11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb
ഇടുക്കി സ്വദേശിനിയായ ജാറ്റോസ് ലിന്റോ ഫാബ് ആൻഡ് സ്യൂ എന്ന ഗാര്മെന്റ് കമ്പനിയുടെ ഉടമയാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ജാറ്റോസ് തന്റെ അമ്മയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബിസിനസ് തുടങ്ങുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കമ്പനി തുടങ്ങിയ ജാറ്റോസ് ഒരുപാട് പേരിൽ നിന്നും വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത്. ഒരു പെൺകുട്ടി ബിസിനസിലേക്ക് കടന്നു വരുമ്പോൾ സമൂഹത്തിൽ നിന്ന് ഉണ്ടാകുന്ന എതിർപ്പുകളും മുൻവിധികളും ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ ജാറ്റോസ് തന്റെ കഥയിലൂടെ നമ്മോട് പറയുന്നു. തന്റെ ബിസിനസിനെ ആദ്യഘട്ടങ്ങളിൽ താൻ അനുഭവിച്ച പലതരം വെല്ലുവിളികൾ ഒന്നൊന്നായി ജാറ്റോസ് തരണം ചെയ്തുവന്നു. താൻ ചാടിക്കടന്ന ഓരോ പടവുകളെയും ആമുഖമാക്കി ജോഷ് Talks-ലൂടെ ജാറ്റോസ് നമുക്ക് വ്യക്തമായി ചില ബിസിനസ് ടിപ്സുകൾ പറഞ്ഞുതരുന്നു. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കൂ.
Jatos Linto, a native of Idukki, owns a garment company called Fab & Sue. Born into an ordinary family, Jatos started this business with the inspiration of her mother. Jatos started her own company at a very young age and came here with a lot of hardships from a lot of people. In this episode of Josh Talks Malayalam, Jatos tells us her story of the opposition and prejudice that comes from society when a girl enters the business. Jatos overcame one by one the various challenges he faced in the early stages of her business. Through Josh Talks Malayalam, Jatos introduces each step he takes and clearly tells us some business tips. Like and share if you find this talk useful; Let us know your comments in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#JoshTalksMalayalam #MalayalamMotivation #WomanEntrepreneur
Видео 11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam канала ജോഷ് Talks

Показать
Комментарии отсутствуют
Информация о видео
Другие видео канала
![പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalam](https://i.ytimg.com/vi/rkfCSqQGSlw/default.jpg)
![ഉൾക്കാഴ്ച്ചയാണ് ഞങ്ങളുടെ വിജയം | @NjanVIVloggerByDileepK | Josh Talks Malayalam](https://i.ytimg.com/vi/dLBEKz3opcc/default.jpg)
![PSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalam](https://i.ytimg.com/vi/D6OSDb62s4c/default.jpg)
![ഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalam](https://i.ytimg.com/vi/ny5iXY1gobY/default.jpg)
![Celebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalam](https://i.ytimg.com/vi/egcxhrUchBM/default.jpg)
![നിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalam](https://i.ytimg.com/vi/A4XhkdwdmhQ/default.jpg)
![AI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ | @MalluDiscoveryTV | Josh Talks Malayalam](https://i.ytimg.com/vi/ukvRnXJxYTw/default.jpg)
![ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalam](https://i.ytimg.com/vi/ww3pHEYstSQ/default.jpg)
![അവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam](https://i.ytimg.com/vi/90iAAI4eyUE/default.jpg)
!["രക്ഷപ്പെടണം എന്നാഗ്രഹിച്ച് Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam](https://i.ytimg.com/vi/AsFUZtMml8Y/default.jpg)
![25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf](https://i.ytimg.com/vi/YR-7gsyNH_c/default.jpg)
![''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam](https://i.ytimg.com/vi/bYNxyfqZjJ0/default.jpg)
![Saniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks Malayalam](https://i.ytimg.com/vi/tp9G9m8ezz8/default.jpg)
![DELIVERY STITCH ഉണങ്ങും മുന്നേ, ഒരുപാട് HOSPITALS കയറി ഇറങ്ങി| @ismath_rameesa| Josh Talks Malayalam](https://i.ytimg.com/vi/TuCn1C4fUy4/default.jpg)
![INSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks Malayalam](https://i.ytimg.com/vi/iDG6W1b7sao/default.jpg)
![Big Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalam](https://i.ytimg.com/vi/OtRKOK8liPQ/default.jpg)
![ഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalam](https://i.ytimg.com/vi/aiYjoM-MMfM/default.jpg)
![Students അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalam](https://i.ytimg.com/vi/0xxugqvSpaE/default.jpg)
![എനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalam](https://i.ytimg.com/vi/gzrAnavIonc/default.jpg)
![നഴ്സിംഗ് ഉപേക്ഷിച്ച് MakeUP തിരഞ്ഞെടുത്ത പെൺകുട്ടി! | Ruksana | Josh Talks Malayalam](https://i.ytimg.com/vi/svYn8vJkV8E/default.jpg)
![നിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalam](https://i.ytimg.com/vi/B3eUN7qPraQ/default.jpg)