Загрузка страницы

ഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks Malayalam

നിങ്ങൾ നിങ്ങളുടെ കരിയറിൽ സന്തുഷ്ടരാണോ? നിങ്ങൾക്ക് താല്പര്യമില്ലാത്ത ജോലിയിൽ ഇപ്പോഴും തുടരുന്നവരാണോ നിങ്ങൾ? എന്നാൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.

മലപ്പുറം സ്വദേശിനിയായ ഹഷ്ബ ഹംസ ഹാഷ്ടാഗ് എന്ന കരിയർ കോച്ചിംഗ് കമ്പനിയുടെ സ്ഥാപകയാണ്. പഠിക്കുന്ന സമയം മുതൽ തന്നെ പല മേഖലകളിൽ താല്പര്യം ഉണ്ടായിരുന്ന ഹഷ്ബ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എപ്പോഴും പൊയ്ക്കൊണ്ടിരുന്നു. ഇതിനാൽ തന്നെ പലരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹഷ്ബ പിന്നീട് ഒരു സിവിൽ എഞ്ചിനീയർ ആയി. വിവാഹത്തെ തുടർന്ന് കടൽ കടന്നതിന് ശേഷം എഞ്ചിനീയറായും മറ്റുമായും ഹശ്ബ UAE-യിൽ ജോലി ചെയ്തു. ഈ സമയത്ത് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഹഷ്‌ബയും ഭർത്താവും നേരിട്ടിരുന്നു. താല്പര്യമില്ലാത്ത പല ജോലികളും ചെയ്തതിന് ശേഷം ഹശ്ബ നാട്ടിൽ വന്ന് സ്വന്തമായി ഒരു സംരംഭമാണ് തുടങ്ങിയത്. കരിയറിൽ ആശയക്കുഴപ്പം ഉള്ള വിദ്യാർഥികൾക്ക് കോച്ചിംഗ് ക്ലാസ്സുകളും മറ്റും ആയി സഹായിക്കുന്ന ഹഷ്‌ബയുടെ കമ്പനി തുടങ്ങിയത് വെറും രണ്ടായിരം രൂപ കൊണ്ടാണ്.
Are you happy with your career? Are you still in a job you are not interested in? Then this episode of Josh Talks will be a good career motivation for you.

Hashba Hamsa hails from Malappuram, is the founder of a career coaching company called Hashtac. Hashba, who has been interested in many fields since the time of her childhood, was always moving from one to another. Hashba later became a civil engineer, having to face criticism from many. After moving overseas after her marriage, Hashba worked in the UAE as an engineer and a few other jobs. Hashba and her husband were facing a lot of financial difficulties during this time. After doing many uninteresting jobs, Hashba came back home and started her own business. Hashba's company, which provides coaching classes for students with career disabilities, was started with just Rs 2,000.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #CareerMotivation

Видео ഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 декабря 2020 г. 21:30:01
00:19:04
Другие видео канала
ചില സ്വപ്‌നങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല! | Vineesh Kurup | Josh Talks Malayalamചില സ്വപ്‌നങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല! | Vineesh Kurup | Josh Talks Malayalamനമ്മെ ഏറ്റവും നന്നായി SUPPORT ചെയ്യാൻ പറ്റുന്നത് നമുക്ക് തന്നെയാണ്! | MC Riya | Josh Talks Malayalamനമ്മെ ഏറ്റവും നന്നായി SUPPORT ചെയ്യാൻ പറ്റുന്നത് നമുക്ക് തന്നെയാണ്! | MC Riya | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks Malayalamഓരോ സ്ത്രീയും ഒരു അടയാളമാണ്: Womanhood | Women's Day Special | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalamദൈവത്തെ അറിയുക |  hindu malayalamദൈവത്തെ അറിയുക | hindu malayalamOn our wedding 2nd Nov 2009On our wedding 2nd Nov 2009തൊഴിൽ ലഭിക്കാത്തത് കൊണ്ട് 22 കാരായ 5 എഞ്ചിനീയർമാർ തുടങ്ങിയ സംരംഭത്തിന്റെ കഥ | SPARK STORIESതൊഴിൽ ലഭിക്കാത്തത് കൊണ്ട് 22 കാരായ 5 എഞ്ചിനീയർമാർ തുടങ്ങിയ സംരംഭത്തിന്റെ കഥ | SPARK STORIESനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks MalayalamStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks MalayalamStock Marketലൂടെ നിങ്ങൾക്കും പണമുണ്ടാക്കാം! | Sharique Samsudheen | Josh Talks MalayalamLAUNDRY WORK/POWER LAUNDRY/The laundry hub.kochi/LAUNDRY &DRYCLEANING SERVICE BUSINESSLAUNDRY WORK/POWER LAUNDRY/The laundry hub.kochi/LAUNDRY &DRYCLEANING SERVICE BUSINESSദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamഎന്റെ സ്വപ്നങ്ങളിലെ ഒരു ചെക്ക്പോയിന്റ് ആണിത്! | Akhin Sreedhar | Josh Talks Malayalamനിങ്ങൾക്കും ആകാം ഗവണ്മെന്റ് ഓഫീസർ💪 💪 | Motivation For PSC University Assistant|RPF|SSC Examsനിങ്ങൾക്കും ആകാം ഗവണ്മെന്റ് ഓഫീസർ💪 💪 | Motivation For PSC University Assistant|RPF|SSC ExamsPLUS ONE ECONOMICS IN MALAYALAM//IMPROVEMENT SPECIAL(2019)PLUS ONE ECONOMICS IN MALAYALAM//IMPROVEMENT SPECIAL(2019)പരാജയങ്ങളും പ്രവാസജീവിതവും എന്നെ ഒരു SUCCESSFUL BUSINESSMAN ആക്കി | Shibin | Josh Talks Malayalamപരാജയങ്ങളും പ്രവാസജീവിതവും എന്നെ ഒരു SUCCESSFUL BUSINESSMAN ആക്കി | Shibin | Josh Talks Malayalamഅവർക്കുള്ള ഉത്തരം ഈ പേര് തന്നെയാണ് | Anjana Gopinath| Dream Big | Josh Talks Malayalamഅവർക്കുള്ള ഉത്തരം ഈ പേര് തന്നെയാണ് | Anjana Gopinath| Dream Big | Josh Talks Malayalamകൈവിട്ടുപോയ  പോയ Life തിരിച്ചുപിടിച്ച Youtuber | @Asla Marley | Josh Talks Malayalamകൈവിട്ടുപോയ പോയ Life തിരിച്ചുപിടിച്ച Youtuber | @Asla Marley | Josh Talks Malayalam“ഇതെന്റെ രണ്ടാം ജന്മമാണ്!” | BURN SURVIVOR STORY | Dr. Shahina | Josh Talks Malayalam“ഇതെന്റെ രണ്ടാം ജന്മമാണ്!” | BURN SURVIVOR STORY | Dr. Shahina | Josh Talks Malayalam
Яндекс.Метрика