Загрузка страницы

വിജയിക്കണമെങ്കിൽ do what you love | Shabareesh Varma | Josh Talks Malayalam

മലയാളത്തിലെ ചലച്ചിത്രഗാനരചയിതാവും,പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ . 2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം(Neram) എന്ന മലയാളചിത്രത്തിലൂടെയാണ് Shabareesh Varma ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. Neram എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച Pistah സുമാക്കിറായ എന്ന ഗാനമാലപിച്ചു. 2015ൽ അൽഫോൺസ് പുത്രൻറെതന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ Premam എന്ന സിനിമയിൽ ഗാനരചയിതാവും ഗായകനും ആയിരുന്നു. കൂടാതെ ചിത്രത്തിലെ ശംഭു എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ പി.കെ നന്ദവർമ്മയുടെയും വയലിനിസ്റ്റ് സുലേഖ വർമ്മയുടെയും മകനായി ഏറണാകുളത്തെ നോർത്ത് പറവൂരിലായിരുന്നു ജനനം. .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം .എസ്.എ.ഇ ഇൻസ്റിറ്റ്യൂട്ടിൽ ഓഡിയോ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശബരീഷ് തമിഴ്,തെലുങ്ക്,കന്നട സിനിമകളിൽ റിക്കോർഡിസ്റ്റായി പ്രവർത്തിച്ചു.
ചെയുന്ന ജോലിയോട് ഇഷ്ടമുണ്ടായാൽ വിയർക്കുന്നതറിയില്ലയെന്നാണ് Shabareesh Varma വിശ്വസിക്കുന്നത്.

Shabareesh Varma is a lyricist, singer, and actor working in Malayalam cinema. He made his debut in Alphonse Putharen's acclaimed 2013 film Neram. He rose to fame with his lyrics for the 2015 film cult-blockbuster film Premam. He is well known for his song Pistah in Neram, which was also used as the promo song for the 2016 Indian Premier League. Shabareesh Varma was born to P.K Nandana Varma and Sulekha Varma in North Paravur, Ernakulam. He studied in SAE Institute and graduated in Audio Engineering and Music Production. After completing the graduation course, he worked in the films Vinnaithaandi Varuvaayaa, Ye Maaya Chesave, Nadunisi Naaygal, Pizza, Soodhu Kavvum, Pizza II: Villa, and Jigarthanda. He started his acting stint with a short film "Cling-Cling" followed by "Neram (short film)" in which he was the protagonist pitched up against Vijay Sethupathi. His first film was the bilingual Neram directed by Alphonse Putharen. In 2015, he was a part of the blockbuster Malayalam movie Premam as a lyricist, singer, and actor. He wrote the lyrics for 7 songs, sung 5 of them and played the character 'Shambu' in the film.
In this Josh Talk in Malayalam Shabareesh Varma shares his days before he rose to fame. He had been friends with Alphonse Putharen, Krishna Shankar, Karthik Subbaraj, Vijay Sethupathi, Siju Wilson, among many other famous personalities of the film industry. Shabareesh Varma tells why it is important to do what you love. He says if you love what you do then you won’t feel pain no matter how hard you work. Shabareesh Varma followed his passion in music and got into music production and films. It is his passion towards work that made him successful in life. If you find your passion and love your job, success will definitely follow.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksLive

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

This Josh Talk was shot at https://rajagiribusinessschool.com/

#ShabareeshVarma #DoWhatYouLove #JoshTalksMalayalam

Видео വിജയിക്കണമെങ്കിൽ do what you love | Shabareesh Varma | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
3 января 2019 г. 19:30:00
00:14:48
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamഉൾക്കാഴ്ച്ചയാണ് ഞങ്ങളുടെ വിജയം | @NjanVIVloggerByDileepK | Josh Talks Malayalamഉൾക്കാഴ്ച്ചയാണ് ഞങ്ങളുടെ വിജയം | @NjanVIVloggerByDileepK | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks MalayalamAI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ | @MalluDiscoveryTV | Josh Talks MalayalamAI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ | @MalluDiscoveryTV | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനഴ്സിംഗ് ഉപേക്ഷിച്ച്  MakeUP തിരഞ്ഞെടുത്ത പെൺകുട്ടി! | Ruksana | Josh Talks Malayalamനഴ്സിംഗ് ഉപേക്ഷിച്ച് MakeUP തിരഞ്ഞെടുത്ത പെൺകുട്ടി! | Ruksana | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalam
Яндекс.Метрика