Загрузка страницы

ശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalam

ഇടുക്കിയിൽ നിന്ന് വരുന്ന ദിയ ബിനോയ് ഈയടുത്ത് വളരെ മാധ്യമശ്രദ്ധയാർജ്ജിച്ച ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഡോ ശശി തരൂരിനെ ഇംഗ്ലീഷിലെ വളരെ നീണ്ട ഒരു വാക്ക് പറഞ്ഞുകൊണ്ട് ഞെട്ടിച്ച പത്താം ക്ലാസ്സുകാരി എന്ന തലക്കെട്ടിൽ മാധ്യമങ്ങളിലെല്ലാം ഈ അടുത്ത കാലത്ത് നിറഞ്ഞുനിന്ന ദിയ ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ നമ്മോട് പങ്കിടുന്നത് ഇംഗ്ലീഷ് എന്ന ഭാഷയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചാണ്. ഒരു ഗ്രാമത്തിൽ നിന്ന് പഠിച്ചുവളർന്ന കുട്ടിക്കാണെങ്കിലും, ഓക്സ്ഫോർഡിൽ വരെ പ്രസംഗിച്ച ഒരു മഹാപ്രാസംഗികന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ച ദിയ പറഞ്ഞുവയ്ക്കുന്നത് നമുക്ക് കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന സത്യമാണ്. ഇംഗ്ലീഷ് എന്ന ഭാഷ ഒരു വിഷയം മാത്രമായി കണ്ടിരുന്ന ദിയ ഒരു യാത്രയിലൂടെയാണ് ഇംഗ്ലീഷിന്റെ ലോകത്തേക്ക് തിരിയുന്നത്. വളരെ രസകരവും പ്രായോഗികവുമായ ചില ഇംഗ്ലീഷ് ടിപ്സ് തന്റെ അനുഭവത്തിൽ നിന്നും ദിയ ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. ഈ ടോക്ക് നിങ്ങൾക്കിഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങളും കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.

Diya Binoy from Idukki is a 10th class student who has recently gained a lot of media attention in Kerala. Diya has been viral on the internet and newspaper for surprising Dr. Shashi Tharoor with a very long english word on a local FM channel show. In this episode of Josh Talks Malayalam, Diya shares with us about her journey into the English language. Despite being educated in a village background in Idukki, Diya proved that there is no limit for dreams by teaching a new english word to a great orator who has even debated in Oxford. Diya, who saw English as a subject, returns to the world of English through a trip to her cousin’s place. In this episode of Josh Talks, Diya shares some very interesting and practical English tips from her experience. If you like this talk please like and share and let us know your comments through comments.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #EnglishTips

Видео ശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 января 2021 г. 19:30:03
00:13:22
Другие видео канала
Dr. Shashi Tharoor's Inspirational Speech & Interactions At Sharjah International Book FairDr. Shashi Tharoor's Inspirational Speech & Interactions At Sharjah International Book FairCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamShashi Tharoor has a tough time with these words - Star Jam - RJ Rafi - CLUB FM 94.3Shashi Tharoor has a tough time with these words - Star Jam - RJ Rafi - CLUB FM 94.3Learn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks Malayalamഈ ഇംഗ്ലീഷ് വാക്ക് കേട്ട് ശശി തരൂർ ഞെട്ടി || Diya Impresses Shashi Tharoor With Long word .ഈ ഇംഗ്ലീഷ് വാക്ക് കേട്ട് ശശി തരൂർ ഞെട്ടി || Diya Impresses Shashi Tharoor With Long word .ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ ഞെട്ടിച്ച ദിയ; അഭിനന്ദനം; ഇ‌ടുക്കിയിലെ മിടുക്കി | Idukki | Diya Binoyഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ ഞെട്ടിച്ച ദിയ; അഭിനന്ദനം; ഇ‌ടുക്കിയിലെ മിടുക്കി | Idukki | Diya BinoyEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks MalayalamThis Is What Rejections & Failures Teach You About SUCCESS | Sahla Parveen | Josh TalksThis Is What Rejections & Failures Teach You About SUCCESS | Sahla Parveen | Josh TalksSpoken english malayalam Day 1 | 60 days challenge| conversation practice| ഇനി ആരും ഇംഗ്ലീഷ് പറയുംSpoken english malayalam Day 1 | 60 days challenge| conversation practice| ഇനി ആരും ഇംഗ്ലീഷ് പറയുംDevelop Effective English Speaking || Sumita Roy || IMPACT || Trending with 7.5M Views on YoutubeDevelop Effective English Speaking || Sumita Roy || IMPACT || Trending with 7.5M Views on YoutubeHow I Overcame Fear To Find Success | Rinku Sawhney | Josh TalksHow I Overcame Fear To Find Success | Rinku Sawhney | Josh TalksBelieve In Yourself To Become Your Best Version | Yash Tiwari | Josh TalksBelieve In Yourself To Become Your Best Version | Yash Tiwari | Josh Talksകടക്കെണിയില്‍ നിന്നും Business Success-ലേക്ക്  | Ilavarassy | Josh Talks Malayalamകടക്കെണിയില്‍ നിന്നും Business Success-ലേക്ക് | Ilavarassy | Josh Talks MalayalamSreekandan Nair Show- മൂന്നാം ലിംഗക്കാർക്ക് പറയാനുള്ളത്‌ - Ep# 05Sreekandan Nair Show- മൂന്നാം ലിംഗക്കാർക്ക് പറയാനുള്ളത്‌ - Ep# 05Expressions 1. Native speakers നെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ  ലോകത്തിലെ   No. 1 Method !!Expressions 1. Native speakers നെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ ലോകത്തിലെ No. 1 Method !!സാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamസാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalam
Яндекс.Метрика