Загрузка страницы

കടക്കെണിയില്‍ നിന്നും Business Success-ലേക്ക് | Ilavarassy | Josh Talks Malayalam

ബിസിനസ്സിൽ നഷ്ടവും പരാജയവും നേരിടുന്ന ഒരു സംരംഭമാണോ നിങ്ങളുടേത്? നിങ്ങളുടെ സ്വപ്ന ബിസിനസ്സ് പരാജയപ്പെടുകയും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുകയും ചെയ്യുമ്പോൾ നിങ്ങൾ എന്തു ചെയ്യും?

കേരളത്തിലെ തൃശ്ശൂരിൽ ഒന്നിലധികം കടകളുള്ള അശ്വതി ഹോട്ട് ചിപ്സിന്റെ ഉടമയാണ് ഇളവരശ്ശി പി ജയകാന്ത്. പരാജയങ്ങളും പോരാട്ടങ്ങളും നേരിട്ടതിനുശേഷവും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ സ്വന്തം Business Success Story നിർമ്മിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇളവരശ്ശി. തമിഴ്‌നാട്ടിലെ ഉസലാംപെട്ടി സ്വദേശിനിയായ ഇളവരശ്ശിയുടെ മാതാപിതാക്കൾ കേരളത്തിലെത്തി തെരുവ് കച്ചവടക്കാരായി ഇവിടെ താമസമാക്കി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തിരിച്ചുവന്ന അവർ കേരളത്തിൽ ചെറുകിട ബിസിനസ്സ് ആരംഭിച്ചുവെങ്കിലും വലിയ നഷ്ടങ്ങൾ നേരിടേണ്ടിവന്നു. തോൽവിയെ സ്വീകരിക്കാൻ തയ്യാറാകാതെ ഇളവരശ്ശി വീണ്ടും ബിസിനസ്സ് ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിലിന്റെ മികച്ച സംരംഭക അവാർഡ് ഉൾപ്പടെ ഇളവരശ്ശി സംരംഭകത്വത്തിന് ഒന്നിലധികം അവാർഡുകൾ നേടിയിട്ടുണ്ട്.

Are you an aspiring entrepreneur who has been facing losses and failure in business? What will you do when your dream business fails and you feel you've lost everything in life?

Ilavarassy P Jayakanth is the proud owner and CEO of Aswathy Hot Chips which has multiple outlets in Thrissur, Kerala. Ilavarassy is the perfect example of how you can make your own business story even after facing failures and struggles. Originally a native of Usilampatti, Tamil Nadu, her parents came to Kerala and settled here as street vendors. Rising from her financial crisis she set up her small business in Kerala but had to face major loses and had to start from scratch. Motivating herself to excel in life, she started her business again and is the proud owner of multiple stores and bakeries. She's won multiple awards for her entrepreneurship including the Best Entrepreneur Award by The International Peace Council, USA.


This Josh Talk in Malayalam will help you understand why business fail and how to start a business. Her business plans and small business ideas were efficient and helped her build a successful business in Kerala.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#BusinessSuccessStory #BusinessMotivation #JoshTalksMalayalam

Видео കടക്കെണിയില്‍ നിന്നും Business Success-ലേക്ക് | Ilavarassy | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 декабря 2019 г. 18:00:06
00:17:11
Другие видео канала
തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamമുന്നിലുള്ള പട്ടിണിയെ പിന്നിലാക്കിയത് Hardwork കൊണ്ട് | SUCCESS | TC Rafeeque | Josh Talks Malayalamമുന്നിലുള്ള പട്ടിണിയെ പിന്നിലാക്കിയത് Hardwork കൊണ്ട് | SUCCESS | TC Rafeeque | Josh Talks Malayalamതിരിച്ചടികളിൽ നിന്ന് തീജ്വാലയായി തിരിച്ചു വന്ന തീപ്പൊരി വനിത സംരംഭക സ്മിതയുടെ കഥ കേൾക്കാം #Sparkതിരിച്ചടികളിൽ നിന്ന് തീജ്വാലയായി തിരിച്ചു വന്ന തീപ്പൊരി വനിത സംരംഭക സ്മിതയുടെ കഥ കേൾക്കാം #Sparkഅന്ന് സെക്യൂരിറ്റി, ഇന്ന് സ്വന്തമായി 100 വാഹനങ്ങൾ! Business Tips | Sudhin C M | Josh Talks Malayalamഅന്ന് സെക്യൂരിറ്റി, ഇന്ന് സ്വന്തമായി 100 വാഹനങ്ങൾ! Business Tips | Sudhin C M | Josh Talks Malayalamസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾസ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾകറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ ||  Kuzhalappam,Traditional Kerala Snack || Samsaaram TVകറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ || Kuzhalappam,Traditional Kerala Snack || Samsaaram TVനഷ്ടപ്പെട്ടത് തിരിച്ചു പിടിച്ച് യുവസംരംഭക | TCV Thrissurനഷ്ടപ്പെട്ടത് തിരിച്ചു പിടിച്ച് യുവസംരംഭക | TCV Thrissurഇപ്പോള്‍ തുടങ്ങാന്‍ പറ്റിയ ബിസിനസ് എന്താണ്? - Kochouseph Chittilappilly | Dhanam Business Cafeഇപ്പോള്‍ തുടങ്ങാന്‍ പറ്റിയ ബിസിനസ് എന്താണ്? - Kochouseph Chittilappilly | Dhanam Business Cafeവീട്ടിലിരുന്ന് ലാഭം കൊയ്യാൻ 3 ബിസിനസുകൾ | Profitable Home Based Business Ideasവീട്ടിലിരുന്ന് ലാഭം കൊയ്യാൻ 3 ബിസിനസുകൾ | Profitable Home Based Business Ideasനിങ്ങൾക്ക് കടമുണ്ടോ?  എങ്ങനെ കടം ഒഴിവാക്കാംനിങ്ങൾക്ക് കടമുണ്ടോ? എങ്ങനെ കടം ഒഴിവാക്കാംഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamസാധാരണക്കാരായ സ്ത്രീകൾക്ക് വീട്ടിൽ ചെറിയ മുതൽമുടക്കിൽ ചെയ്യാൻകഴിയുന്ന 10 സംരംഭങ്ങൾസാധാരണക്കാരായ സ്ത്രീകൾക്ക് വീട്ടിൽ ചെറിയ മുതൽമുടക്കിൽ ചെയ്യാൻകഴിയുന്ന 10 സംരംഭങ്ങൾനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamപെൺകുട്ടിക്കും BUSINESS തുടങ്ങാം എന്ന് തെളിയിച്ചു | Karthika Nair | Josh Talks Malayalamപെൺകുട്ടിക്കും BUSINESS തുടങ്ങാം എന്ന് തെളിയിച്ചു | Karthika Nair | Josh Talks Malayalamമണ്രോതുരുത്തില്‍ നിന്നും ശശി തരൂര്‍ വരെ എത്തിയ Online Business | Aparna |Quppi| Josh Talks Malayalamമണ്രോതുരുത്തില്‍ നിന്നും ശശി തരൂര്‍ വരെ എത്തിയ Online Business | Aparna |Quppi| Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamസാമ്പത്തിക സ്വാതന്ത്ര്യം നിങ്ങൾക്കും Easy ആയി നേടാം:Business Tips| Manju Hari | Josh Talks Malayalamസാമ്പത്തിക സ്വാതന്ത്ര്യം നിങ്ങൾക്കും Easy ആയി നേടാം:Business Tips| Manju Hari | Josh Talks Malayalamകടങ്ങള്‍ വീട്ടാന്‍ കോടികളുടെബിസിനസ് തുടങ്ങിയ വീട്ടമ്മ | Malayalam Business Success Storyകടങ്ങള്‍ വീട്ടാന്‍ കോടികളുടെബിസിനസ് തുടങ്ങിയ വീട്ടമ്മ | Malayalam Business Success Storyഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalam300രൂപ മുതൽമുടക്കിൽ ആരംഭിച്ചു ഞാൻ എങ്ങനെ ലക്ഷങ്ങൾ നേടി/How i start youtubeChanel Prathapgtech/Part 1300രൂപ മുതൽമുടക്കിൽ ആരംഭിച്ചു ഞാൻ എങ്ങനെ ലക്ഷങ്ങൾ നേടി/How i start youtubeChanel Prathapgtech/Part 1
Яндекс.Метрика