Загрузка страницы

അന്നെല്ലാവരും കളിയാക്കി, എന്നാൽ ഇന്ന് ജനപ്രിയ YouTuber! | Unnimaya Anil | Josh Talks Malayalam

Unnimaya Anil 22- മത്തെ വയസ്സിൽ സ്വന്തം YouTube ചാനലിന്റെ ബോസ്സായി മാറിയ താരം. SimplyMyStyle!! unni എന്ന YouTube channel വഴി Beauty Tips ജനങ്ങളിലേക്ക് എത്തിക്കുന്നു. കോളേജിൽ first year പഠിക്കുന്ന സമയം വെറുതെ Youtubeൽ വീഡിയോ ഇട്ടു തുടങ്ങി. അന്ന് സുഹൃത്തുക്കൾ YouTube Unni എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. പക്ഷെ അതൊന്നും ഉണ്ണിമായ ചെവിക്കൊണ്ടില്ല, എല്ലാം സ്വയം പടിച്ചെടുത്തു. ഇഷ്ടമുള്ളത് വീട്ടിൽ തന്നെ ചെയ്ത് YouTube Star ആയി. 22- മത്തെ വയസ്സിൽ സഹപാഠികളെക്കാൾ കൂടുതൽ എല്ലാം ഉണ്ണിമായ പഠിച്ചെടുത്തു. ഇപ്പോൾ Simply My Style Unni എന്ന Malayalam Youtube Channelൻ നാല് ലക്ഷത്തോളം subscribers ഉണ്ട്. ഉണ്ണിമായയുടെ ഭാഷയിൽ, ഈ ജോലി തിരഞ്ഞെടുക്കാനുള്ള കാരണം, ആരുടേയും കീഴിൽ ജോലി ചെയ്യേണ്ടിവരുന്നില്ല എന്നുള്ളതാണ്. ഉയർന്നുവരുന്ന YouTubers ന് ഉണ്ണിമായ ഒരു പ്രചോദനമാണ്.

22-year-old Unnimaya Anil runs the Malayalam Youtube Channel SimplyMyStyle!! Unni. It has more than 4.5 lakh subscribers at present. On the channel SimplyMyStyle!! Unni, you can find DIY, beauty tips, makeup tutorials, product reviews, and home remedy videos. Unnimaya Anil started her Malayalam Youtube Channel back in 2017 and is one of the fastest growing channels of this genre.

Some of her top videos are:
✴️Myntra/Shein Dress Haul + Lookbook Video||Under 500 ₹ ||SimplyMyStyle Unni

How to shape our eyebrows at home in Malayalam||❌ WITHOUT PAIN ❌ Simple & Easy||SimplyMyStyle Unni

എന്തെല്ലാം കഷ്ടപ്പാടാണ് ഒരു Video ചെയ്യാൻ 😂😂||Bloopers Behind the scenes||SimplyMyStyle Unni

Unnimaya Anil says she’s happy doing what she is doing because she doesn’t work under anyone. You should learn to be your own boss and that will bring satisfaction to the work that we do. Unnimaya is an inspiration to budding Youtubers as she pushes to follow your dreams and follow your passion. In this Josh Talk in Malayalam, she has shared tips on how to start a Youtube Channel and helped existing Youtubers by sharing insights with them.
Follow SimplyMyStyle Unni at https://bit.ly/2MGdvD1
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksLive

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#MalayalamYoutubeChannel #SimplyMyStyleUnni #JoshTalksMalayalam

Видео അന്നെല്ലാവരും കളിയാക്കി, എന്നാൽ ഇന്ന് ജനപ്രിയ YouTuber! | Unnimaya Anil | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 января 2019 г. 19:30:00
00:09:11
Другие видео канала
എന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamഎന്തെല്ലാം കഷ്ടപ്പാടാണ് ഒരു Video ചെയ്യാൻ 😂😂||Bloopers Behind the scenes||SimplyMyStyle Unniഎന്തെല്ലാം കഷ്ടപ്പാടാണ് ഒരു Video ചെയ്യാൻ 😂😂||Bloopers Behind the scenes||SimplyMyStyle UnniWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks Malayalamഎളുപ്പമല്ലാത്ത  ജീവിതം എളുപ്പമാക്കിയത് ചങ്കൂറ്റം കൊണ്ട് | Renju Renjimar | Josh Talks Malayalamഎളുപ്പമല്ലാത്ത ജീവിതം എളുപ്പമാക്കിയത് ചങ്കൂറ്റം കൊണ്ട് | Renju Renjimar | Josh Talks MalayalamSimply My Style Unni  | Vlogger | RJ Shambu | Red FM MalayalamSimply My Style Unni | Vlogger | RJ Shambu | Red FM Malayalamപെൺകുട്ടികൾ Independant ആവണം || Vlog Onam with Unnimayaപെൺകുട്ടികൾ Independant ആവണം || Vlog Onam with UnnimayaStar Magic | Flowers | EP#403Star Magic | Flowers | EP#403🔥🔥ഞാൻ പഠിച്ചത് എന്താണ് 🔥🔥 നമുക്ക് ഒരുമിച്ച് കാണാം എൻറെ ജോലി|VLCC Institute kochi🔥🔥ഞാൻ പഠിച്ചത് എന്താണ് 🔥🔥 നമുക്ക് ഒരുമിച്ച് കാണാം എൻറെ ജോലി|VLCC Institute kochiകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks MalayalamACTING, FASHION, MODELLING എന്തുമാവട്ടെ, കൈവിടാതെ പിന്തുടരുക! | Aileena Amon | Josh Talks MalayalamACTING, FASHION, MODELLING എന്തുമാവട്ടെ, കൈവിടാതെ പിന്തുടരുക! | Aileena Amon | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks MalayalamBIG BOSS ലെ ALASANDRA ശരിക്കും ആരായിരുന്നു? | @Alasandra Johnson | Josh Talks MalayalamBIG BOSS ലെ ALASANDRA ശരിക്കും ആരായിരുന്നു? | @Alasandra Johnson | Josh Talks Malayalamഉണ്ണിമായ ശെരിക്കും സിമ്പിൾളോ? | TOTAL MAKEUP CHALLENGE ft Simplymystyle Unniഉണ്ണിമായ ശെരിക്കും സിമ്പിൾളോ? | TOTAL MAKEUP CHALLENGE ft Simplymystyle Unni🔥🔥Women's Day special Q & A with അമ്മ_ എന്നാലും ഇത്രക്ക് വേണ്ടായിരുന്നു 😭😭💔🔥🔥Women's Day special Q & A with അമ്മ_ എന്നാലും ഇത്രക്ക് വേണ്ടായിരുന്നു 😭😭💔എല്ലാവര്‍ക്കും കഴിവുണ്ട്, അത് കണ്ടത്തേണ്ട വിധം | George Nedumpara | Josh Talks Malayalamഎല്ലാവര്‍ക്കും കഴിവുണ്ട്, അത് കണ്ടത്തേണ്ട വിധം | George Nedumpara | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks MalayalamSociety പറയുന്നതല്ല, ഹൃദയം പറയുന്നത് കേൾക്കൂ: Dream Big | Hiba Farook | Josh Talks Malayalam26th Birthday VLOG | Ahaana Krishna26th Birthday VLOG | Ahaana Krishnaതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalam
Яндекс.Метрика