Загрузка страницы

നാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks Malayalam

നെയ്യാറ്റിൻകര സ്വദേശിനിയായ അഡ്വ. ഷൈല റാണിയുടെ കഥയാണ് ഇന്ന് ജോഷ് Talks-ൽ നാം കേൾക്കുന്നത്. വ്യക്തിജീവിതത്തിൽ വളരെ അസാധാരണമായ ചുറ്റുപാടുകളിലൂടെ ചെറുപ്പം തൊട്ടേ കടന്നുപോയ വ്യക്തിയാണ് അഡ്വ. ഷൈല. ഒരു മാസം പ്രായമുള്ളപ്പോൾ തൊട്ട് സ്‌കൂൾ കാലഘട്ടം വരെ ഷൈല താമസിച്ചത് തന്റെ അച്ഛച്ഛന്റെ കൂടെയായിരുന്നു. തന്റെ മാതാപിതാക്കളിൽ നിന്നും മറ്റു സഹോദരങ്ങൾക്ക് കിട്ടിയ സ്നേഹത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ് ചെറുപ്പം തൊട്ടേ ഷൈലയ്ക്ക് ലഭിച്ചത്. അവിടെനിന്ന് വളരെ ബുദ്ധിമുട്ടിയാണ് സ്വന്തമായി പഠിച്ച് മുന്നേറി ഒരു അഭിഭാഷകയാകാൻ ഷൈലയ്ക്ക് കഴിഞ്ഞത്. പിന്നീടുള്ള കാലങ്ങളിൽ ഷൈലയുടെ ജീവിതത്തിൽ നടന്ന ചില സംഭവികാസങ്ങളാണ് ജോഷ് Talks-ന്റെ ഇന്നതെ എപ്പിസോഡിന്റെ പ്രമേയം. മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങൾ ഭർത്താവിൽ നിന്ന് തുടർച്ചയായി അനുഭവിക്കേണ്ടിവന്ന ഷൈലയുടെ ജീവിതം അത്ഭുതകരമായാണ് പിന്നീട് മാറിമറിഞ്ഞത്. തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയ ചില ജീവിതരഹസ്യങ്ങളാണ് പിന്നീട് അഡ്വ. ഷൈലാ റാണിയുടെ ജീവിതവിജയത്തെ നിർണ്ണയിച്ചത്.

എന്തെങ്കിലും കാരണത്താൽ സ്വയം നഷ്ടപ്പെടുന്ന തോന്നൽ എപ്പോഴെങ്കിലും നിങ്ങൾക്കുള്ളിൽ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.


A native of Neyyattinkara, today we hear the story of Adv. Shaila Rani in Josh Talks Malayalam. Adv. Shaila. Shaila lived with her grandfather from the age of one month until her school days. From an early age, Shaila received only a fraction of the love from her parents compared to what her siblings got. From there, it was very difficult for Shaila to study on her own and become a lawyer. Today's episode of Josh Talks Malayalam is based on some of the events that took place in Shaila's life just after that. Shaila's life was miraculously changed after she had to endure severe mental and physical abuse from her husband. The lessons she learned from the bitter experiences are what changed her life once and forever.

Have you ever felt the loss of yourself for some reason? If so, you can find the answer in this episode of Josh Talks. If you like today's story on Josh Talks, please like and share this video and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #DomesticViolence

Видео നാം നമുക്കുതന്നെ തീ കൊളുത്തരുത്! Domestic Abuse Recovery | Adv. Shaila Rani | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 августа 2021 г. 20:30:02
00:33:21
Другие видео канала
കയറിൽ തൂങ്ങിയാടുന്ന വിവാഹ സംസ്കാരം   ഒരു പുനർവിചിന്തനം | Adv Shaila Rani | Malayalamകയറിൽ തൂങ്ങിയാടുന്ന വിവാഹ സംസ്കാരം ഒരു പുനർവിചിന്തനം | Adv Shaila Rani | Malayalamഅറിയുക Narcissistic Personality Disorderഅറിയുക Narcissistic Personality DisordermyG Flowers Orukodi | R.Sreekandan Nair | Shaila Rani | Ep# 89myG Flowers Orukodi | R.Sreekandan Nair | Shaila Rani | Ep# 89പരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamഗാർഹിക പീഡനം | Adv Shaila Rani | Malayalamഗാർഹിക പീഡനം | Adv Shaila Rani | Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamഅന്നത്തെ ക്രൂരമായ പീഡനങ്ങള്‍ എന്നെ ഒരു BUSINESS WOMAN ആക്കി! | Swetha Menon | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks Malayalamഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks MalayalamMaintenance to wife under section 125 CrPC | ADV SHAILA RANIMaintenance to wife under section 125 CrPC | ADV SHAILA RANIMarital rape | Adv  Shaila Rani | MalayalamMarital rape | Adv Shaila Rani | Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks MalayalamDivorce case time and expenses | Adv Shaila Rani | MalayalamDivorce case time and expenses | Adv Shaila Rani | Malayalam2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks Malayalam2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamഭാര്യയിൽ നിന്ന് മാനസിക പീഡനം  വിവാഹമോചനം നേടാം | Cruelty by wife | Adv Shaila Rani | Malayalamഭാര്യയിൽ നിന്ന് മാനസിക പീഡനം വിവാഹമോചനം നേടാം | Cruelty by wife | Adv Shaila Rani | Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamനടി കാവേരിയുമായിട്ടുള്ള യഥാർത്ഥ പ്രശ്നം എന്താണന്ന് വെളുപ്പെടുത്തി നടി പ്രിയങ്ക അനൂപ് |ABC MALAYALAMനടി കാവേരിയുമായിട്ടുള്ള യഥാർത്ഥ പ്രശ്നം എന്താണന്ന് വെളുപ്പെടുത്തി നടി പ്രിയങ്ക അനൂപ് |ABC MALAYALAM
Яндекс.Метрика