Загрузка страницы

Teaching job qualification, Teacher qualification Malayalam, Teacher training course Kerala, BEd,

D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്.
അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ https://youtu.be/bvxXxPAlcHU

ഡി എല്‍ ഡി (Diploma in Language Education):*

ഭാഷാ അധ്യാപകരാകുവാനുള്ള കോഴ്സുകളിലൊന്നാണിത്.
അറബി, ഹിന്ദി, ഉര്‍ദു ഭാഷകളിലെ അധ്യാപകരാകുവാന്‍ ഈ കോഴ്സ് സഹായിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എല്‍ ഡി കേന്ദ്രങ്ങളുണ്ട്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത./പ്ലസ് ടു. കാലാവധി ഒരു വര്‍ഷം.

*ഹിന്ദി അധ്യാപക കോഴ്സുകള്‍:*
വിശാരദ്, പ്രവീണ്‍, രാഷ്ട്ര ഭാഷ, പ്രവേശിക എന്നിങ്ങനെ വിവിധ പേരിലുള്ള അധ്യാപക കോഴ്സുകളുണ്ട്. കേരള ഹിന്ദി പ്രചാര സഭയും,ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയും  നടത്തുന്ന ആചാര്യ കോഴ്സുകള്‍ ബി എഡിന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലം വരെ അധ്യാപകരാകുവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും ഇക്കൂട്ടത്തിലുണ്ട്. ബി എഡിന് തുല്യമായ അധ്യാപക കോഴ്സാണ് ഹിന്ദി ഡി എഡ്. സര്‍ക്കാര്‍ തലത്തില്‍ തിരുവനന്തപുരത്തും, തൃശൂര്‍ രാമവര്‍മ്മ പുരത്തും കോളേജുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് പ്രവേശിക ക്ലാസില്‍ പ്രവേശനം തേടാം. പ്ലസ് ടു, ബി കോം എന്നിവക്ക് ഹിന്ദി ഉപ ഭാഷയായി പഠിച്ചവര്‍ക്ക് വിശാരദ് കോഴ്സുകളുണ്ട്.

*സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍മാര്‍:*
ഭിന്ന ശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂള്‍ അധ്യാപനത്തിന് ലോക തലത്തില്‍ത്തന്നെ സാധ്യതകള്‍ ഏറെയാണ്.
പ്ലസ്ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളില്‍ തുടര്‍ പഠനം നടത്താം.

✨1. Diploma in Early Childhood – Mental Retardation (യോഗ്യത പ്ലസ് ടു)

✨2. Diploma in Special Education – Autism Spectrum Disorders (യോഗ്യത പ്ലസ് ടു)

✨3. Diploma in Special Education – Mental Retardation (യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു)

✨4. B.Ed in Special Education - Mental Retardation (യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി)

✨5. M.Ed in Special Education - Mental Retardation (യോഗ്യത – 50 ശതമാനം മാര്‍ക്കോടെ ബി എഡ്)

#teachersqualificationkerala #schoolingvlog

#howtobeateacher

Видео Teaching job qualification, Teacher qualification Malayalam, Teacher training course Kerala, BEd, канала Schooling Vlog
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 мая 2021 г. 12:36:12
00:08:21
Другие видео канала
LBS, Reservation and Allotment, ഇതുവരെ എത്ര Rank ഉള്ളവർക്ക് ലഭിച്ചുLBS, Reservation and Allotment, ഇതുവരെ എത്ര Rank ഉള്ളവർക്ക് ലഭിച്ചുപരീക്ഷ ഇല്ലാതെ ഇന്റർവ്യൂ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ജോലി /government job vacancyപരീക്ഷ ഇല്ലാതെ ഇന്റർവ്യൂ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ജോലി /government job vacancyHOW TO BECOME A COLLEGE PROFESSOR?HOW TO BECOME A COLLEGE PROFESSOR?Inspire scholarship 2021 Malayalam, Apply now, Inspire scholarship 2021 new update MalayalamInspire scholarship 2021 Malayalam, Apply now, Inspire scholarship 2021 new update MalayalamKERALA VILLAGE FIELD ASSISTANT 2021  | salary 37500| 10 th pass | latest jobKERALA VILLAGE FIELD ASSISTANT 2021 | salary 37500| 10 th pass | latest jobHow to become Teacher in Kerala | Pre- Primary, Primary & High School TeacherHow to become Teacher in Kerala | Pre- Primary, Primary & High School TeacherTTC or D.Ed course for LP School teacherTTC or D.Ed course for LP School teacherനിങ്ങൾക്കും UAE ൽ Assistant teacher ആകാം എങ്ങനെ ?നിങ്ങൾക്കും UAE ൽ Assistant teacher ആകാം എങ്ങനെ ?ഡോക്ടർ ആവാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ||How to become a doctor in Malayalamഡോക്ടർ ആവാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ||How to become a doctor in MalayalamLBS Second allotment Published, Third allotment Option Registration dte dateLBS Second allotment Published, Third allotment Option Registration dte dateഡിഗ്രി കഴിഞ്ഞാൽ  ബി.എഡ്  വേണോ അതോ പി.ജി വേണോ ?ഡിഗ്രി കഴിഞ്ഞാൽ ബി.എഡ് വേണോ അതോ പി.ജി വേണോ ?Under wear Mistakes ഒഴിവാക്കുക❌underwear ഇടാതിരുന്നാൽ സംഭവിക്കാൻ പോകുന്നത് ഇതാണ് 😥|Girls & Boys❗️Under wear Mistakes ഒഴിവാക്കുക❌underwear ഇടാതിരുന്നാൽ സംഭവിക്കാൻ പോകുന്നത് ഇതാണ് 😥|Girls & Boys❗️FIRST NIGHT ന് ശേഷം Girls തടിക്കുന്നതിന്റെയും സൗന്ദര്യം വെക്കുന്നതിന്റെയും രഹസ്യം Nobody will talk🥵FIRST NIGHT ന് ശേഷം Girls തടിക്കുന്നതിന്റെയും സൗന്ദര്യം വെക്കുന്നതിന്റെയും രഹസ്യം Nobody will talk🥵Montessori|IMNTTC|PPTTC|NTTC|Nursery Teacher Training CoursesMontessori|IMNTTC|PPTTC|NTTC|Nursery Teacher Training Coursesബി.എഡ് കഴിഞ്ഞാൽ ഉടൻ  എങ്ങനെ ജോലി നേടാം ? | How to Get a Teaching Job in Private Schools -PART1ബി.എഡ് കഴിഞ്ഞാൽ ഉടൻ എങ്ങനെ ജോലി നേടാം ? | How to Get a Teaching Job in Private Schools -PART1How to become a Lecturer?How to become a Lecturer?Job after B.Com| B.Com കഴിഞ്ഞവർക്കും അവസാന വർഷക്കാർക്കും| എങ്ങനെ പെട്ടെന്നു ജോലി കിട്ടും?Job after B.Com| B.Com കഴിഞ്ഞവർക്കും അവസാന വർഷക്കാർക്കും| എങ്ങനെ പെട്ടെന്നു ജോലി കിട്ടും?Maulana scholarship apply online, live tutorial video step by step, Begum Hazrat Mahal scholarshipMaulana scholarship apply online, live tutorial video step by step, Begum Hazrat Mahal scholarshipDistance Education|വിദൂര വിദ്യാഭ്യാസം ആർക്കൊക്കേ???| Dreamzone Education Center AshtamichiraDistance Education|വിദൂര വിദ്യാഭ്യാസം ആർക്കൊക്കേ???| Dreamzone Education Center Ashtamichira
Яндекс.Метрика