Загрузка страницы

ഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalam

കണ്ണൂർ സ്വദേശി ഋതു മന്ത്ര ഒരു മോഡലും സിനിമാനടിയും കൂടാതെ ബിഗ് ബോസ്സ് സീസൺ 3 മത്സരാര്ഥിയുമാണ്. കിംഗ് ലയർ, റോൾ മോഡൽസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഋതു നിരവധി പരസ്യങ്ങളിലും മറ്റുമായി അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ഒറ്റ മകളായ ഋതുവിന് 2 വയസ്സുണ്ടാകുമ്പോഴാണ് അച്ഛൻ നിര്യാതനാകുന്നത്. അമ്മ ചെന്നൈയിൽ ജോലി ചെയ്തതിനാൽ ഋതു വളർന്നത് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു. ഒറ്റയ്ക്ക് ലോകം കണ്ടു മനസ്സിലാക്കിയ ഋതു തന്റെ കൂട്ടുകാരെ അച്ഛനോടൊപ്പം കാണുമ്പോഴെല്ലാം അതിയായി ദുഖിച്ചിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് മോഡലിങ്ങിനെ പറ്റി ഋതു ചിന്തിച്ചുതുടങ്ങുന്നത്. എന്നാൽ തികച്ചും യാഥാസ്ഥിതിക ചുറ്റുപാടുകളിൽ ജനിച്ചുവളർന്നതിനാൽ ഋതുവിന്റെ ബന്ധുക്കളും നാട്ടുകാരും വിമർശനങ്ങളുമായി ഉയർന്നു. പക്ഷേ, അതിജീവനത്തിനായി തന്റെ അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ടു വളർന്ന ഋതുവിന്‌ തന്റെ കഴിവുകൾ പുറത്തെടുക്കാൻ മറ്റൊരു കാരണത്തിന്റെ ആവശ്യമില്ലായിരുന്നു. ഉയരം മറ്റുള്ളവരെക്കാളും കൂടുതലുള്ളതിനാൽ സ്‌കൂളിൽ പഠിക്കുന്ന കാലത്തെല്ലാം ഋതു പല തരത്തിലുള്ള കളിയാക്കലുകൾക്ക് വിധേയയായിട്ടുണ്ട്; എന്നാൽ അതേ കാരണം തന്നെ ഇന്ന് ഋതുവിനെ ഒരു അറിയപ്പെടുന്ന മോഡലും നടിയും ആക്കി എന്നുള്ളത് പ്രചോദനമേകുന്നതാണ്.

ഒരാളുടെ സഹായം ഇല്ലാതെ ഒരു മേഖലയിലും തിളങ്ങാൻ സാധ്യമല്ല എന്ന് പറഞ്ഞവരോടുള്ള മറുപടിയാണ് ഋതുവിന്റെ ഈ വിജയം. ജോഷ് Talks-ന്റെ ഇന്നത്തെ ടോക്ക് നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Rithu Manthra, a native of Kannur, is a model, actress and Bigg Boss Season 3 contestant. Rithu has acted in films like King Liar and Role Models and has acted in many commercials. The father died when the mother's only daughter, Rithu, was 2 years old. Rithu grew up with her grandparents as her mother worked in Chennai. Rithu, who saw and understood the world alone, was very sad whenever she saw her friends with their father. Rithu started thinking about modeling while studying in college. But because she was born and raised in a completely conservative environment, Rithu's relatives and locals came up with criticism. But growing up watching her mother struggle alone for survival, Rithu needed no other reason to bring out her talents. As she is taller than a lot of people of her age, Rithu has been subjected to various forms of teasing throughout her school days; But for the same reason it is inspiring that today Ritu Mantra has become a well-known model and actress.

This success of Rithu Manthra is a response to those who say that it is not possible to shine in any field without the help of someone. If you liked this episode of Josh Talks Malayalam, please like and share the video and let us know your thoughts in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #RithuManthra

Видео ഒറ്റയ്ക്ക് വളർന്നു, അദ്ധ്വാനിച്ചു, ഇന്ന് വിജയിച്ചു: Dream Big | Rithu Manthra | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 июня 2021 г. 18:30:14
00:15:51
Другие видео канала
അവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamവേദനാജനകമായ ഓരോ കഥയ്ക്കും വിജയകരമായ ഒരു അന്ത്യമുണ്ട്| Bisher K. C. | Josh Talks Malayalamവേദനാജനകമായ ഓരോ കഥയ്ക്കും വിജയകരമായ ഒരു അന്ത്യമുണ്ട്| Bisher K. C. | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamമുന്നോട്ട് നടക്കാൻ ചിലതൊക്കെ പിന്നോട്ട് തള്ളണം: Self Love | Anarkali Marikar | Josh Talks Malayalamസൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒരു  മലയാളി INFLUENCER | @Jovita George | Josh Talks Malayalamസൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒരു മലയാളി INFLUENCER | @Jovita George | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks MalayalamMental Health വെറും തമാശയല്ല! Never Give Up | @Gowry Lekshmi | Josh Talks Malayalamഅന്നെല്ലാവരും കളിയാക്കി, എന്നാൽ ഇന്ന് ജനപ്രിയ YouTuber! | Unnimaya Anil | Josh Talks Malayalamഅന്നെല്ലാവരും കളിയാക്കി, എന്നാൽ ഇന്ന് ജനപ്രിയ YouTuber! | Unnimaya Anil | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamദുരിതങ്ങളിൽ തട്ടി, ഞാൻ വീണു; പക്ഷേ, ആ വീഴ്ചയിൽ നിന്നില്ല! | Maria Dominic | Josh Talks Malayalamപ്രായം ഒരു നമ്പർ മാത്രം ആണ് | Vinay | Josh Talks Malayalamപ്രായം ഒരു നമ്പർ മാത്രം ആണ് | Vinay | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഎന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis | @Reality Reels | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks Malayalamഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @Neeha Riyaz | Josh Talks MalayalamBUSINESSൽ 100% വിജയത്തിന് ഈ 4 കാര്യങ്ങൾ അറിയുക! | Praveen J Samuel | Josh Talks MalayalamBUSINESSൽ 100% വിജയത്തിന് ഈ 4 കാര്യങ്ങൾ അറിയുക! | Praveen J Samuel | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamകഷ്ടപ്പാട്, DIVORCE, കുറ്റപ്പെടുത്തലുകൾ; ഒടുവിൽ വിജയം! | @Aami Ashokan | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalamതളർന്നാലും സ്വപ്നങ്ങളുടെ പിന്നാലെ പായുക | Follow Your Dreams | Malavika | Josh Talks Malayalam
Яндекс.Метрика