Загрузка страницы

21-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും ഭാഗം 1

Online Class : https://rainbowenglishacademy.com
For more details : +91 9847391019, +91 8281989823, +91 9947167080.
E-Mail : rea4all@gmail.com
It is a very easy method for those who wish to improve the English language ( IELTS, Spoken English etc..).
ഏവർക്കും എവിടെ ഇരുന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്ന ഉദ്ദേശത്തോടുകൂടി ഞങ്ങൾ (REA) തയ്യാർ ചെയ്തിരിക്കുന്ന ‘Why Not Speak English’ ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇന്ന് പലർക്കും ഇംഗ്ലീഷ് ഭാഷ അറിയില്ലായ്കയാൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പലരീതിയിലാണ്. ഉദാ: ചിലർ എത്ര ശ്രമിച്ചിട്ടും അവർക്ക് തടസ്സമായി നിൽക്കുന്നത് IELTS എന്ന കടമ്പയാണ്‌. മറ്റു ചിലർക്ക് വായിക്കുവാനും എഴുതുവാനും കഴിയുന്നുണ്ട്. പക്ഷെ സംസാരിക്കുവാൻ കഴിയുന്നില്ല! ചിലർക്ക് മറ്റൊരാൾ സംസാരിക്കുന്നത് മനസിലാകും. അപ്പോൾ വേറെ ചിലർ: എനിക്ക് അല്ലെങ്കിൽ എൻ്റെ മക്കൾക്ക് ധാരാളം പദസമ്പത്തും ഉന്നത വിദ്യാഭ്യാസവും ഉണ്ട്, എന്നിട്ടും ഒരു മലയാള പുസ്തകം വായിക്കുമ്പോൾ മനസിലാകുന്നത് പോലെ ഇംഗ്ലീഷ് വായിക്കുമ്പോൾ മനസ്സിലാക്കുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. അപ്പോൾത്തന്നെ ചിലർ പറയുന്നു: ഞങ്ങൾക്ക് Grammar Points എല്ലാം അറിയാം. പക്ഷെ ഇംഗ്ലീഷ് ഭാഷ ഇന്നും 'ബാലികേറാമലയാണ്' ഇങ്ങനെ തുടങ്ങിയ ഏതൊരു പ്രശ്നത്തിനും 'മറുപടിയും പരിഹാരവും' എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഈ പാഠ്യപദ്ധതി തുടങ്ങിയിരിക്കുന്നത്. അതിൻ്റെ തുടക്കമെന്നോണം ഞങ്ങൾ YouTube ചാനലിൽ തുടങ്ങിയിരിക്കുന്ന ക്ലാസ്സുകൾ ഒന്ന്, രണ്ട് ക്രമമനുസരിച്ച് സശ്രദ്ധം വീക്ഷിക്കുക. തുടർന്നു ഈ ക്ലാസ്സുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ subscribe ചെയ്യുക. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. അപ്പോൾത്തന്നെ നിങ്ങൾക്ക് ഈ പഠനരീതി ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി promote ചെയ്യാൻ മറക്കില്ലല്ലോ?
NB: ഈ ഇംഗ്ലീഷ് കോഴ്സ് പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കായി നാല് options ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
For more details : +91 9847391019, +91 8281989823, +91 9947167080.
Website : https://rainbowenglishacademy.com
E-Mail : rea4all@gmail.com

Видео 21-ാം മിനിറ്റ് മുതൽ ഏതൊരാളും ഇംഗ്ലീഷ് സംസാരിച്ചിരിക്കും ഭാഗം 1 канала Rea Solutions
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 июня 2017 г. 15:14:41
00:30:46
Другие видео канала
എന്തുകൊണ്ട് ഇംഗ്ലീഷ് സംസാരിച്ചുകൂടാ ? | PART 2എന്തുകൊണ്ട് ഇംഗ്ലീഷ് സംസാരിച്ചുകൂടാ ? | PART 2ഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English Speakingഈ ടെക്‌നിക്‌ നിങ്ങൾക്ക് പറ്റിയാൽ, പിന്നെ ഇംഗ്ലിഷ്‌ സ്പീക്കിങ് പ്രാക്ടീസ് ചെയ്യാം | English Speakingഇംഗ്ലീഷ് പരിശീലിക്കാൻ 100 വാക്കുകൾ |100 Basic Words to Speak English in 2021. (Malayalam)ഇംഗ്ലീഷ് പരിശീലിക്കാൻ 100 വാക്കുകൾ |100 Basic Words to Speak English in 2021. (Malayalam)ഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക്  #Malayalam_Motivation - #Casac_Benjaliഇംഗ്ളീഷ് അനായാസം സംസാരിക്കാൻ ഒരു സിമ്പിൾ ടെക്നിക് #Malayalam_Motivation - #Casac_BenjaliCommunicative Grammar Part 1 Basics in EnglishCommunicative Grammar Part 1 Basics in EnglishPREPOSITIONS (Use of "at") I Part -1 l English Grammar by Jafar SadikPREPOSITIONS (Use of "at") I Part -1 l English Grammar by Jafar SadikLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks Malayalamഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ .. നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങാം...ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ .. നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങാം...തേപ്പ് കിട്ടിയിട്ടുണ്ടോ ? എങ്കിൽ  'at' പഠിക്കാം | Speakeazyതേപ്പ് കിട്ടിയിട്ടുണ്ടോ ? എങ്കിൽ 'at' പഠിക്കാം | SpeakeazySpoken English In Malayalam sentence preparation- Chapter 1Spoken English In Malayalam sentence preparation- Chapter 1Having and Having said that..| നമുക്ക് അടിച്ചു പൊളിക്കാം!!Having and Having said that..| നമുക്ക് അടിച്ചു പൊളിക്കാം!!ഇംഗ്ലീഷ് സംസാരിക്കാന്‍ 5 Simple Steps - #Malayalam_Motivation - #Casac_Benjaliഇംഗ്ലീഷ് സംസാരിക്കാന്‍ 5 Simple Steps - #Malayalam_Motivation - #Casac_Benjaliവീട്ടമ്മമാർക്ക്‌ ഗ്രാമറില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ ഒരേ ഒരു എളുപ്പവഴി | Lesson 1 | Martin Motivatorവീട്ടമ്മമാർക്ക്‌ ഗ്രാമറില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ ഒരേ ഒരു എളുപ്പവഴി | Lesson 1 | Martin MotivatorSPOKEN ENGLISH IN MALAYALAM REDEFINED  BY BRITISH ACHARYA  VIDEO 1  PART 1SPOKEN ENGLISH IN MALAYALAM REDEFINED BY BRITISH ACHARYA VIDEO 1 PART 1മലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseമലയാളം മീഡിയവും ഇംഗ്ലീഷും പിന്നെ ഞാനും | Joseph Annamkutty Joseകൊളസ്‌ട്രോൾ ഉള്ളവർ ഇത് കഴിച്ചാൽ കൊളസ്‌ട്രോൾ പമ്പകടക്കും @Baiju's Vlogsകൊളസ്‌ട്രോൾ ഉള്ളവർ ഇത് കഴിച്ചാൽ കൊളസ്‌ട്രോൾ പമ്പകടക്കും @Baiju's VlogsSpoken english malayalam  (കഥയിലൂടെ ഇംഗ്ലീഷ് പഠിക്കാം)  Part 1Spoken english malayalam (കഥയിലൂടെ ഇംഗ്ലീഷ് പഠിക്കാം) Part 1100 Sentences In English For Everyday Situations, Spoken English In Malayalam100 Sentences In English For Everyday Situations, Spoken English In Malayalamഇംഗ്ലീഷിനു മുന്നിൽ ഇനി നിങ്ങളുടെ തല കുനിയില്ല EASY SPOKEN ENGLISH MALAYALAM GRAMMAR SPEAKING TIPS 20ഇംഗ്ലീഷിനു മുന്നിൽ ഇനി നിങ്ങളുടെ തല കുനിയില്ല EASY SPOKEN ENGLISH MALAYALAM GRAMMAR SPEAKING TIPS 20ഇത്തരം ആശയങ്ങൾ ഈ രീതിയിൽ പ്രാക്ടീസ് ചെയ്യൂ | ENGLISH SPEAKING COURSE | LESSON # 24ഇത്തരം ആശയങ്ങൾ ഈ രീതിയിൽ പ്രാക്ടീസ് ചെയ്യൂ | ENGLISH SPEAKING COURSE | LESSON # 24
Яндекс.Метрика