Загрузка страницы

Tuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks Malayalam

മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ ആസിഫ് തുളുവത്ത് ഒരു എഡ്യൂക്കേറ്ററും കോളേജ് അധ്യാപകനും സംരംഭകനുമാണ്. ഒരു സാധാരണ കുടുംബത്തിൽ ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും കൂടപ്പിറപ്പായി ജനിച്ച ആസിഫ് എങ്ങനെ ഇന്ന് ഇവിടെ വരെ എത്തി എന്ന പ്രചോദനാത്മകമായ കഥയാണ് ഇന്ന് ജോഷ് Talks-ൽ. വളർന്നുവന്ന കാലങ്ങളിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒന്നൊന്നായി അനുഭവിച്ച ആസിഫ് തന്റെ ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടുപിടിച്ചത് അതേ ബുദ്ധിമുട്ടുകളെ ഒന്നൊന്നായി തരണം ചെയ്തുകൊണ്ടാണ്. പ്രത്യേകിച്ച് പദ്ധതികളൊന്നും തന്നെ സ്വന്തമായി ഇല്ലായിരുന്ന ആസിഫ് പഠിത്തത്തിനൊപ്പം ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുവാൻ പണ്ടുമുതലേ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ആസിഫ് കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങുന്നത്. അവിടെനിന്ന് തുടങ്ങിയ തന്റെ ജീവിതത്തിന്റെ ഒരു പുതിയ അദ്ധ്യായം ഇന്ന് ആസിഫിനെ എത്തിച്ചിരിക്കുന്നത് വളരെ വലിയ വിജയങ്ങളിലേക്കാണ്. തന്റെ ജീവിതവഴികളിൽ നേരിട്ട കടുത്ത അനുഭവങ്ങളെല്ലാം വിജയത്തിലേക്കുള്ള പാതയാക്കി മാറ്റിയ ആസിഫിന്റെ കഥ ഇന്ന് ജോഷ് Talks-ൽ നമുക്ക് കേൾക്കാം.

ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Asif Thuluvath, a native of Makkarapparambu, Malappuram, is an educator, college professor and entrepreneur. Today's Josh Talk tells the inspiring story of how Asif, who was born into a poor family with difficulties and hardships, reached here today. Growing up, Asif faced many difficulties one by one and found the answers to many questions in his life by overcoming the same difficulties one by one. Asif, who had no plans of his own, had long been working with his studies to help his family. That is how Asif started taking tuition for children. A new chapter in his life that started from there has taken Asif to great successes today. Today we hear in Josh Talks Malayalam the story of Asif who turned all the hardships he faced in his life path into a path to success.

If you like today's episode of Josh Talks Malayalam, please like, share and let us know your thoughts in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #ZeroToHero

Видео Tuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 июля 2021 г. 19:30:16
00:28:18
Другие видео канала
കഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks MalayalamPSC Success Story In Malayalam | Jihad From Trivandrum Shares His PSC Experience |Adda247 Kerala PSCPSC Success Story In Malayalam | Jihad From Trivandrum Shares His PSC Experience |Adda247 Kerala PSCഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks Malayalamഇഷ്ടമുള്ള ജോലിക്കുവേണ്ടി മാത്രം പഠിക്കൂ: Career Motivation| Hashba Hamza | Josh Talks MalayalamFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh TalksFailure To Success: How A Failed Student Cleared UPSC? | Asst. Comdt. Amit J | Josh TalksENGLISH ഒരു തമാശയല്ല! | SPOKEN ENGLISH TIPS | @Aparna Thomas | Josh Talks MalayalamENGLISH ഒരു തമാശയല്ല! | SPOKEN ENGLISH TIPS | @Aparna Thomas | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamഈ പ്രായത്തിൽ ഞാൻ എങ്ങനെയാണ് KAS നേടിയത്? | Kerala PSC Motivational Talkഈ പ്രായത്തിൽ ഞാൻ എങ്ങനെയാണ് KAS നേടിയത്? | Kerala PSC Motivational TalkGeography | വിഷുവങ്ങളും അയനാന്തവും | Kerala PSC | Mansoorali KappungalGeography | വിഷുവങ്ങളും അയനാന്തവും | Kerala PSC | Mansoorali Kappungalहार मानना कोई Option नहीं होता💯| Must Watch Motivational Story | Khushi Prajapati | Josh Talks Hindiहार मानना कोई Option नहीं होता💯| Must Watch Motivational Story | Khushi Prajapati | Josh Talks Hindiഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalamഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks Malayalamഇത് എന്നെകൊണ്ട് സാധിക്കും! | From Failures To Cracking Kerala PSC | Nizamudheen|Josh Talks MalayalamHow to become Teacher | Professor | Career Guidance - Malayalam | Sreevidhya SanthoshHow to become Teacher | Professor | Career Guidance - Malayalam | Sreevidhya SanthoshPSC SUCCESS STORY OF BHAUMYA | MotivationPSC SUCCESS STORY OF BHAUMYA | Motivationഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamനിങ്ങൾക്കും ആകാം ഗവണ്മെന്റ് ഓഫീസർ💪 💪 | Motivation For PSC University Assistant|RPF|SSC Examsനിങ്ങൾക്കും ആകാം ഗവണ്മെന്റ് ഓഫീസർ💪 💪 | Motivation For PSC University Assistant|RPF|SSC Examsചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamഎല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalamഎല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks MalayalamTeaching job qualification, Teacher qualification Malayalam, Teacher training course Kerala, BEd,Teaching job qualification, Teacher qualification Malayalam, Teacher training course Kerala, BEd,
Яндекс.Метрика