Загрузка страницы

ഇന്റീരിയർ രംഗത്ത് കേരളത്തിലെ മികച്ച ബ്രാൻഡ് സൃഷ്‌ടിച്ച സംരംഭകൻ | SPARK STORIES

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് അരുൺ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പോളിമർ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. പിന്നീട് എൻജിനീയറിങ് ട്രെയിനി ആയി ജോലിക്ക് കയറി. പക്ഷേ തന്റെ മേഖല എൻജിനീയറിങ് മാത്രമല്ലെന്നു തിരിച്ചറിഞ്ഞ അരുൺ പിന്നീട് എം ബി എ കരസ്ഥമാക്കി. തുടർന്ന് അതുമായി ബന്ധപ്പെട്ട നിരവധി ജോലികൾ ചെയ്തു. ബിൽഡിങ് സെഗ്‌മെന്റിലായിരുന്നു കൂടുതൽ കാലം ജോലി ചെയ്തത്. തന്റെ ഉള്ളിൽ ഒരു സംരംഭകൻ ഉണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛന്റെ റീടൈർമെന്റ് തുക മൂലധനമാക്കി അരുൺ സ്വന്തം സംരംഭം തുടങ്ങി. ഈ സംരംഭക ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായി. അതിനെയെല്ലാം അതിജീവിച്ച്‌ ഐഡ ഹോം സെന്റർ എന്ന തന്റെ ബ്രാൻഡിനെ അരുൺ വളർത്തിയെടുത്ത കഥ കേൾക്കാം .....

Spark - Coffee with Shamim

#sparkstories #entesamrambham #shamimrafeek #aidahomecenter

Contact Details

Arun S Chandran

Ph - +91-9495543200

https://www.facebook.com/thehomecenterinteriors/

https://instagram.com/aidahomecenterinteriors?igshid=YmMyMTA2M2Y=

https://youtube.com/c/HomecenterInteriors

https://youtu.be/SLWpfmoeLnc

Видео ഇന്റീരിയർ രംഗത്ത് കേരളത്തിലെ മികച്ച ബ്രാൻഡ് സൃഷ്‌ടിച്ച സംരംഭകൻ | SPARK STORIES канала Spark Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 сентября 2022 г. 18:30:11
00:26:26
Другие видео канала
#knp #knpexport #entesamrambham #sparkstories#knp #knpexport #entesamrambham #sparkstoriesവിജയത്തിന്റെ കേൾക്കാത്ത കഥയുമായി രണ്ട് യമണ്ടൻ കൂട്ടുകാർ.... #sparkവിജയത്തിന്റെ കേൾക്കാത്ത കഥയുമായി രണ്ട് യമണ്ടൻ കൂട്ടുകാർ.... #spark19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥ19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥJuly 15, 2019July 15, 2019ദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി കണ്ടുവളർന്ന ഡോക്ടർ അനേകരുടെ പട്ടിണിയകറ്റുന്ന സാമൂഹ്യ സേവകനായ കഥ |ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി കണ്ടുവളർന്ന ഡോക്ടർ അനേകരുടെ പട്ടിണിയകറ്റുന്ന സാമൂഹ്യ സേവകനായ കഥ |ടൂറിസം ഹോസ്പിറ്റാലിറ്റിയിൽ 250 കോടിയുടെ നിക്ഷേപം നേടിയ സംരംഭകൻ | #sparkstories #entesamrambhamടൂറിസം ഹോസ്പിറ്റാലിറ്റിയിൽ 250 കോടിയുടെ നിക്ഷേപം നേടിയ സംരംഭകൻ | #sparkstories #entesamrambhamചെറിയ രീതിയിൽ തുടങ്ങി ഇന്ന് അദാനിയുടേത് ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ കഥചെറിയ രീതിയിൽ തുടങ്ങി ഇന്ന് അദാനിയുടേത് ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ#entesamrambham #sparkstories #creohomes#entesamrambham #sparkstories #creohomes#sparkstories #spark #samrambham#sparkstories #spark #samrambham#entesamrambham #sparkstories #shanoor #shanoorhomes #shamimrafeek#entesamrambham #sparkstories #shanoor #shanoorhomes #shamimrafeekമലയാളികള്‍ക്ക് യൂറോപ്പില്‍ ബിസിനസ് തുറന്നു കൊടുക്കുന്ന കൊച്ചിക്കാരന്‍മലയാളികള്‍ക്ക് യൂറോപ്പില്‍ ബിസിനസ് തുറന്നു കൊടുക്കുന്ന കൊച്ചിക്കാരന്‍#mathewjoseph #freshtohome #sparkstories #entesamrambham#mathewjoseph #freshtohome #sparkstories #entesamrambhamവീട്ടിൽ ഉണ്ടാക്കിയ ഉമ്മച്ചിയുടെ ഹെയർ ഓയിലുമായി കുതിച്ചുയരുന്ന തീപ്പൊരി സംരംഭകർ |SPARK STORIESവീട്ടിൽ ഉണ്ടാക്കിയ ഉമ്മച്ചിയുടെ ഹെയർ ഓയിലുമായി കുതിച്ചുയരുന്ന തീപ്പൊരി സംരംഭകർ |SPARK STORIESയൂറോപ്പിലെത്തിയ ഇരിഞ്ഞാലക്കുടക്കാരൻ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമുണ്ടാക്കിയ കഥയൂറോപ്പിലെത്തിയ ഇരിഞ്ഞാലക്കുടക്കാരൻ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമുണ്ടാക്കിയ കഥഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ലഭിക്കുന്ന MILANTIQUEന്റെ സ്പാർക്കുള്ള കഥ...ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ലഭിക്കുന്ന MILANTIQUEന്റെ സ്പാർക്കുള്ള കഥ...ടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ 250 കോടിയുടെ നിക്ഷേപം നേടിയ ബില്‍ഡര്‍ | SPARK STORIESടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ 250 കോടിയുടെ നിക്ഷേപം നേടിയ ബില്‍ഡര്‍ | SPARK STORIESകൺസ്ട്രക്ഷൻ മേഖലയിൽ അനന്തപുരിയിലെ ആദ്യ വനിതാ സംരംഭക | #sparkstories #malayalamകൺസ്ട്രക്ഷൻ മേഖലയിൽ അനന്തപുരിയിലെ ആദ്യ വനിതാ സംരംഭക | #sparkstories #malayalamബിസിനസിൽ വിജയിച്ചവരും തോറ്റവരും ഏറെയാണ്; എന്നാൽ വിജയികളാവാനാണ് ലക്ഷ്യമിടേണ്ടത് | #sparkstoriesബിസിനസിൽ വിജയിച്ചവരും തോറ്റവരും ഏറെയാണ്; എന്നാൽ വിജയികളാവാനാണ് ലക്ഷ്യമിടേണ്ടത് | #sparkstoriesപഠനം ഉപേക്ഷിച്ച് ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനിറങ്ങി കോടികൾ വിറ്റുവരവുണ്ടാക്കിയ സംരംഭകൻ | SPARKപഠനം ഉപേക്ഷിച്ച് ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനിറങ്ങി കോടികൾ വിറ്റുവരവുണ്ടാക്കിയ സംരംഭകൻ | SPARK
Яндекс.Метрика