Загрузка страницы

വിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalam

പട്ടാമ്പി സ്വദേശിയായ ജമാൽ ഒരു കപ്പിത്താനും, പ്രൊഫഷണൽ പോർട്ടഫോളിയോ മാനേജരും യൂട്യുബറും കൂടിയാണ്. എന്നാൽ ഇവിടെയെല്ലാം എത്തിയതിന് പിന്നിൽ ജമാലിന് പറയാൻ പല കഥകളുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച ജമാലിന് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വളരെയധികം സമ്മർദ്ദം സ്വാഭാവികമായും ഉണ്ടായിരുന്നു. എന്നാൽ പഠനത്തിൽ കാര്യമായി ശ്രദ്ധിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നില്ല ജമാൽ. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർഭാഗ്യകരമായ നിരവധി സാഹചര്യങ്ങളിലേക്ക് നയിച്ചു. താൻ കാരണം തന്റെ അച്ഛൻ പോലും സമൂഹത്തിന് മുന്നിൽ ലജ്ജയോടെ തല താഴ്ത്തിപ്പിടിക്കേണ്ട സാഹചര്യങ്ങളുണ്ടായത് ജമാലിനെ അലട്ടാൻ തുടങ്ങി. ഇത് ആവർത്തിക്കാൻ തുടങ്ങിയപ്പോൾ ഒരുനാൾ എല്ലാവരും തന്നെക്കുറിച്ച് പറയുന്നതെല്ലാം തെറ്റാണെന്ന് ജീവിതം കൊണ്ട് തെളിയിക്കാൻ ജമാൽ തീരുമാനിച്ചു. വർഷങ്ങൾക്കുശേഷം, ജമാൽ തന്നെ പല രീതിയിലും താഴ്ത്താൻ നോക്കിയവരുടെയും കുത്തുവാക്കുകൾ പറഞ്ഞവരുടെയും പ്രിയങ്കരനായി മാറിയത് തന്റെ ജീവിതത്തിലെ വിജയങ്ങളിലൂടെയാണ്. ഒരു മറൈനറും പോർട്ടഫോളിയോ മാനേജരും മാത്രമല്ല, ജമാൽ ഇന്ന് ഒരു അറിയപ്പെടുന്ന യൂട്യുബറും കൂടിയാണ്.

ജീവിതത്തിൽ ഒന്നുമാവില്ല എന്ന് ആരെങ്കിലും നിങ്ങളെപ്പറ്റി കരുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഈ ജോഷ് Talk നിങ്ങളിൽ ഒരു മാറ്റമുണ്ടാക്കിയേക്കാം.

ജമാലിന്റെ യൂട്യൂബ് ചാനലായ Journeys of Kappithan ഇവിടെ കാണൂ:
https://www.youtube.com/channel/UCFqA8FJkt7C0CI3HEgFORrw
Jamal who hails from Pattambi is a Mariner, Fundfolio manager, and a YouTuber. Before reaching here in life, Jamal had to walk through a very rough way. Born as the son of a reputed government officer, Jamal had too much pressure from his family as well as the society to be good at studies. But Jamal was a student who was least bothered by studies and that led to many unfortunate circumstances in his life which he talks about in this talk. There were situations where not only him, but his father also had to hold his head down in shame before the society because of certain things. After a point, Jamal decided to prove all of them wrong. It was not a definite time, but a collection of times that Jamal had fought battles within himself to improve his skills and grades. And years later, Jamal wins over the hearts of all the people who have stamped his heart in one or the other way, by his success. Not only a mariner and a portfolio manager, Jamal is also a popular YouTuber today.

If anyone has ever thought of you that you won’t succeed in life, this Josh Talk will make a change in you.

Find Jamal’s YouTube channel Journeys of Kappithan here:
https://www.youtube.com/channel/UCFqA8FJkt7C0CI3HEgFORrw

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 10 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #YouTuber #JourneysOfKappithan

Видео വിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 сентября 2020 г. 18:00:10
00:17:33
Другие видео канала
ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കു Expiry Date ഉണ്ടോ?: Dream Big | Anooja Bashir | Josh Talks Malayalamഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കു Expiry Date ഉണ്ടോ?: Dream Big | Anooja Bashir | Josh Talks MalayalamPart 13- Merchant Navy life stories||Trip to Rotterdam||Port Riga experience|| ഒരു കപ്പൽ അപാരഥPart 13- Merchant Navy life stories||Trip to Rotterdam||Port Riga experience|| ഒരു കപ്പൽ അപാരഥനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ലോകറെക്കോർഡുകളിലേക്ക് | P R Judson | Josh Talks Malayalamമാരകമായ അസ്‌ഥി രോഗവുമായി NEET പാസ്സായി: No Pain No Gain | Sandra Somnath | Josh Talks Malayalamമാരകമായ അസ്‌ഥി രോഗവുമായി NEET പാസ്സായി: No Pain No Gain | Sandra Somnath | Josh Talks Malayalamഒരു വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്: Business Motivation | Sandhya Vinod | Josh Talks Malayalamഒരു വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്: Business Motivation | Sandhya Vinod | Josh Talks MalayalamTake Advantage Of Every Opportunity That You Get | Success Motivation | Vaibhav Sisinty | Josh TalksTake Advantage Of Every Opportunity That You Get | Success Motivation | Vaibhav Sisinty | Josh Talksപ്രതീക്ഷയ്‌ക്കൊപ്പം കഠിനാദ്ധ്വാനം ഉണ്ടെങ്കിൽ വിജയം | CA Ajith | Josh Talks Malayalamപ്രതീക്ഷയ്‌ക്കൊപ്പം കഠിനാദ്ധ്വാനം ഉണ്ടെങ്കിൽ വിജയം | CA Ajith | Josh Talks MalayalamPart-10 | Merchant Navy ghost story in malayalam || നാട്ടിലേക്ക് പ്രേതവുമായി വന്ന കപ്പിത്താൻPart-10 | Merchant Navy ghost story in malayalam || നാട്ടിലേക്ക് പ്രേതവുമായി വന്ന കപ്പിത്താൻപതിനഞ്ച് വർഷത്തെ പരിശ്രമത്തിന് LUCA എന്നൊരു സമ്മാനം | Nithin George | Josh Talks Malayalamപതിനഞ്ച് വർഷത്തെ പരിശ്രമത്തിന് LUCA എന്നൊരു സമ്മാനം | Nithin George | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks Malayalamഈ 3 കാര്യങ്ങൾ ജീവിതത്തിൽ ഉപയോഗിക്കൂ, SUCCESS നിശ്ചയം! | Haris Aboobacker | Josh Talks MalayalamHow to Come to Canada as Chef & Cook | Hospitality Industry ScopeHow to Come to Canada as Chef & Cook | Hospitality Industry Scopeഎന്‍റെ തീരുമാനങ്ങള്‍, എന്‍റെ Self- Confidence | RJ Raghav | Josh Talks Malayalamഎന്‍റെ തീരുമാനങ്ങള്‍, എന്‍റെ Self- Confidence | RJ Raghav | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks MalayalamQuestion and Answer about Ship I Q n A I Ep#68Question and Answer about Ship I Q n A I Ep#68Divergence and Curl | S2(2019) Maths | Module 1 (Part 8)Divergence and Curl | S2(2019) Maths | Module 1 (Part 8)UK സെക്സ് ഒഫെൻസിൽ പെട്ടാൽ എന്ത് ചെയ്യും?  ഇതൊന്നും എന്തെ ഇതുവരെ ആരും പറഞ്ഞില്ല?UK സെക്സ് ഒഫെൻസിൽ പെട്ടാൽ എന്ത് ചെയ്യും? ഇതൊന്നും എന്തെ ഇതുവരെ ആരും പറഞ്ഞില്ല?Successful Business ചെയ്യാൻ പണമല്ല വേണ്ടത്: Business Success |  Unni Michael | Josh Talks MalayalamSuccessful Business ചെയ്യാൻ പണമല്ല വേണ്ടത്: Business Success | Unni Michael | Josh Talks Malayalamഓട്ടോ ഓടിച്ചു നേടിയ ഡോക്ടറേറ്റ്: Dream Big | Dr. Ajith K.P | Josh Talks Malayalamഓട്ടോ ഓടിച്ചു നേടിയ ഡോക്ടറേറ്റ്: Dream Big | Dr. Ajith K.P | Josh Talks Malayalam
Яндекс.Метрика