Загрузка страницы

എന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalam

നിങ്ങളെ എപ്പോഴെങ്കിലും ‘സ്ഥിരതയില്ലാത്തയാൾ’ എന്ന് വിളിച്ചിട്ടുണ്ടോ? ഒരിക്കലും ഒന്നും പൂർത്തിയാക്കാൻ കഴിയാത്ത ഒരാളായി നിങ്ങളെപ്പറ്റി ആൾക്കാർ കണ്ടിട്ടുണ്ടോ? എന്നാൽ ഇത് നിങ്ങൾക്കുള്ള ഒരു ജോഷ് Talk ആണ്.

കായിപ്പുറം സ്വദേശിയായ യൂട്യൂബർ, ‘അർജ്യൂ’ എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശൻ, യൂട്യൂബർ ആകുന്നതിന് മുമ്പ് കുറച്ച് മുമ്പ് വരെ സമാനമായ ഒരു കഥ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. മീഡിയയിൽ താല്പര്യമുണ്ടായിരുന്ന അർജുൻ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. ഒരു ഘട്ടത്തിനുശേഷം, എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് തന്റെ ആഗ്രഹം പിന്തുടരാൻ അർജുൻ തീരുമാനിച്ചു. ആ നിമിഷമാണ് അർജുന്റെ ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിച്ചത്. ഒരു ‘എഞ്ചിനീയറിംഗ് ഡ്രോപ് ഔട്ട്’ എന്ന പേര് ഉണ്ടായിരുന്നിട്ടും, അർജുൻ തന്നിൽത്തന്നെയുള്ള വിശ്വാസത്തോടെ കഠിനമായി പഠിച്ചു. കോവിഡ് -19 നമ്മുടെ എല്ലാ ജീവിതത്തെയും കഠിനമായി ബാധിച്ചപ്പോൾ, അത് അർജുനെ മറ്റൊരു വിധത്തിലാണ് ബാധിച്ചത്. ലോക്ക്ഡൗൺ തന്റെ കഴിവ് അൺലോക്ക് ചെയ്യുന്നതിനുള്ള ഒരു നിമിത്തമായി മാറിയത് മാത്രമല്ലാതെ അത് മലയാള യൂട്യൂബ് ഇൻഡസ്ട്രിയിലെത്തന്നെ ഒരു വിപ്ലവമായി മാറി. ജനപ്രീതിയും വിശ്വാസവുമുള്ള 2.5 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുടെ കരുത്ത് ഇപ്പോൾ ‘അർജ്യൂ’വിന് ഉണ്ട്.

നിങ്ങളുടെ യഥാർത്ഥ കഴിവുകൾ എപ്പോഴാണ് അൺലോക്ക് ചെയ്യുന്നത്? കാത്തിരിക്കരുത്, ഇപ്പോൾ ആരംഭിക്കുക.

അർജുനിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
https://www.youtube.com/channel/UC9I8DWhqm5q7U_4fhfDwZIw
Have you ever been termed as the ‘inconsistent’ one? Have you been tagged as someone who can never complete anything? Then this is a Josh Talk for you.

Arjun Sundaresan, popularly known as Arjyou, a trending YouTuber who hails from Kayippuram had a similar story till a short while ago before becoming a YouTuber. Arjun, who always had an interest in media, was an engineering student who used to lag behind in academics. After a point, Arjun made a decision to quit engineering and follow his passion. It was that moment in his life which changed his life altogether. Despite having a tag as an ‘engineering dropout’, Arjun studied hard with a belief in himself. As Covid-19 hit all our lives hard, it hit Arjun in a different way. The lockdown became a reason for him to unlock his potential, which turned out to be a revolution in the Malayalam YouTube industry. Now ‘Arjyou’ is having the strength of 2.5 Million subscribers with wide popularity and trust of the people.

When are you unlocking your real potential? Don’t wait, start now.

Find Arjun’s YouTube channel here:
https://www.youtube.com/channel/UC9I8DWhqm5q7U_4fhfDwZIw

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #Arjyou #YouTuber

Видео എന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 июля 2020 г. 20:00:13
00:13:21
Другие видео канала
My opinion on Ahaana's love letterMy opinion on Ahaana's love letterടിങ് ടിങ് മച്ചാൻ ഫുൾ ഉടായിപ്പ് മെസ്സേജ് അയക്കാത്ത തെമ്മാടികൾ Malayalam Tiktok Roasting Video Reactioടിങ് ടിങ് മച്ചാൻ ഫുൾ ഉടായിപ്പ് മെസ്സേജ് അയക്കാത്ത തെമ്മാടികൾ Malayalam Tiktok Roasting Video Reactioവീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalamവീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks MalayalamDreams മുറുകെപ്പിടിക്കാം Struggles കൈവിടാം | Aileena Catherin Amon | Josh Talks MalayalamDreams മുറുകെപ്പിടിക്കാം Struggles കൈവിടാം | Aileena Catherin Amon | Josh Talks Malayalamവീട് മാറാനുണ്ടായ കാരണം ??🤔 WHY NEW HOME REVELING SECRET !!വീട് മാറാനുണ്ടായ കാരണം ??🤔 WHY NEW HOME REVELING SECRET !!IAS Officer Salary | Who can apply | Eligibility | Attempts | Dr.Nirmal Ouseppachan IAS | MalayalamIAS Officer Salary | Who can apply | Eligibility | Attempts | Dr.Nirmal Ouseppachan IAS | Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamസുഡാപ്പികളോട് ശ്രീകണ്ഠന്‍ ചെയ്ത ചതി.. I About 24 news channel and sreekandanസുഡാപ്പികളോട് ശ്രീകണ്ഠന്‍ ചെയ്ത ചതി.. I About 24 news channel and sreekandanവിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalamവിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ വനിത: Never Give Up | Salha Beegum | Silu Talks | Josh Talks Malayalamപരിഹാസങ്ങൾക്ക് വിജയത്തിൽ കുറഞ്ഞ മറുപടിയില്ല: Never Give Up | JM Bilal | Josh Talks Malayalamപരിഹാസങ്ങൾക്ക് വിജയത്തിൽ കുറഞ്ഞ മറുപടിയില്ല: Never Give Up | JM Bilal | Josh Talks Malayalamഅർജുൻ കാരണം ജീവിതം തകർന്ന ടിക്ടോക്കികൾ കരഞ്ഞു പറഞ്ഞു Arjyou v/s TikTok Malayalamഅർജുൻ കാരണം ജീവിതം തകർന്ന ടിക്ടോക്കികൾ കരഞ്ഞു പറഞ്ഞു Arjyou v/s TikTok Malayalamശരിക്കും അകലത്തിലാണോ 😍||DAY IN MY LIFE ||#A2ZGiveaway||SHAS DOT COMശരിക്കും അകലത്തിലാണോ 😍||DAY IN MY LIFE ||#A2ZGiveaway||SHAS DOT COMതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamഇങ്ങനെയാണ് ഞാൻ എന്റെ Weakness എന്റെ Strength ആക്കി മാറ്റിയത് | Casac Benjali | Josh Talks Malayalamഇങ്ങനെയാണ് ഞാൻ എന്റെ Weakness എന്റെ Strength ആക്കി മാറ്റിയത് | Casac Benjali | Josh Talks Malayalamആത്മഹത്യയെ അതിജീവിച്ചത് ചരിത്രം കുറിച്ചുകൊണ്ട് | Sreeya Iyer | Muscle Girl | Josh Talks Malayalamആത്മഹത്യയെ അതിജീവിച്ചത് ചരിത്രം കുറിച്ചുകൊണ്ട് | Sreeya Iyer | Muscle Girl | Josh Talks Malayalamഅവഗണിച്ചവർക്കും അപമാനിച്ചവർക്കും എൻ്റെ Success ആണ് മറുപടി | Karthik Surya | Josh Talks Malayalamഅവഗണിച്ചവർക്കും അപമാനിച്ചവർക്കും എൻ്റെ Success ആണ് മറുപടി | Karthik Surya | Josh Talks Malayalamഅർജുൻ കേരളത്തിലെ ആദ്യ കോടീശ്വരൻ | Arjyou Arjun Youtube Revenue | Arjyou Arjun Youtube Salary |അർജുൻ കേരളത്തിലെ ആദ്യ കോടീശ്വരൻ | Arjyou Arjun Youtube Revenue | Arjyou Arjun Youtube Salary |തന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ചു| Amritha Suresh | Josh Talks Malayalamതന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ചു| Amritha Suresh | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks MalayalamEnglish Speaking എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം ? | Vineeth T Kurup | Josh Talks Malayalam
Яндекс.Метрика