Загрузка страницы

ഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalam

കൊല്ലം താമരക്കുളം സ്വദേശിയായ അരവിന്ദ് ടി. എസ്. ഒരു അക്കാദമിഷ്യനും, സ്പീക്കറും, ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലകനും നെക്സ്റ്റ് ലെവൽ സ്‌കിൽ എന്ന കമ്പനിയുടെ സ്‌ഥാപകനുമാണ്. മലയാള സിനിമകളുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യക്കാരനായ
അരവിന്ദ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് കഴിഞ്ഞുപോയ കാലങ്ങളിലെ പ്രതിസന്ധികളെല്ലാം ഓർക്കുകയാണ്.

വളരെ പ്രതികൂലമായ സ്‌കൂൾ കാലത്തെ സാഹചര്യങ്ങളെല്ലാം അരവിന്ദിനെ ഒരുപാട് മോശമായി ബാധിച്ചിരുന്നു. “ഇവനെക്കൊണ്ട്‌ പഠിക്കാൻ കൊള്ളില്ല!” എന്ന് ചുറ്റുമുള്ള സമൂഹം ഒന്നടങ്കം തന്നെ വിധിയെഴുതിയത് അരവിന്ദിന്റെ ആത്മവിശ്വാസത്തെ പൂർണമായും തകർത്തിരുന്നു. എന്നാൽ പിന്നീട് തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ അരവിന്ദിനെ ‘ബാധ’ കേറിയതുപോലെ പഠിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേ ഇരുന്നു. അവിടെനിന്ന് തന്റെ ഭാവിയെ തിരുത്തിയെഴുതാൻ തുടങ്ങിയ അരവിന്ദ് ഇന്ന് ലോകമറിയുന്ന ഒരു വ്യക്തിത്വമാണ്. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ തന്റെ ജീവിതവഴികളിലെ ചില മർമ്മഭാഗങ്ങൾ അരവിന്ദ് നമ്മളോട് പറയുന്നതിനോടൊപ്പം ഏതൊരു വ്യക്തിയെയും ജീവിതവിജയത്തിൽ എത്തുവാൻ സഹായിക്കുന്ന ചില പാഠങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Aravind T. S., a native of Thamarakulam, Kollam is an Academician, Speaker, Digital Marketing Trainer and Founder of Next Level Skill. He was the first Indian to earn a PhD in the social media marketing of Malayalam films.

Today, Aravind remembers all the crises of the past from the peak of his fame. Aravind was badly affected by all the unfavorable school days. Aravind's confidence was completely shattered when the community around him kept saying "He cannot study!" . But later events in his life kept persuading Aravind to study as if he were 'possessed'. From there, Arvind began to rewrite his future and is now a world-renowned figure. In today's episode of Josh Talks Malayalam, Aravind tells us some of the secrets of his life and some lessons that can help any person to achieve success in life. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #ZeroToHero

Видео ഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 июня 2021 г. 18:45:56
00:27:44
Другие видео канала
എല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalamഎല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks MalayalamHow to increase our Brain power ?  ⚡️ ബ്രെയിൻ പവർ കൂട്ടാം !How to increase our Brain power ? ⚡️ ബ്രെയിൻ പവർ കൂട്ടാം !തോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamEnglish പ്രശ്നമാണോ? നിങ്ങള്‍ക്കായി കുറച്ചു EASY TIPS | Dr. Rangarajan | Josh Talks MalayalamTIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks MalayalamTIME MANAGEMENT നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | Dr.Brijesh George John | Josh Talks Malayalamനമ്മളെ സ്വയം നശിപ്പിക്കുന്ന 8 ശീലങ്ങൾ! | Eight worst habits destroy us ourselves | Madhu Bhaskaranനമ്മളെ സ്വയം നശിപ്പിക്കുന്ന 8 ശീലങ്ങൾ! | Eight worst habits destroy us ourselves | Madhu BhaskaranHow I Overcame Fear To Find Success | Rinku Sawhney | Josh TalksHow I Overcame Fear To Find Success | Rinku Sawhney | Josh Talksമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamഎങ്ങനെ മടി മാറ്റാം | Mentalist Anandhu | How to overcome Lazinessഎങ്ങനെ മടി മാറ്റാം | Mentalist Anandhu | How to overcome LazinessTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks MalayalamTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks Malayalamനാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks Malayalamനാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks MalayalamFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh TalksFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh TalksDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks MalayalamDegree drop out ആയ ഞാൻ ഇന്ന് CEO: Dream Big | Jinas Thadayil | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamവീട്ടുപണികൾക്കിടയിലും സ്വപ്നം കാണാൻ മറന്നില്ല! Dream Big | Salha Beegum | Josh Talks Malayalamനമ്മുടെ ജീവിതത്തിന്റെ CONTROL നമ്മുടെ കൈയ്യിൽ തന്നെയാണ്! | Sana Sidheeque | Josh Talks Malayalamനമ്മുടെ ജീവിതത്തിന്റെ CONTROL നമ്മുടെ കൈയ്യിൽ തന്നെയാണ്! | Sana Sidheeque | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalam
Яндекс.Метрика