Загрузка страницы

TIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks Malayalam

“We are all born with a divine fire in us. Our efforts should be to give wings to this fire and fill the world with the glow of its goodness.”

Dr. A. P. J. Abdul Kalam
Dr. Brijesh George John who hails from Kottayam is an Entrepreneur, Professor, International Trainer, Youtuber, and a Writer with over 20 years of professional experience. Handling multiple activities and holding multiple positions, Dr. Brijesh had come a very long way in his professional career. The two things which helped him in this journey were confidence and time-management. Brijesh, in his young ages, was a very under-confident person who did not have a single goal in life. When life threw problems and obstacles on his way, Brijesh decided to face them without turning back. This trait of accepting every other possibility to grow, has helped him reach greater heights. In this episode of Josh Talks Malayalam, Dr. Brijesh is telling us how he could transform from a directionless naive teenager to whatever he has become now and a few path-breaking tips of time-management. Don’t forget to let us know your opinions and thoughts in the comment section.
Watch Dr.Brijesh’s YouTube Channel here:
www.youtube.com/c/BrijeshGeorgeJohn/
"നാമൊക്കെ ജനിച്ചിരിക്കുന്നത് ദൈവീകമായ ഒരു തീപ്പൊരി ആയിട്ടാണ്. നമ്മുടെ കടമ, ഉള്ളിലെ ഈ തീപ്പൊരിയെ തിരിച്ചറിഞ്ഞ് അതിന് ചിറകുകൾ നൽകി ജ്വാല ആക്കി ലോകത്തിന് വെളിച്ചം പകരുക എന്നതാണ്. "
ഡോ. എ. പി. ജെ. അബ്ദുൽ കലാം.
കോട്ടയം സ്വദേശിയായ ഡോ. ബ്രിജേഷ് ജോർജ് ജോൺ ഒരു സംരംഭകൻ, പ്രൊഫസർ, ഇന്റർനാഷണൽ ട്രെയിനർ, യൂട്യൂബർ, എഴുത്തുകാരൻ ആണ്. ഒരുപാട് പ്രവർത്തനങ്ങൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതും ഒട്ടനവധി പദവികൾ വഹിക്കുന്നതുമായ ഡോ. ബ്രിജേഷ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ 20-ആമത്തെ വര്ഷത്തിലെത്തി നിൽക്കുകയാണ്. ഈ യാത്രയിൽ അദ്ദേഹത്തെ സഹായിച്ച രണ്ട് കാര്യങ്ങൾ - ആത്മവിശ്വാസവും ടൈം മാനേജ്മെന്റും ആയിരുന്നു. ചെറുപ്പത്തിൽത്തന്നെ ജീവിതത്തിൽ ഒരു ലക്ഷ്യവും ആത്മവിശ്വാസവുമില്ലാത്ത വ്യക്തിയായിരുന്നു ബ്രിജേഷ്. ജീവിതം തന്റെ മുന്നിലേക്ക് പല പ്രതിബന്ധങ്ങളും വച്ചുനീട്ടിയപ്പോൾ, പിന്നോട്ട് ഒരു അടി പോകാതെ അവയെ നേരിടാൻ ബ്രിജേഷ് തീരുമാനിച്ചതാണ് അദ്ദേഹത്തെ ഇന്ന് ജോഷിന്റെ സ്റ്റേജിലേക്ക് എത്തിച്ചിരിക്കുന്നത്. വളരാനുള്ള എല്ലാ സാധ്യതകളും സ്വീകരിക്കുന്ന ഈ സ്വഭാവം അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലെത്താൻ സഹായിച്ചു. ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ, ഡോ. ബ്രിജേഷ്, ദിശയില്ലാത്ത ഒരു കൗമാരക്കാരനിൽ നിന്ന് ഇപ്പോഴത്തെ നിലയിൽ എങ്ങനെ എത്തി എന്നതിനെ കുറിച്ച് നമ്മോട് സംസാരിക്കുന്നു. ടൈം മാനേജ്മെന്റിനു വേണ്ടിയുള്ള ചിലവിദ്യകളും അദ്ദേഹം നമുക്ക് പറഞ്ഞുതരുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കല്ലേ!
ഡോ. ബ്രിജേഷിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
www.youtube.com/c/BrijeshGeorgeJohn/
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#JoshTalksMalayalam #Dr.Brijesh #CareerMotivation

Видео TIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 ноября 2020 г. 13:30:00
00:15:35
Другие видео канала
നിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamഎങ്ങനെ ഒരു ദിവസം 48 മണിക്കൂർ സൃഷ്ടിക്കാം | Time management video  | Naveen inspiresഎങ്ങനെ ഒരു ദിവസം 48 മണിക്കൂർ സൃഷ്ടിക്കാം | Time management video | Naveen inspiresതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamസമയം ഒന്നിനും തികയുന്നില്ല | Malayalam #4 Quadrants of Time Management #time Management Workshopസമയം ഒന്നിനും തികയുന്നില്ല | Malayalam #4 Quadrants of Time Management #time Management WorkshopHow To Use Time Effectively? | Time Management Tips for All | MalayalamHow To Use Time Effectively? | Time Management Tips for All | MalayalamStock Market, Startup, Finance എന്നിവ എങ്ങനെ പഠിച്ചു? | Sharique Samsudheen | Josh Talks MalayalamStock Market, Startup, Finance എന്നിവ എങ്ങനെ പഠിച്ചു? | Sharique Samsudheen | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകളിയാക്കാൻ ആരെക്കൊണ്ടും കഴിയും, വിജയിക്കുവാനോ? | Bincy | Bincy’s Kitchen | Josh Talks Malayalamകളിയാക്കാൻ ആരെക്കൊണ്ടും കഴിയും, വിജയിക്കുവാനോ? | Bincy | Bincy’s Kitchen | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks Malayalamനല്ല Personalityയിൽ നിന്നാണ് വിജയത്തിന്റെ തുടക്കം | Dr Mary Matilda | Josh Talks Malayalamയുവാക്കളേ, നിങ്ങൾ 100 പേർ ഒരു സംരംഭം വച്ച് തുടങ്ങൂ: BUSINESS TIPS | Baby Anto | Josh Talks Malayalamയുവാക്കളേ, നിങ്ങൾ 100 പേർ ഒരു സംരംഭം വച്ച് തുടങ്ങൂ: BUSINESS TIPS | Baby Anto | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamപിന്നെ ചെയ്യാം ,പിന്നെ പിന്നെ ചെയ്യാം എന്ന ചിന്ത മറികടക്കാം | How to stop procrastination|പിന്നെ ചെയ്യാം ,പിന്നെ പിന്നെ ചെയ്യാം എന്ന ചിന്ത മറികടക്കാം | How to stop procrastination|തളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks MalayalamSuccessful Business ചെയ്യാൻ പണമല്ല വേണ്ടത്: Business Success |  Unni Michael | Josh Talks MalayalamSuccessful Business ചെയ്യാൻ പണമല്ല വേണ്ടത്: Business Success | Unni Michael | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalam
Яндекс.Метрика