Загрузка страницы

നാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalam

കൊല്ലം സ്വദേശിനിയായ സ്മിത 13 വർഷത്തോളം അനുഭവപരിചയമുള്ള ഒരു സംരംഭകയാണ്. സുരക്ഷ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ദ്വിതി എന്ന ബ്രാന്ഡിന്റെയും ഉടമസ്ഥയാണ് സ്മിത. 250 കോടിയോളം വിറ്റുവരവ് വരുന്ന ഈ അവസ്ഥയിൽ എത്തിയതിന് പിന്നിൽ സ്മിതയ്ക്ക് പറയാനുള്ളത് സഹനത്തിന്റെയും ചങ്കൂറ്റത്തിന്റെയും കഥയാണ്. ഭർത്താവിനൊപ്പം മാറിത്താമസിക്കേണ്ടി വന്ന സ്മിതയ്ക്ക് വിവാഹത്തിനുശേഷം തൊട്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നു. നാടോടികളുടെ ഒപ്പം ഒരു പുതിയ ജീവിതം തുടങ്ങിയ സ്മിത മെല്ലെ മെല്ലെ സംരംഭക ജീവിതത്തിലേക്ക് കടന്നുവരാനിടയുണ്ടായി. അവിടെനിന്ന് സ്മിതയുടെ വളർച്ചയും അതിവേഗമായിരുന്നു. എന്നാൽ അവിടെനിന്ന് പടുകുഴിയിലേക്ക് വീണതുപോലെയായിരുന്നു അതിനുശേഷം സ്മിതയുടെ ജീവിതത്തിൽ അരങ്ങേറിയ രംഗങ്ങൾ. ഭർത്താവുമായി വിടപറയുന്ന സമയം സ്മിതയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും മൂന്നര കോടിയുടെ നഷ്ടവുമാണ് സ്വന്തമായിട്ടുണ്ടായിരുന്നത്. എന്നാൽ അവിടെനിന്ന് സ്മിത എങ്ങനെ ഇത്രയും വലിയ സംരംഭങ്ങൾക്കുടമയായി മാറി?

ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ ഞങ്ങൾ നിങ്ങൾക്കായി കാഴ്ചവയ്ക്കുന്ന ഈ ടോക്ക് കാണൂ. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കൂ.
Smitha hails from Kollam and is an entrepreneur with over 13 years of experience. Smitha owns a Suraksha group of companies and a kitchen brand called Dwiti. With a turnover of around Rs 250 crore, Smitha has a story of patience and courage to tell. Smitha, who had to move away from her family with her husband, had to go through a lot of hardships right after marriage. Smitha, who started a new life with the nadodis, slowly made her way into entrepreneurial life with a lot of difficulties. From there, Smitha's growth was rapid. But the scenes that unfolded in Smitha's life after that were so challenging. By the time she left her husband, Smitha was left with three children and a loss of Rs 3.5 crore. But how did Smitha become the owner of such a large enterprise from there?

Watch this talk we show you in today's episode of Josh Talks Malayalam. Like and share if you find this talk useful; Let us know your comments in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #WomanEntrepreneur

Видео നാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 февраля 2021 г. 19:30:08
00:13:03
Другие видео канала
കടക്കെണിയില്‍ നിന്നും Business Success-ലേക്ക്  | Ilavarassy | Josh Talks Malayalamകടക്കെണിയില്‍ നിന്നും Business Success-ലേക്ക് | Ilavarassy | Josh Talks Malayalamതിരിച്ചടികളിൽ നിന്ന് തീജ്വാലയായി തിരിച്ചു വന്ന തീപ്പൊരി വനിത സംരംഭക സ്മിതയുടെ കഥ കേൾക്കാം #Sparkതിരിച്ചടികളിൽ നിന്ന് തീജ്വാലയായി തിരിച്ചു വന്ന തീപ്പൊരി വനിത സംരംഭക സ്മിതയുടെ കഥ കേൾക്കാം #Sparkഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾവിജയ തന്ത്രങ്ങൾ.Rich Dad Poor Dad.Robert kiyosaki. success tips.Malayalam Motivation.moneytech mediaവിജയ തന്ത്രങ്ങൾ.Rich Dad Poor Dad.Robert kiyosaki. success tips.Malayalam Motivation.moneytech mediaഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamവിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalamവിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalamജനപ്രിയ Youtuber ആയതിന്‍റെ  പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalamജനപ്രിയ Youtuber ആയതിന്‍റെ പിന്നിലെ Hardwork | Unnimaya Anil | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalamശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalamവീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalamവീടും വീട്ടുകാരും ഇല്ല; ഇന്നത്തെ നില നിങ്ങള്‍ വിശ്വസിക്കുമോ? | Bhagyaraj | Josh Talks Malayalamഅന്ന് സെക്യൂരിറ്റി, ഇന്ന് സ്വന്തമായി 100 വാഹനങ്ങൾ! Business Tips | Sudhin C M | Josh Talks Malayalamഅന്ന് സെക്യൂരിറ്റി, ഇന്ന് സ്വന്തമായി 100 വാഹനങ്ങൾ! Business Tips | Sudhin C M | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalamകബൂര്‍ സീനൊക്കെ നല്ല കളര്‍ സീനാക്കിയ മച്ചാന്‍ | Motivation | Nevin Augustine | Josh Talks Malayalamഎന്റേത്‌ ഒരു കദനകഥയല്ല, വിജഗാഥയാണ്: LGBT Pride | Pinky Visal | Josh Talks Malayalamഎന്റേത്‌ ഒരു കദനകഥയല്ല, വിജഗാഥയാണ്: LGBT Pride | Pinky Visal | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks MalayalamSuccessലേക്കുള്ള Secret ഞാൻ എങ്ങനെ കണ്ടെത്തി | Sreeja | Be Happy with Sree | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalamനവ്യയ്ക്ക് ഇതൊക്കെ നിസ്സാരം, ഇങ്ങനെയൊക്കെ അഭിനയിച്ച് ഫലിപ്പിക്കാനും ഒരു റേഞ്ച് വേണം..!!നവ്യയ്ക്ക് ഇതൊക്കെ നിസ്സാരം, ഇങ്ങനെയൊക്കെ അഭിനയിച്ച് ഫലിപ്പിക്കാനും ഒരു റേഞ്ച് വേണം..!!“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks Malayalam“സമൂഹം മാറും, മാറി ചിന്തിക്കും, എന്നെ ഉൾക്കൊള്ളും!” | Prabhulal Prasannan | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalam
Яндекс.Метрика