Загрузка страницы

കാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalam

കൊല്ലം സ്വദേശിനിയായ ഉമാ കൃഷ്ണ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും ട്രെയ്നറുമാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന ഒരു
കുടുംബത്തിലായിരുന്നു ഉമയുടെ ജനനം. ട്യൂഷൻ എടുത്തും മറ്റുമാണ് പഠിത്തകാലം വലിയ ബുദ്ധിമുട്ടുകളില്ലാതെ ഉമയ്ക്ക് കൊണ്ടുപോകുവാൻ കഴിഞ്ഞത്. പഠിത്തത്തിനുശേഷം ടീച്ചറായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഉമയ്ക്ക് വിവാഹത്തിനുശേഷം 2 മക്കൾ ജനിക്കുന്നു. തുടർന്ന് തന്റെ ജീവിതത്തിൽ നടന്ന ചില സംഭവവികാസങ്ങൾ ഉമയെ കോമേഴ്‌സ് സ്ട്രീമിലേക്ക് തിരിച്ചു. നാല്പത്താറാം വയസ്സിലാണ് ഉമ CA പഠിക്കുവാൻ തുടങ്ങുന്നത്. അവിടെനിന്ന് വളരെയധികം പ്രാരാബ്ധങ്ങൾക്കിടയിൽ വളരെ ബുദ്ധിമുട്ടിയാണ് ഉമ പഠിച്ചിരുന്നത്. മക്കൾ കോളേജിലായതിനാൽ സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടിലൂടെ കടന്നുപോയ നാളുകൾ ഉമയ്ക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഉമയ്ക്ക് CA പാസ്സ് ആയ നിമിഷം വളരെയധികം സന്തോഷം ഉളവാക്കുന്നതാണ്.

വയസ്സ് ഒന്നിനും ഒരു പ്രശ്നമല്ല എന്ന ഒരു സത്യമാണ് ഇന്നത്തെ ജോഷ് Talks-ന്റെ എപ്പിസോഡിൽ CA ഉമാ കൃഷ്ണ നമ്മോട് പറയുന്നത്. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

Contact No - 7695916183
Uma Krishna, a native of Kollam, is a Chartered Accountant and Trainer. Uma was born into a very financially poor family. Uma was able to afford her studies without much difficulty with the money she got from taking tuitions to kids. Uma, who was working as a teacher after completing her studies, has two children after marriage. Then some events in his life brought Uma back to the commerce stream. Uma started studying C.A. at the age of forty-six. From there, Uma studied very hard in the midst of so many struggles. Uma had days when her children went to college and went through a lot of financial hardships. But for Uma, who has received so many accolades today, the moment she passed C. A is a source of great joy.

In today's episode of Josh Talks Malayalam, C. A Uma Krishna tells us the truth that age is not a problem at all. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.

Contact No - 7695916183
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #CA

Видео കാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 августа 2021 г. 20:15:05
00:23:03
Другие видео канала
നല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks MalayalamTIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks MalayalamTIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalam"എനിക്ക് ഫിലിമിൽ കയറണം എന്നത് എൻ്റെ തീരുമാനം ആയിരുന്നു!" | Aswin Jose | Josh Talks Malayalam"എനിക്ക് ഫിലിമിൽ കയറണം എന്നത് എൻ്റെ തീരുമാനം ആയിരുന്നു!" | Aswin Jose | Josh Talks MalayalamBusiness Economics- Marathon: Bhramhastra | Just CA Foundation | Mohnish VoraBusiness Economics- Marathon: Bhramhastra | Just CA Foundation | Mohnish VoraFailure To Success: Zero നേടിയ ഞാൻ CA ആയി മാറിയതെങ്ങനെ | Ciby KC | Josh Talks MalayalamFailure To Success: Zero നേടിയ ഞാൻ CA ആയി മാറിയതെങ്ങനെ | Ciby KC | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalam51 வயதில் தன் முயற்சியைக் கைவிடாமல் CA ஆன சிங்கப்பெண் | CA Uma Krishna | Josh Talks Tamil51 வயதில் தன் முயற்சியைக் கைவிடாமல் CA ஆன சிங்கப்பெண் | CA Uma Krishna | Josh Talks Tamilപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamവീണിടത്തുനിന്ന് എഴുന്നേറ്റവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് | Sanju P Cherian | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamघरबसल्या असा करा लाखोंचा Business 💥 | Success Story | @Sarita's Kitchen | Josh Talks Marathiघरबसल्या असा करा लाखोंचा Business 💥 | Success Story | @Sarita's Kitchen | Josh Talks Marathiഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks Malayalamസീറോയില്‍നിന്നു താഴോട്ട്: തിരിച്ചുപിടിച്ചത് CA നേടിക്കൊണ്ട് | Abhijith Preman | Josh Talks Malayalamസീറോയില്‍നിന്നു താഴോട്ട്: തിരിച്ചുപിടിച്ചത് CA നേടിക്കൊണ്ട് | Abhijith Preman | Josh Talks Malayalamനമ്മുടെ ജീവിതത്തിന്റെ CONTROL നമ്മുടെ കൈയ്യിൽ തന്നെയാണ്! | Sana Sidheeque | Josh Talks Malayalamനമ്മുടെ ജീവിതത്തിന്റെ CONTROL നമ്മുടെ കൈയ്യിൽ തന്നെയാണ്! | Sana Sidheeque | Josh Talks Malayalam
Яндекс.Метрика