Загрузка страницы

വിജയമാണോ ലക്‌ഷ്യം? വഴികളുണ്ട് | Must Watch Inspiration | Radhakrishnan | Josh Talks Malayalam

ജീവിതത്തിൽ വിജയകരവും സന്തുഷ്ടവുമായിരിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ വിജയത്തിലേക്കുള്ള മാർഗ്ഗം ഏതാണെന്ന് നമ്മളിൽ ആർക്കൊക്കെ അറിയാം?

ഈ ജോഷ് ടോക്കിൽ കണ്ണൂരിലെ തലിപരമ്പ സ്വദേശിയായ രാധാകൃഷ്ണൻ, 750 രൂപ ശമ്പളത്തിൽ നിന്ന് ആരംഭിച്ച് കോടികൾ സമ്പാദിക്കുന്നതിന്റെ പ്രചോദനാത്മകമായ ജീവിത കഥ പങ്കിടുന്നു. ജീവിതത്തിൽ വിജയിക്കേണ്ട രണ്ട് പ്രധാന ഗുണങ്ങൾ രാധാകൃഷ്ണൻ പങ്കുവെയ്ക്കുന്നു. ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും കാണേണ്ട ഒന്നാണ് ഈ ജോഷ് Talk.

All of us want to be successful and happy in life. But seldom do people know that the practical way to success requires one to consistently work hard towards their goals. In this Malayalam Motivational Josh Talk, Radhakrishnan, a native of Talimparamba, Kannur, shares his inspiring life story of starting from a mere 750 rupees salary to earning crores. The two most important qualities that we need to have to succeed in life is the willingness to take up risks and be able to acquire new skills. He believes that skill-building has helped turn his life around and made his story a success story. He faced every challenge head-on and did not give up even when he was facing extreme struggles.

Radhakrishnan is a Golden Peacock Award winner, Certified Master Black Belt Six Sigma Professional, with 28 years of hands-on experience in helping organizations to develop and implement strategies. He has excelled in multiple industry segments that include Retail, Electronic Manufacturing, Automobile Component Manufacturing, Steel Manufacturing and Cement Industry. This Josh Talk is a must-watch for everyone who wishes to achieve success in life.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMalayalam
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#Success #TipsForSuccess #JoshTalksMalayalam

Видео വിജയമാണോ ലക്‌ഷ്യം? വഴികളുണ്ട് | Must Watch Inspiration | Radhakrishnan | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 декабря 2019 г. 18:30:03
00:14:23
Другие видео канала
My journey to success | Aishwarya Rajesh | TEDxIIMTrichyMy journey to success | Aishwarya Rajesh | TEDxIIMTrichyCA Motivation: How The Power Of Perseverance Made Me A CA | CA CS CMA Priyanka Saxena | Josh TalksCA Motivation: How The Power Of Perseverance Made Me A CA | CA CS CMA Priyanka Saxena | Josh Talksഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks Malayalamഅവഗണിച്ച ലോകം ഇന്ന് അംഗീകരിക്കുന്നു: Overcome Challenges | Maya Pramod | Josh Talks MalayalamA well educated mind vs a well formed mind: Dr. Shashi Tharoor at TEDxGateway 2013A well educated mind vs a well formed mind: Dr. Shashi Tharoor at TEDxGateway 2013'മാവ് കുഴയ്ക്കാനേ കൊള്ളൂ' എന്ന് അധ്യാപകൻ എഴുതിതള്ളിയ ബിജു ഇന്ന് നവ്യ എന്ന ബേക്കറി സാമ്രാജ്യത്തിനുടമ!'മാവ് കുഴയ്ക്കാനേ കൊള്ളൂ' എന്ന് അധ്യാപകൻ എഴുതിതള്ളിയ ബിജു ഇന്ന് നവ്യ എന്ന ബേക്കറി സാമ്രാജ്യത്തിനുടമ!അന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamഅന്ന് ഏറ്റ പീഡനങ്ങള്‍ എന്നെ ഒരു Business Woman ആക്കി | Swetha Menon | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks Malayalamകളിയാക്കലുകളെ നിങ്ങളുടെ വിജയം നേരിടും | Shajahan Aboobaker | Josh Talks MalayalamThe story of my successful failure | Aashqeen El | TEDxJSSATEThe story of my successful failure | Aashqeen El | TEDxJSSATEനിങ്ങൾ വെല്ലു വിളിക്കേണ്ടത് മറ്റുള്ളവരെ അല്ല; നിങ്ങളെ തന്നെയാണ്! | Challenge yourselfനിങ്ങൾ വെല്ലു വിളിക്കേണ്ടത് മറ്റുള്ളവരെ അല്ല; നിങ്ങളെ തന്നെയാണ്! | Challenge yourselfകെട്ട്യോളാണ് എന്റെ ബോസ്. ഭാര്യ തുടങ്ങിയ ബിസിനസ്സിൽ ഭർത്താവിന് അവസരം  കൊടുത്താൽ എന്ത് സംഭവിക്കും?കെട്ട്യോളാണ് എന്റെ ബോസ്. ഭാര്യ തുടങ്ങിയ ബിസിനസ്സിൽ ഭർത്താവിന് അവസരം കൊടുത്താൽ എന്ത് സംഭവിക്കും?WHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks MalayalamWHO മാറ്റി HOW ആക്കിയാൽ എല്ലാം ശരിയാകും: Never Give Up! | Amritha Suresh | Josh Talks Malayalamഒരു പിന്തുണയും ഇല്ലാതെ വിജയം നേടാൻ കഴിയുമോ? | Pranav Sasidharan | Josh Talks Malayalamഒരു പിന്തുണയും ഇല്ലാതെ വിജയം നേടാൻ കഴിയുമോ? | Pranav Sasidharan | Josh Talks Malayalamമാറിയ ATTITUDE മാറ്റിയ UPSC റിസള്‍ട്ട് | Failure To Success | Nidhinraj |Josh Talks Malayalamമാറിയ ATTITUDE മാറ്റിയ UPSC റിസള്‍ട്ട് | Failure To Success | Nidhinraj |Josh Talks Malayalamബിസിനസ്സ് തുടങ്ങാൻ പണമില്ലേ? എനിക്കും ഉണ്ടായിരുന്നില്ല! | Anil Kamath | Josh Talks Malayalamബിസിനസ്സ് തുടങ്ങാൻ പണമില്ലേ? എനിക്കും ഉണ്ടായിരുന്നില്ല! | Anil Kamath | Josh Talks Malayalamമീന്‍ കൊണ്ട് 300കോടിയുടെ Business സാമ്രാജ്യം ഉണ്ടാക്കിയ മലയാളി | Mathew Joseph |Josh Talks Malayalamമീന്‍ കൊണ്ട് 300കോടിയുടെ Business സാമ്രാജ്യം ഉണ്ടാക്കിയ മലയാളി | Mathew Joseph |Josh Talks MalayalamLast Option-ൽ നിന്ന് Best Option-ലേക്ക് എങ്ങനെ Update ചെയ്യാം? | RJ Unni | Josh Talks MalayalamLast Option-ൽ നിന്ന് Best Option-ലേക്ക് എങ്ങനെ Update ചെയ്യാം? | RJ Unni | Josh Talks Malayalam‘ഉദ്യോഗസ്ഥ ഗ്രാമത്തിന്റെ’ സ്വന്തം മധു സാറിന്റെ Career Tips! | Murali Krishnan | Josh Talks Malayalam‘ഉദ്യോഗസ്ഥ ഗ്രാമത്തിന്റെ’ സ്വന്തം മധു സാറിന്റെ Career Tips! | Murali Krishnan | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamഒറ്റ വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തത് ‌80 ലക്ഷത്തോളം വരുന്ന Business | JM Bilal | Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamമിടുക്കുള്ളവർക്ക് മാത്രമുള്ളതാണ് IPS എന്നത് വെറും കെട്ടുകഥ മാത്രം| Sreejith IPS|Josh Talks Malayalamകിണാശ്ശേരിയിൽ നിന്നും മലയാള സീരിയൽ ലോകത്തേക്ക് | Fawaz Zayani | Josh Talks Malayalamകിണാശ്ശേരിയിൽ നിന്നും മലയാള സീരിയൽ ലോകത്തേക്ക് | Fawaz Zayani | Josh Talks Malayalam
Яндекс.Метрика