Загрузка страницы

Trading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks Malayalam

കോഴിക്കോട് സ്വദേശിയായ ഒരു സംരംഭകനും ട്രേഡറുമാണ് കെൻസ് എലച്ചോല. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനങ്ങളിലൊന്നായ മില്യൺ ഡോട്സിന്റെ സ്ഥാപകനാണ് കെൻസ്. ഒരു പ്രശസ്ത ഹോളിവുഡ് സിനിമ, വുൾഫ് ഓഫ് ദി വാൾസ്ട്രീറ്റ്, യുവ കെൻസിന്റെ മനസ്സിൽ ട്രേഡിങിന്റെ വിത്തുകൾ നട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ കണക്കുകൂട്ടലുകൾ നിയന്ത്രണാതീതമായപ്പോൾ, കെൻസ് ഒരു കുടുക്കിൽ അകപ്പെടുകയും അവിടെ തന്റെ ഭാവിയെക്കുറിച്ച് കടുത്ത ചില തീരുമാനമെടുക്കേണ്ടിയും വന്നു. കുട്ടിക്കാലം മുതൽ ഒരു ബിസിനസുകാരനാകാൻ അതിയായ അഭിനിവേശമുണ്ടായിരുന്ന കെൻസ്, ട്രേഡിങ്ങ് അല്ലെങ്കിൽ സ്റ്റോക്ക് ട്രേഡിങ്ങിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. അടുത്ത വർഷം കെൻസിന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളേറിയതായിരുന്നു, ജീവിതം നിലനിർത്താൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. കെൻസ് പരമാവധി അദ്ധ്വാനിക്കാൻ തുടങ്ങിയപ്പോൾ, പ്രപഞ്ചവും തിരിച്ച് സഹായിക്കാൻ തീരുമാനിച്ചു. കെൻസും പാർട്ണറായ മുസാമിലുമായി ചേർന്ന് കേരളത്തിന്റെ ആദ്യത്തെ സ്റ്റോക്ക്-ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് - മില്യൺ ഡോട്സ് ആരംഭിച്ചു. ജോഷ് ടോക്കിന്റെ ഈ എപ്പിസോഡ് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല, എല്ലായ്പ്പോഴും കഠിനമായ സമയങ്ങളുണ്ടാകും, നമുക്ക് കഠിനമായ തീരുമാനങ്ങളും എടുക്കേണ്ടിവറും, അത്തരം തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റും. മറ്റെല്ലാറ്റിനേക്കാളും നമ്മുടെ അഭിനിവേശം തിരഞ്ഞെടുത്താൽ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും.

മില്യൺ ഡോട്സ് ഇവിടെ കാണൂ:
Website: http://www.Milliondotsedu.com
Instagram: http://www.Instagram.com/milliondots_edu
Kenz Elachola is an entrepreneur and trader who hails from Kozhikode. Kenz is Co-Founder of Million Dots, one of the first stock-trading institutions in Kerala. A famous Hollywood movie, Wolf of the Wall Street, planted the seeds of trading in young Kenz’s mind. When the calculations and control over his life had gone out of control, Kenz ended up in a critical situation where he had to make a tough decision on his future. Being extremely passionate about being a businessman since childhood, Kenz decided to pursue trading for a living. The year followed witnessed the downfall of Kenz where he had to struggle so much to sustain his life. When Kenz started working at his best, the Universe decided to help too. Kenz, along with his partner Muzammil, went on to start Kerala’s first stock-trading institute - Million Dots. This episode of Josh Talks intends to remind you that there will always be tough times where we have to make tough calls and such decisions will change your life forever. We can succeed in life for sure if we chose our passion over everything else.

You can find Million Dots here:
Website: http://www.Milliondotsedu.com
Instagram: http://www.Instagram.com/milliondots_edu

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #BusinessSuccess #BusinessMotivation

Видео Trading-ന്റെ അനന്ത സാധ്യതകൾ ഈ യുവസംരംഭകൻ പറഞ്ഞുതരും | Kenz Elachola | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 ноября 2020 г. 13:30:02
00:18:31
Другие видео канала
നിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks MalayalamIntraday Trading for Beginners Part 1! What? How? Benefits? | Learn Share Market Malayalam Ep 6Intraday Trading for Beginners Part 1! What? How? Benefits? | Learn Share Market Malayalam Ep 623 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIES23 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIESStock Market, Startup, Finance എന്നിവ എങ്ങനെ പഠിച്ചു? | Sharique Samsudheen | Josh Talks MalayalamStock Market, Startup, Finance എന്നിവ എങ്ങനെ പഠിച്ചു? | Sharique Samsudheen | Josh Talks MalayalamBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksBusiness Lessons That You Can Learn From The Streets Of India | Capt. Raghu Raman | Josh TalksHow to Select Stocks for Intraday | Live Intraday Trade | Share Market MalayalamHow to Select Stocks for Intraday | Live Intraday Trade | Share Market Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamതോൽവി വിജയത്തിന്റെ മുന്നോടി - My Stock Market Journey So Far & Experiences | Mistakes and Learningsതോൽവി വിജയത്തിന്റെ മുന്നോടി - My Stock Market Journey So Far & Experiences | Mistakes and Learningsഒരു അശ്രദ്ധയിൽ പോയത് 27000 രൂപ, വീഡിയോ കാണാം ഈ അബദ്ധം പറ്റാതെ ഇരിക്കാം|A great stock for long termഒരു അശ്രദ്ധയിൽ പോയത് 27000 രൂപ, വീഡിയോ കാണാം ഈ അബദ്ധം പറ്റാതെ ഇരിക്കാം|A great stock for long termStock markets the most rewarding career. | Harsh Goela | TEDxJIITStock markets the most rewarding career. | Harsh Goela | TEDxJIITഈ അബന്ധം ആർക്കും പറ്റരുത്‌ | lost 30 lkh in share market | share market Malayalam |ഈ അബന്ധം ആർക്കും പറ്റരുത്‌ | lost 30 lkh in share market | share market Malayalam |ഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamനിറം, തടി, ഉയരം. ഇതൊക്കെയാണോ പ്രശ്നം? | Gayathri Babu | Get Roast with Gaya3 | Josh Talks Malayalamനിറം, തടി, ഉയരം. ഇതൊക്കെയാണോ പ്രശ്നം? | Gayathri Babu | Get Roast with Gaya3 | Josh Talks MalayalamBest Stock Market Broker to Open Demat Account? Zerodha vs Upstox | Learn Share Market Malayalam Ep9Best Stock Market Broker to Open Demat Account? Zerodha vs Upstox | Learn Share Market Malayalam Ep9What is Swing Trading Malayalam | Best Swing Trading Strategy Malayalam Share Market Malayalam SJ ✔🤍What is Swing Trading Malayalam | Best Swing Trading Strategy Malayalam Share Market Malayalam SJ ✔🤍മണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks Malayalamമണ്ടൻ സ്വപ്നങ്ങളുണ്ടോ? എന്നാൽ Success ഉറപ്പ്! | You Can Do It | Dain Davis | Josh Talks MalayalamThe Best Swing Trading Strategy That All Traders Must Know | Learn Stock Market MalayalamThe Best Swing Trading Strategy That All Traders Must Know | Learn Stock Market MalayalamUPSTOXൽ ഒരു Live INTRADAY ട്രേഡിങ്ങ്| Stock MarketUPSTOXൽ ഒരു Live INTRADAY ട്രേഡിങ്ങ്| Stock MarketWhat is Stock Market & How Does It Work? Introduction & Basics of Share Market Malayalam | Ep 1What is Stock Market & How Does It Work? Introduction & Basics of Share Market Malayalam | Ep 1500 രൂപ കൊണ്ട് 35 ലക്ഷം ഉണ്ടാക്കാം! Secret Formula for Stock Market Success - smallcase Explained500 രൂപ കൊണ്ട് 35 ലക്ഷം ഉണ്ടാക്കാം! Secret Formula for Stock Market Success - smallcase Explained
Яндекс.Метрика