Загрузка страницы

“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam

നാം ഓരോരുത്തരും ജീവിതത്തിൽ ഒരു തവണയെങ്കിലും body shaming നേരിട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തെ പറ്റി കടുത്ത രീതിയിൽ ഒരാൾ വിമർശിക്കുമ്പോൾ അത് നമ്മളെ മാനസികമായി വളരെയധികം തളർത്തും. മലയാളികൾക്ക് സുപരിചിതയായ സിനിമാനടിയും ടി.വി. ആങ്കറുമായ മീനാക്ഷി രവീന്ദ്രൻ ആണ് ജോഷ് Talksൽ ഇന്ന്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മറിമായം എന്ന ടി.വി സീരിയലിലൂടെയും ഉടൻ പണം എന്ന ടിവി ഷോയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മീനാക്ഷി ഇന്ന് ജോഷ് Talksൽ തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളെപ്പറ്റിയും ഒപ്പം body positivityയെയും പറ്റിയാണ് സംസാരിക്കുന്നത്.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:
https://open.spotify.com/episode/0SSgP8oQ1n8jjQWJHlf8qQ?si=f01cd020fdcf48c2
Each of us has experienced body shaming at least once in our lives. When someone criticizes our body harshly, it makes us very depressed mentally. Popular actor and TV presenter Meenakshi Raveendran is sharing her story in Josh Talks today. Meenakshi, who made her debut in the reality show 'Nayaka Nayakan' has acted in the popular TV serial 'Marimayam' and soon presented the TV show 'Udan Panam'. Meenakshi talks about body positivity connecting to her personal anecdotes in this episode of Josh Talks Malayalam.

If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.

Listen to this talk exclusively as a podcast via Spotify:
https://open.spotify.com/episode/0SSgP8oQ1n8jjQWJHlf8qQ?si=f01cd020fdcf48c2
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #MeenakshiRaveendran

Видео “എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 января 2022 г. 18:30:06
00:14:07
Другие видео канала
#NayikaNayakan l Meenakshi in Aham round I MazhavilManorama#NayikaNayakan l Meenakshi in Aham round I MazhavilManoramaഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks Malayalamഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks MalayalamHome Tour ❤️ l Malavika KrishnadasHome Tour ❤️ l Malavika KrishnadasMEENAKSHI RAVEENDRAN |  UDAN PANAM 3.0 | INTERVIEW | CHOYCH CHOYCH POWAM | RJ SHAMBU |GINGER MEDIAMEENAKSHI RAVEENDRAN | UDAN PANAM 3.0 | INTERVIEW | CHOYCH CHOYCH POWAM | RJ SHAMBU |GINGER MEDIAcute possessive moments 😍 I Dm 😘 undanpanam 3.0cute possessive moments 😍 I Dm 😘 undanpanam 3.0സൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒരു  മലയാളി INFLUENCER | @Jovita George | Josh Talks Malayalamസൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒരു മലയാളി INFLUENCER | @Jovita George | Josh Talks MalayalamThe Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki EaswarThe Voice Australia ഷോയിൽ പൊളിച്ചടുക്കിയ കോഴിക്കോട്ടുകാരി || Club Studio With Janaki EaswarA Wedding SurpriseA Wedding Surpriseഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamഇഷ്ടമല്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്ന് തന്നെ പറയാൻ പഠിക്കണം!  Ain Honey Aarohi | Josh Talks Malayalamഇഷ്ടമല്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്ന് തന്നെ പറയാൻ പഠിക്കണം! Ain Honey Aarohi | Josh Talks Malayalamdainakshi ♥️ minakshi dain Davis friendship 🖇🖇💌💝dainakshi ♥️ minakshi dain Davis friendship 🖇🖇💌💝ഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks MalayalamKalyani Priyadarshan | Red Carpet | RJ Mike | Red FM MalayalamKalyani Priyadarshan | Red Carpet | RJ Mike | Red FM Malayalam2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks Malayalam2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamഎല്ലാ അവസരങ്ങളിലും REJECT ആയതിനാൽ സ്വന്തമായി അവസരം ഉണ്ടാക്കി! | Steffy Sunny | Josh Talks Malayalamഎല്ലാ അവസരങ്ങളിലും REJECT ആയതിനാൽ സ്വന്തമായി അവസരം ഉണ്ടാക്കി! | Steffy Sunny | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalam
Яндекс.Метрика