Загрузка страницы

പ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ | SPARK STORIES

ഇത് ഉസ്മാൻ മദാരി. വയനാട്ടിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരൻ. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം പെട്ടെന്ന് ജോലി കിട്ടുവാൻ വേണ്ടി ഉസ്മാൻ തെരെഞ്ഞെടുത്തത് തയ്യൽ തൊഴിൽ ആയിരുന്നു. സംരംഭക മോഹം ഉള്ളിൽ ഉണ്ടായിരുന്ന ഉസ്മാൻ പിന്നീട് ഒരു തയ്യൽക്കട തുടങ്ങി. എന്നാൽ പല ജീവിത സാഹചര്യങ്ങൾ കാരണം അദ്ദേഹത്തിന് ഒരു പ്രവാസിയാകേണ്ടി വന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വന്ന ഉസ്മാൻ തന്റെ തയ്യൽ കടകൊണ്ട് മുൻപോട്ട് പോകുമ്പോളാണ് താമസിച്ചിരുന്ന വീടടക്കം പ്രളയത്തിൽ നശിച്ചു പോകുന്നത്. തനിക്കൊരു വീട് പണിയാൻ തയ്യൽകടകൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈ വെച്ചു. പിന്നീട് തേനിന്റെ ലോകത്തെക്കുറിച്ചു പഠിച്ചു, അവിടെ നിന്നും ഒരു ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ "ബീക്രാഫ്റ്റ്‌" എന്ന ബ്രാൻഡിന് രൂപം കൊടുത്തു. ബീക്രാഫ്റ്റിന്റെ വളർച്ചയുടെ സമയത്താണ് അടുത്ത പ്രളയം. അന്ന് ബാക്കിയായത് ഒരു ഒമിനി വാനും കുറച്ചു തേൻകുപ്പികളും ഉസ്മാന്റെ ആത്മവിശ്വാസവും മാത്രമായിരുന്നു . അയാളും അയാളുടെ ബ്രാൻഡും ഇല്ലാതായെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ചരിത്രം മറിച്ചായിരുന്നു. തേനീച്ച കൂടു കൂട്ടുന്നതുപോലെ അയാൾ ഒന്നിൽ നിന്ന് എല്ലാം തുടങ്ങി. പകരം വെക്കാനില്ലാത്ത ഒരു വലിയ ബ്രാൻഡ് ആയി ബീക്രാഫ്റ്റിനെ വളർത്തി. തേനീച്ച കൂടിനെക്കാൾ സുന്ദരമായ ഒരു ഹണി മ്യുസിയം വൈത്തിരിയിൽ പണിതു. ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥ പറയാനുണ്ട് ഉസ്മാന്... കേൾക്കാം ആ സ്പാർക്കുള്ള കഥ.....

Spark - Coffee with Shamim

#sparkstories #usmanmadari #ShamimRafeek #beecraft

Online Store - www.beecrafthoney.com

Contact Details
Usman Madari
MD, Beecraft Honey & Spices Pvt Ltd
Ph : +91 9447316173

Видео പ്രളയം തകർത്ത ജീവിതം തേൻ വിറ്റ് തിരിച്ചുപിടിച്ച തയ്യൽക്കാരന്റെ കഥ | SPARK STORIES канала Spark Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 декабря 2021 г. 17:54:17
00:29:26
Другие видео канала
#knp #knpexport #entesamrambham #sparkstories#knp #knpexport #entesamrambham #sparkstories19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥ19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥചെറിയ രീതിയിൽ തുടങ്ങി ഇന്ന് അദാനിയുടേത് ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ കഥചെറിയ രീതിയിൽ തുടങ്ങി ഇന്ന് അദാനിയുടേത് ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ#entesamrambham #sparkstories #creohomes#entesamrambham #sparkstories #creohomes#sparkstories #spark #samrambham#sparkstories #spark #samrambham#entesamrambham #sparkstories #shanoor #shanoorhomes #shamimrafeek#entesamrambham #sparkstories #shanoor #shanoorhomes #shamimrafeek#mathewjoseph #freshtohome #sparkstories #entesamrambham#mathewjoseph #freshtohome #sparkstories #entesamrambhamപതിനാറാം വയസ്സിൽ സംരംഭക ലോകത്തേക്ക് അടിച്ചു കയറി വന്നവർ #spark #sparkstoriesപതിനാറാം വയസ്സിൽ സംരംഭക ലോകത്തേക്ക് അടിച്ചു കയറി വന്നവർ #spark #sparkstoriesയൂറോപ്പിലെത്തിയ ഇരിഞ്ഞാലക്കുടക്കാരൻ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമുണ്ടാക്കിയ കഥയൂറോപ്പിലെത്തിയ ഇരിഞ്ഞാലക്കുടക്കാരൻ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമുണ്ടാക്കിയ കഥകൺസ്ട്രക്ഷൻ മേഖലയിൽ അനന്തപുരിയിലെ ആദ്യ വനിതാ സംരംഭക | #sparkstories #malayalamകൺസ്ട്രക്ഷൻ മേഖലയിൽ അനന്തപുരിയിലെ ആദ്യ വനിതാ സംരംഭക | #sparkstories #malayalamകാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണംകാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണംഇന്റീരിയർ രംഗത്ത് കേരളത്തിലെ മികച്ച ബ്രാൻഡ് സൃഷ്‌ടിച്ച സംരംഭകൻ | SPARK STORIESഇന്റീരിയർ രംഗത്ത് കേരളത്തിലെ മികച്ച ബ്രാൻഡ് സൃഷ്‌ടിച്ച സംരംഭകൻ | SPARK STORIESപഠനം ഉപേക്ഷിച്ച് ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനിറങ്ങി കോടികൾ വിറ്റുവരവുണ്ടാക്കിയ സംരംഭകൻ | SPARKപഠനം ഉപേക്ഷിച്ച് ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനിറങ്ങി കോടികൾ വിറ്റുവരവുണ്ടാക്കിയ സംരംഭകൻ | SPARKഞങ്ങൾ പരിചയപ്പെടുത്തിയ ഓരോ വ്യക്തികളെയും, അവരുടെ എളിയ വിജയങ്ങളെയും നിങ്ങൾ നെഞ്ചിലേറ്റിയതിന് നന്ദിഞങ്ങൾ പരിചയപ്പെടുത്തിയ ഓരോ വ്യക്തികളെയും, അവരുടെ എളിയ വിജയങ്ങളെയും നിങ്ങൾ നെഞ്ചിലേറ്റിയതിന് നന്ദിക്രിയേറ്റിവിറ്റിയില്‍ ക്രിയോ ഹോംസ് നേടിയത് സൗത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം | SPARKക്രിയേറ്റിവിറ്റിയില്‍ ക്രിയോ ഹോംസ് നേടിയത് സൗത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം | SPARKട്യൂഷൻ എടുത്ത് കോടികൾ നേടുന്ന ഒരു ടെക്കിയുടെ കഥ | SPARK STORIESട്യൂഷൻ എടുത്ത് കോടികൾ നേടുന്ന ഒരു ടെക്കിയുടെ കഥ | SPARK STORIESകേരളത്തിൽ സിലിക്കൺവാലി സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ | SPARK STORIESകേരളത്തിൽ സിലിക്കൺവാലി സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ | SPARK STORIESപരാജയങ്ങളിൽ പതറിയില്ല; ഇ-ലേർണിങ് പ്ലാറ്റ്‌ഫോമിലൂടെ വിജയം നേടിയ സംരംഭകൻ | SPARK STORIESപരാജയങ്ങളിൽ പതറിയില്ല; ഇ-ലേർണിങ് പ്ലാറ്റ്‌ഫോമിലൂടെ വിജയം നേടിയ സംരംഭകൻ | SPARK STORIESദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥ6 ലക്ഷം രൂപ മൂലധനം, ഇന്ന് ലോകമൊട്ടാകെ  20 ബ്രാഞ്ചുകൾ,60 രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ | SPARK6 ലക്ഷം രൂപ മൂലധനം, ഇന്ന് ലോകമൊട്ടാകെ 20 ബ്രാഞ്ചുകൾ,60 രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ | SPARKവിക്കുള്ള ടെക്കി ലക്ഷങ്ങളുടെ മൾട്ടിനാഷണൽ ജോലി കളഞ്ഞ് ഇൻഷുറൻസ് സംരംഭം തുടങ്ങിയപ്പോൾ. #SparkStoriesവിക്കുള്ള ടെക്കി ലക്ഷങ്ങളുടെ മൾട്ടിനാഷണൽ ജോലി കളഞ്ഞ് ഇൻഷുറൻസ് സംരംഭം തുടങ്ങിയപ്പോൾ. #SparkStories
Яндекс.Метрика