Загрузка страницы

അവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalam

ജോഷ് സ്കിൽസ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ - https://joshskills.app.link/RI0NIehnBgb
നിങ്ങളുടെ സ്പോക്കൺ ഇംഗ്ലീഷ് സ്‌കിൽസ് മെച്ചപ്പെടുത്തി വിജയത്തിലേക്കുള്ള ആദ്യപടി സ്വീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലിക്കുക. മുകളിലുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.

ചങ്ങനാശ്ശേരി സ്വദേശിനിയായ മായ പ്രമോദ് ഒരു ഗവേഷകയും എഴുത്തുകാരിയുമാണ്. ക്യാന്സറുമായി ജനിക്കുന്ന മായയുടെ ജീവിതം വളരെയധികം കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞതായിരുന്നു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന മായയുടെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടിയിരുന്നത്. ഒരു വീട്ടുപണിക്കാരിയായിരുന്ന അമ്മ പല വീടുകളിൽ ഒരേസമയം പണിക്ക് പോയിട്ടാണ് മായയെയും സഹോദരിമാരെയും നോക്കിയിരുന്നത്. ദളിത് കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള മായ തന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ചുറ്റുമുള്ള സമൂഹത്തിൽനിന്നും വളരെയധികം അവഗണന നേരിട്ടിട്ടുണ്ട്. പല തരത്തിലുമുള്ള മാറ്റിനിർത്തലുകളും അവഗണയും ദൈനംദിന ജീവിതത്തിൽ മായ അനുഭവിച്ചിരുന്നു. തന്റെ അമ്മയുടെ വാക്കിനോട് നീതി പുലർത്താനായി മായ പഠനകാര്യങ്ങളിൽ കഠിനമായി അദ്ധ്വാനിക്കാൻ തുടങ്ങി. ഡിഗ്രിക്കുശേഷം പിജിയും MPhil-ഉം നേടിയ മായ പ്രമോദ് ഇന്ന് തന്റെ ഗവേഷണത്തിൽ അമേരിക്കയിലെ ബ്രാൻറെയ്സ് യൂണിവേഴ്സിറ്റിയുടെ ബ്ലൂസ്റ്റോൺ അവാർഡ് ജേതാവുമാണ്.

ഏതെങ്കിലും രീതിയിലായി ജീവിതത്തിൽ എപ്പോഴെങ്കിലും അവഗണന അനുഭവിച്ചവരാണോ നിങ്ങൾ? എങ്കിൽ ജോഷ് Talks-ന്റെ ഈ ടോക്ക് നിങ്ങൾക്കുള്ളതാണ്. ഈ ടോക്ക് ഇഷ്ടമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്ത് കൂട്ടുകാർക്ക് ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Download the Josh Skills App: https://joshskills.app.link/RI0NIehnBgb
Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.
Click on the above link to get started.

Maya Pramod, a native of Changanassery, is a researcher and author. Born with cancer, Maya's life was full of hardships and sufferings. Maya's family, who were financially very backward, were having a hard time. Her mother, who was a housemaid, went to work in several houses at the same time to look after Maya and her sisters. Maya from the Dalit community has faced a lot of neglect from the surrounding community at every stage of her growth. Maya experienced various forms of neglect in her daily life. Maya began to work hard at her studies to do justice to her mother's words. Maya Pramod, who holds a PG and MPhil after graduation, is today the recipient of the Bluestone Award from the University of Brandeis in the United States for her research.

Have you ever been neglected in any way in your life? Then this talk by Josh Talks Malayalam is for you. If you like this talk, please like the video and share it with your friends. Let us know your comments via the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #OvercomeChallenges

Видео അവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 мая 2021 г. 19:30:04
00:19:58
Другие видео канала
തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamപരിഹാസങ്ങളിൽ നിന്നാണ് എന്റെ മാറ്റങ്ങൾ തുടങ്ങിയത്: Dream Big | @Smitha Sathish | Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamനിങ്ങൾ BUSINESS-ൽ ഈ തെറ്റുകൾ വരുത്തിയേക്കാം: BUSINESS TIPS | Anil Balachandran Josh Talks Malayalamഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks Malayalamഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks MalayalamAn extra Eye, An extra Ear, An extra Heart | Joseph Annamkutty Jose | TEDxSJCETPalaiAn extra Eye, An extra Ear, An extra Heart | Joseph Annamkutty Jose | TEDxSJCETPalaiകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamതോറ്റുകൊടുക്കാൻ പാടില്ല തലയുയർത്തി തന്നെ നടക്കണം | Dream Big | Noorin Shereef | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamപഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalamഎത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks Malayalamഎത്ര ATTEMPT എടുത്തു എന്നതിൽ കാര്യമില്ല; QUALIFIED or NOT? | CA Haskar Jamad | Josh Talks MalayalamConfidence Is The Most Beautiful Thing You Can Possess | Shivani Sharma | Josh TalksConfidence Is The Most Beautiful Thing You Can Possess | Shivani Sharma | Josh Talksആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks Malayalamകാലത്തെ തോൽപിച്ച വനിത! പ്രാരാബ്ധങ്ങൾക്കിടയിലും C A വിജയം | CA. Uma Krishna | Josh Talks MalayalamHow to Converse Effectively? Win & Influence People with these 5 Tips | Malayalam | Dr. Mary MatildaHow to Converse Effectively? Win & Influence People with these 5 Tips | Malayalam | Dr. Mary MatildaACTING, FASHION, MODELLING എന്തുമാവട്ടെ, കൈവിടാതെ പിന്തുടരുക! | Aileena Amon | Josh Talks MalayalamACTING, FASHION, MODELLING എന്തുമാവട്ടെ, കൈവിടാതെ പിന്തുടരുക! | Aileena Amon | Josh Talks MalayalamSelf- Confidence அதிகரிக்க சிறந்த TIPS இவை தான் | Chandru | Josh Talks TamilSelf- Confidence அதிகரிக்க சிறந்த TIPS இவை தான் | Chandru | Josh Talks Tamilനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalam“വീട്ടിലിരിക്കുന്ന ഓരോ സ്ത്രീയും FINANCIALLY SAFE ആവണം” | Geetha Saleesh | Josh Talks Malayalam“വീട്ടിലിരിക്കുന്ന ഓരോ സ്ത്രീയും FINANCIALLY SAFE ആവണം” | Geetha Saleesh | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam“എന്റെ ANSWERS എന്റെ പ്രവൃത്തികളാണ്!” | Meenakshi Raveendran | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam11 മിനിറ്റിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള BUSINESS TIPS | Jatos Linto | Josh Talks Malayalam
Яндекс.Метрика