Загрузка страницы

എല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalam

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ റമീസ് പള്ളത്തിൽ കേരള ഗവ സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റും മോട്ടിവേഷണൽ സ്‌പീക്കറുമാണ്. ഒരു കര്ഷകകുടുംബത്തിൽ ജനിച്ചുവളർന്ന റമീസിന് ജീവിതം നല്ല രീതിയിൽ പടുത്തുയർത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിരുന്നു. കുടുംബത്തെ സംരക്ഷിക്കാനായി നാടുവിട്ട റമീസ് ഗുജറാത്തിൽ ഹോട്ടൽ വെയ്റ്റർ തുടങ്ങി പല ജോലികളും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ പല വഴിത്തിരിവുകളിലൂടെ പിന്നീട് കടന്നുപോയ റമീസ് ഗവ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നാണ് തന്റെ തലവര തിരുത്തിയെഴുതിയത്. പരീക്ഷകളിൽ വിജയിക്കുന്നതിനു പുറമെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ ഇന്ന് മോട്ടിവേഷണൽ സ്‌പീക്കറായും റമീസ് പങ്കെടുക്കാറുണ്ട്.

എവിടെനിന്ന് എങ്ങനെയാണ് റമീസ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്ന കഥയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Ramees Pallathil, a native of Kuttyadi, Kozhikode is a Kerala Govt. Secretariat Assistant and a Motivational Speaker. Born into a farming family, Ramees wanted to make a good living, but his living conditions were very unfavorable. Ramees, who left home to support his family, has worked as a hotel waiter in Gujarat. Ramees, who later went through many twists and turns in his life, rewrote his life story by applying for government exams. In addition to passing exams, Ramees also serves as a motivational speaker at government-run events today.

Today's episode of Josh Talks tells the story of where and how Ramees changed his life. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #PSC

Видео എല്ലാ PSC ഉദ്യോഗാർഥികളോടും അല്ലാത്തവരോടും പറയാനുള്ളത്... | Ramees Pallathil | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 сентября 2021 г. 20:00:13
00:11:55
Другие видео канала
എത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks Malayalamഎത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks MalayalamPSC ആണ് ലക്ഷ്യമെങ്കില്‍ അത് കിട്ടാനുള്ള മാര്‍ഗ്ഗവും ഉണ്ട്| Mansoorali Kappungal|Josh Talks MalayalamPSC ആണ് ലക്ഷ്യമെങ്കില്‍ അത് കിട്ടാനുള്ള മാര്‍ഗ്ഗവും ഉണ്ട്| Mansoorali Kappungal|Josh Talks Malayalamഒറ്റ വർഷം കൊണ്ട് 11 ഗവ: ജോലികൾ നേടിയെടുത്ത എൽദോ സംസാരിക്കുന്നു! - Kerala PSC Motivational Interviewഒറ്റ വർഷം കൊണ്ട് 11 ഗവ: ജോലികൾ നേടിയെടുത്ത എൽദോ സംസാരിക്കുന്നു! - Kerala PSC Motivational InterviewTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks MalayalamTuition ക്ലാസുകളിൽ അലഞ്ഞുതിരിഞ്ഞ ഞാൻ ഇന്ന് Top PSC Educator | Asif Thuluvath | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks Malayalamഏറ്റവും പെട്ടെന്ന് വളർന്ന മലയാളി YouTuberടെ വിജയകഥ! | T Mujeeb | @MT Vlog | Josh Talks MalayalamKERALA PSC SUCCESS STORY || RANK 1 HIRAN. H || LDC , VFA FIRST C RANK HOLDER || TRIVANDRUMKERALA PSC SUCCESS STORY || RANK 1 HIRAN. H || LDC , VFA FIRST C RANK HOLDER || TRIVANDRUMPSC പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം:  Rank Maker PSC Tips/How to prepare for  PSC ExamsPSC പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം: Rank Maker PSC Tips/How to prepare for PSC ExamsANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORYANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORYSPARK LEARNINGS| Winners' Experience| 2017 LDC Malappuram - First Rank Winner| Inspirational LifeSPARK LEARNINGS| Winners' Experience| 2017 LDC Malappuram - First Rank Winner| Inspirational LifePSC Success Story In Malayalam | Jihad From Trivandrum Shares His PSC Experience |Adda247 Kerala PSCPSC Success Story In Malayalam | Jihad From Trivandrum Shares His PSC Experience |Adda247 Kerala PSCതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamതോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalamസിന്ധു നദി ( Sindu River )  വരച്ചു പഠിക്കാം. ജന്മം പോയാൽ മറക്കില്ല. INDUS River systemസിന്ധു നദി ( Sindu River ) വരച്ചു പഠിക്കാം. ജന്മം പോയാൽ മറക്കില്ല. INDUS River system2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks Malayalam2 ഗർഭപാത്രത്തിന്റെയും 2 കുഞ്ഞുങ്ങളുടെയും കഥയുമായി ഒരമ്മ! | Sneha Susan | Josh Talks MalayalamWomen Civil Excise Officer: 3rd rank holder | PSC | Success story | Kailasam Physical CentreWomen Civil Excise Officer: 3rd rank holder | PSC | Success story | Kailasam Physical Centreഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ മറക്കാതിരുന്നാൽ മതി; SUCCESS ഉറപ്പ്! | Dr. Aravind T. S. | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamവിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalamവിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalamഈ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നാൽ വിജയം സുനിശ്ചിതം! | Sandeep Fradian | Josh Talks Malayalamഈ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നാൽ വിജയം സുനിശ്ചിതം! | Sandeep Fradian | Josh Talks Malayalamഅവഗണിച്ചവരെ  ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍  | Karthik Surya | Josh Talks Malayalamഅവഗണിച്ചവരെ ‘SUBSCRIBE’ ചെയ്യിപ്പിച്ച കാര്‍ത്തിക് മച്ചാന്‍ | Karthik Surya | Josh Talks Malayalam
Яндекс.Метрика