വീട്ടിൽ ചെറിയ മുതൽമുടക്കിൽ ചെയ്യാൻകഴിയുന്ന 10 സംരംഭങ്ങൾദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾ2022 ൽ ഏറ്റവും സാദ്ധ്യതയുള്ള ബിസിനസുകൾ |  Future Business2022 ൽ ഏറ്റവും സാദ്ധ്യതയുള്ള ബിസിനസുകൾ | Future Businessഒന്നുമില്ലായ്മയിൽ നിന്നും പൂജ്യത്തിലേക്കും പിന്നീട് കോടികളിലേക്കും വളർന്ന ഒരു ആശാരിയുടെ മകന്റെ കഥഒന്നുമില്ലായ്മയിൽ നിന്നും പൂജ്യത്തിലേക്കും പിന്നീട് കോടികളിലേക്കും വളർന്ന ഒരു ആശാരിയുടെ മകന്റെ കഥ35 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 300 കോടി വിറ്റുവരവുള്ള ബ്രാൻഡ് ഉണ്ടാക്കിയ സംരംഭകൻ | SPARK35 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 300 കോടി വിറ്റുവരവുള്ള ബ്രാൻഡ് ഉണ്ടാക്കിയ സംരംഭകൻ | SPARK500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ടീ ബ്രാൻഡ് സൃഷ്ടിച്ച കഥ | SPARK STORIES500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ടീ ബ്രാൻഡ് സൃഷ്ടിച്ച കഥ | SPARK STORIESലാലേട്ടനെയും മമ്മൂക്കയെയും  ബച്ചനെയും സൗജന്യമായി  ബ്രാൻഡ് അംബാസിഡർസ്  ആക്കിയ മലയാളി  സംരംഭകയുടെ കഥലാലേട്ടനെയും മമ്മൂക്കയെയും ബച്ചനെയും സൗജന്യമായി ബ്രാൻഡ് അംബാസിഡർസ് ആക്കിയ മലയാളി സംരംഭകയുടെ കഥBTechൽ 46 സപ്ലി, 6000 രൂപ ആദ്യ ശമ്പളം; ഒടുവിൽ സംരംഭത്തിലൂടെ വിജയം നേടിയ വ്യക്തിയുടെ കഥ | SPARKBTechൽ 46 സപ്ലി, 6000 രൂപ ആദ്യ ശമ്പളം; ഒടുവിൽ സംരംഭത്തിലൂടെ വിജയം നേടിയ വ്യക്തിയുടെ കഥ | SPARKസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾവീട്ടിൽ ഉണ്ടാക്കിയ ഉമ്മച്ചിയുടെ ഹെയർ ഓയിലുമായി കുതിച്ചുയരുന്ന തീപ്പൊരി സംരംഭകർ |SPARK STORIESവീട്ടിൽ ഉണ്ടാക്കിയ ഉമ്മച്ചിയുടെ ഹെയർ ഓയിലുമായി കുതിച്ചുയരുന്ന തീപ്പൊരി സംരംഭകർ |SPARK STORIES100 ഷോപ്പുമായി കുതിക്കുന്ന പറക്കാട്ട് ജ്വല്ലറിയുടെ പിന്നിലെ സ്പാർക്ക്, പ്രീതി പ്രകാശ് പറക്കാട്ട്100 ഷോപ്പുമായി കുതിക്കുന്ന പറക്കാട്ട് ജ്വല്ലറിയുടെ പിന്നിലെ സ്പാർക്ക്, പ്രീതി പ്രകാശ് പറക്കാട്ട്Small investment Business ideas Malayalam | How to start business with Low investment 2022Small investment Business ideas Malayalam | How to start business with Low investment 2022കോടീശ്വരിയില്‍നിന്നും പൂജ്യത്തിലേക്ക്! അവിടെനിന്നും പൊരുതി വന്‍വിജയത്തിലേക്ക്! Ilavarasi P Jayakanthകോടീശ്വരിയില്‍നിന്നും പൂജ്യത്തിലേക്ക്! അവിടെനിന്നും പൊരുതി വന്‍വിജയത്തിലേക്ക്! Ilavarasi P Jayakanthഐസ്ക്രീം വിറ്റും കോടികൾ നേടാം മാതൃകയായി രണ്ട് യുവസംരംഭകർഐസ്ക്രീം വിറ്റും കോടികൾ നേടാം മാതൃകയായി രണ്ട് യുവസംരംഭകർഒരു എംസിഎക്കാരി കോർപ്പറേറ്റ് ജോലി വേണ്ടെന്ന് വെച്ച് ടൂവീലർ വർക്ഷോപ്പ് തുടങ്ങി വിജയിപ്പിച്ച കഥ |ഒരു എംസിഎക്കാരി കോർപ്പറേറ്റ് ജോലി വേണ്ടെന്ന് വെച്ച് ടൂവീലർ വർക്ഷോപ്പ് തുടങ്ങി വിജയിപ്പിച്ച കഥ |ഇത് ജയസൂര്യയുടെ സ്വന്തം ജോയ് താക്കോൽക്കാരൻ; 2.90 കോടി കടത്തിൽ നിന്ന് വൻ തിരിച്ചുവരവ് | SPARK STORIESഇത് ജയസൂര്യയുടെ സ്വന്തം ജോയ് താക്കോൽക്കാരൻ; 2.90 കോടി കടത്തിൽ നിന്ന് വൻ തിരിച്ചുവരവ് | SPARK STORIESപണമില്ലാത്തതുകൊണ്ട് ആരും ഇനി സംരംഭം തുടങ്ങാതിരിക്കരുത്, കേൾക്കാം  ജീജോയുടെ സ്പാർക്കുള്ള കഥ #Sparkപണമില്ലാത്തതുകൊണ്ട് ആരും ഇനി സംരംഭം തുടങ്ങാതിരിക്കരുത്, കേൾക്കാം ജീജോയുടെ സ്പാർക്കുള്ള കഥ #Spark
Яндекс.Метрика